×

നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും 57:20 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:20) ayat 20 in Malayalam

57:20 Surah Al-hadid ayat 20 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 20 - الحدِيد - Page - Juz 27

﴿ٱعۡلَمُوٓاْ أَنَّمَا ٱلۡحَيَوٰةُ ٱلدُّنۡيَا لَعِبٞ وَلَهۡوٞ وَزِينَةٞ وَتَفَاخُرُۢ بَيۡنَكُمۡ وَتَكَاثُرٞ فِي ٱلۡأَمۡوَٰلِ وَٱلۡأَوۡلَٰدِۖ كَمَثَلِ غَيۡثٍ أَعۡجَبَ ٱلۡكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصۡفَرّٗا ثُمَّ يَكُونُ حُطَٰمٗاۖ وَفِي ٱلۡأٓخِرَةِ عَذَابٞ شَدِيدٞ وَمَغۡفِرَةٞ مِّنَ ٱللَّهِ وَرِضۡوَٰنٞۚ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ ﴾
[الحدِيد: 20]

നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്‌) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്‌) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല

❮ Previous Next ❯

ترجمة: اعلموا أنما الحياة الدنيا لعب ولهو وزينة وتفاخر بينكم وتكاثر في الأموال, باللغة المالايا

﴿اعلموا أنما الحياة الدنيا لعب ولهو وزينة وتفاخر بينكم وتكاثر في الأموال﴾ [الحدِيد: 20]

Abdul Hameed Madani And Kunhi Mohammed
ninnal ariyuka: ihaleakajivitamennal kaliyum vineadavum alankaravum ninnal parasparam durabhimanam natikkalum svattukalilum santanannalilum peruppam kanikkalum matraman‌- oru mala peale. atu mulamuntaya cetikal karsakare ascaryappetutti. pinnitatin unakkam badhikkunnu. appeal at mannaniram puntatayi ninakk kanam. pinnitatu turumpayippeakunnu. ennal paraleakatt (durvrttarkk‌) kathinamaya siksayum (sad‌vrttarkk‌) allahuvinkal ninnulla papameacanavum pritiyum unt‌. aihikajivitam vancanayute vibhavamallate marreannumalla
Abdul Hameed Madani And Kunhi Mohammed
niṅṅaḷ aṟiyuka: ihalēākajīvitamennāl kaḷiyuṁ vinēādavuṁ alaṅkāravuṁ niṅṅaḷ parasparaṁ durabhimānaṁ naṭikkaluṁ svattukaḷiluṁ santānaṅṅaḷiluṁ peruppaṁ kāṇikkaluṁ mātramāṇ‌- oru maḻa pēāle. atu mūlamuṇṭāya ceṭikaḷ karṣakare āścaryappeṭutti. pinnīṭatin uṇakkaṁ bādhikkunnu. appēāḷ at maññaniṟaṁ pūṇṭatāyi ninakk kāṇāṁ. pinnīṭatu turumpāyippēākunnu. ennāl paralēākatt (durvr̥ttarkk‌) kaṭhinamāya śikṣayuṁ (sad‌vr̥ttarkk‌) allāhuviṅkal ninnuḷḷa pāpamēācanavuṁ prītiyuṁ uṇṭ‌. aihikajīvitaṁ vañcanayuṭe vibhavamallāte maṟṟeānnumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal ariyuka: ihaleakajivitamennal kaliyum vineadavum alankaravum ninnal parasparam durabhimanam natikkalum svattukalilum santanannalilum peruppam kanikkalum matraman‌- oru mala peale. atu mulamuntaya cetikal karsakare ascaryappetutti. pinnitatin unakkam badhikkunnu. appeal at mannaniram puntatayi ninakk kanam. pinnitatu turumpayippeakunnu. ennal paraleakatt (durvrttarkk‌) kathinamaya siksayum (sad‌vrttarkk‌) allahuvinkal ninnulla papameacanavum pritiyum unt‌. aihikajivitam vancanayute vibhavamallate marreannumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ aṟiyuka: ihalēākajīvitamennāl kaḷiyuṁ vinēādavuṁ alaṅkāravuṁ niṅṅaḷ parasparaṁ durabhimānaṁ naṭikkaluṁ svattukaḷiluṁ santānaṅṅaḷiluṁ peruppaṁ kāṇikkaluṁ mātramāṇ‌- oru maḻa pēāle. atu mūlamuṇṭāya ceṭikaḷ karṣakare āścaryappeṭutti. pinnīṭatin uṇakkaṁ bādhikkunnu. appēāḷ at maññaniṟaṁ pūṇṭatāyi ninakk kāṇāṁ. pinnīṭatu turumpāyippēākunnu. ennāl paralēākatt (durvr̥ttarkk‌) kaṭhinamāya śikṣayuṁ (sad‌vr̥ttarkk‌) allāhuviṅkal ninnuḷḷa pāpamēācanavuṁ prītiyuṁ uṇṭ‌. aihikajīvitaṁ vañcanayuṭe vibhavamallāte maṟṟeānnumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്‌) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്‌) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല
Muhammad Karakunnu And Vanidas Elayavoor
ariyuka: i leaka jivitam verum kaliyum tamasayum purampuccum parasparamulla peannacca prakatanavum sampattilum santanannalilumulla peruma natikkalum matraman. atearu malapealeyan. atuvaliyuntavunna cetikal karsakare santeasabharitarakkunnu. pinne atunannunnu. annaneyat mannaccatayi ninakku kanam. vaikate at turumpayittirunnu. ennal, paraleakattea; kathinamaya siksayunt. allahuvil ninnulla papameacanavum pritiyumunt. aihikajivitam caticcarakkallateannumalla
Muhammad Karakunnu And Vanidas Elayavoor
aṟiyuka: ī lēāka jīvitaṁ veṟuṁ kaḷiyuṁ tamāśayuṁ puṟampūccuṁ parasparamuḷḷa peāṅṅacca prakaṭanavuṁ sampattiluṁ santānaṅṅaḷilumuḷḷa peruma naṭikkaluṁ mātramāṇ. ateāru maḻapēāleyāṇ. atuvaḻiyuṇṭāvunna ceṭikaḷ karṣakare santēāṣabharitarākkunnu. pinne atuṇaṅṅunnu. aṅṅaneyat maññaccatāyi ninakku kāṇāṁ. vaikāte at turumpāyittīrunnu. ennāl, paralēākattēā; kaṭhinamāya śikṣayuṇṭ. allāhuvil ninnuḷḷa pāpamēācanavuṁ prītiyumuṇṭ. aihikajīvitaṁ caticcarakkallāteānnumalla
Muhammad Karakunnu And Vanidas Elayavoor
അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് തുരുമ്പായിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek