×

തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി 57:25 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:25) ayat 25 in Malayalam

57:25 Surah Al-hadid ayat 25 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 25 - الحدِيد - Page - Juz 27

﴿لَقَدۡ أَرۡسَلۡنَا رُسُلَنَا بِٱلۡبَيِّنَٰتِ وَأَنزَلۡنَا مَعَهُمُ ٱلۡكِتَٰبَ وَٱلۡمِيزَانَ لِيَقُومَ ٱلنَّاسُ بِٱلۡقِسۡطِۖ وَأَنزَلۡنَا ٱلۡحَدِيدَ فِيهِ بَأۡسٞ شَدِيدٞ وَمَنَٰفِعُ لِلنَّاسِ وَلِيَعۡلَمَ ٱللَّهُ مَن يَنصُرُهُۥ وَرُسُلَهُۥ بِٱلۡغَيۡبِۚ إِنَّ ٱللَّهَ قَوِيٌّ عَزِيزٞ ﴾
[الحدِيد: 25]

തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികൊടുക്കുകയും ചെയ്തു. ഇരുമ്പും നാം ഇറക്കി കൊടുത്തു. അതില്‍ കഠിനമായ ആയോധന ശക്തിയും ജനങ്ങള്‍ക്ക് ഉപകാരങ്ങളുമുണ്ട്‌. അല്ലാഹുവിനെയും അവന്‍റെ ദൂതന്‍മാരെയും അദൃശ്യമായ നിലയില്‍ സഹായിക്കുന്നവരെ അവന്ന് അറിയാന്‍ വേണ്ടിയുമാണ് ഇതെല്ലാം. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു

❮ Previous Next ❯

ترجمة: لقد أرسلنا رسلنا بالبينات وأنـزلنا معهم الكتاب والميزان ليقوم الناس بالقسط وأنـزلنا, باللغة المالايا

﴿لقد أرسلنا رسلنا بالبينات وأنـزلنا معهم الكتاب والميزان ليقوم الناس بالقسط وأنـزلنا﴾ [الحدِيد: 25]

Abdul Hameed Madani And Kunhi Mohammed
tirccayayum nam nam'mute dutanmare vyaktamaya drstantannalum keant ayakkukayuntayi. janannal nitipurvvam nilakealluvan venti avareateappam vedagranthavum tulasum irakkikeatukkukayum ceytu. irumpum nam irakki keatuttu. atil kathinamaya ayeadhana saktiyum janannalkk upakarannalumunt‌. allahuvineyum avanre dutanmareyum adrsyamaya nilayil sahayikkunnavare avann ariyan ventiyuman itellam. tirccayayum allahu saktanum pratapiyumakunnu
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ nāṁ nam'muṭe dūtanmāre vyaktamāya dr̥ṣṭāntaṅṅaḷuṁ keāṇṭ ayakkukayuṇṭāyi. janaṅṅaḷ nītipūrvvaṁ nilakeāḷḷuvān vēṇṭi avarēāṭeāppaṁ vēdagranthavuṁ tulāsuṁ iṟakkikeāṭukkukayuṁ ceytu. irumpuṁ nāṁ iṟakki keāṭuttu. atil kaṭhinamāya āyēādhana śaktiyuṁ janaṅṅaḷkk upakāraṅṅaḷumuṇṭ‌. allāhuvineyuṁ avanṟe dūtanmāreyuṁ adr̥śyamāya nilayil sahāyikkunnavare avann aṟiyān vēṇṭiyumāṇ itellāṁ. tīrccayāyuṁ allāhu śaktanuṁ pratāpiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum nam nam'mute dutanmare vyaktamaya drstantannalum keant ayakkukayuntayi. janannal nitipurvvam nilakealluvan venti avareateappam vedagranthavum tulasum irakkikeatukkukayum ceytu. irumpum nam irakki keatuttu. atil kathinamaya ayeadhana saktiyum janannalkk upakarannalumunt‌. allahuvineyum avanre dutanmareyum adrsyamaya nilayil sahayikkunnavare avann ariyan ventiyuman itellam. tirccayayum allahu saktanum pratapiyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ nāṁ nam'muṭe dūtanmāre vyaktamāya dr̥ṣṭāntaṅṅaḷuṁ keāṇṭ ayakkukayuṇṭāyi. janaṅṅaḷ nītipūrvvaṁ nilakeāḷḷuvān vēṇṭi avarēāṭeāppaṁ vēdagranthavuṁ tulāsuṁ iṟakkikeāṭukkukayuṁ ceytu. irumpuṁ nāṁ iṟakki keāṭuttu. atil kaṭhinamāya āyēādhana śaktiyuṁ janaṅṅaḷkk upakāraṅṅaḷumuṇṭ‌. allāhuvineyuṁ avanṟe dūtanmāreyuṁ adr̥śyamāya nilayil sahāyikkunnavare avann aṟiyān vēṇṭiyumāṇ itellāṁ. tīrccayāyuṁ allāhu śaktanuṁ pratāpiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികൊടുക്കുകയും ചെയ്തു. ഇരുമ്പും നാം ഇറക്കി കൊടുത്തു. അതില്‍ കഠിനമായ ആയോധന ശക്തിയും ജനങ്ങള്‍ക്ക് ഉപകാരങ്ങളുമുണ്ട്‌. അല്ലാഹുവിനെയും അവന്‍റെ ദൂതന്‍മാരെയും അദൃശ്യമായ നിലയില്‍ സഹായിക്കുന്നവരെ അവന്ന് അറിയാന്‍ വേണ്ടിയുമാണ് ഇതെല്ലാം. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
niscayamayum nam nam'mute dutanmare telinna telivukalumayi niyeagiccirikkunnu. avareateappam vedavum tulas'sum avatarippiccirikkunnu. manusyar niti nilanirttan. nam irumpum irakkikkeatuttirikkunnu. atil ere ayeadhanasaktiyum janannalkkupakaravumunt. allahuve neril kanate tanne avaneyum avanre dutanmareyum sahayikkunnavararenn avann kantariyananit. allahu karutturravanum ajayyanum tanne; tircca
Muhammad Karakunnu And Vanidas Elayavoor
niścayamāyuṁ nāṁ nam'muṭe dūtanmāre teḷiñña teḷivukaḷumāyi niyēāgiccirikkunnu. avarēāṭeāppaṁ vēdavuṁ tulās'suṁ avatarippiccirikkunnu. manuṣyar nīti nilanirttān. nāṁ irumpuṁ iṟakkikkeāṭuttirikkunnu. atil ēṟe āyēādhanaśaktiyuṁ janaṅṅaḷkkupakāravumuṇṭ. allāhuve nēril kāṇāte tanne avaneyuṁ avanṟe dūtanmāreyuṁ sahāyikkunnavarārenn avann kaṇṭaṟiyānāṇit. allāhu karuttuṟṟavanuṁ ajayyanuṁ tanne; tīrcca
Muhammad Karakunnu And Vanidas Elayavoor
നിശ്ചയമായും നാം നമ്മുടെ ദൂതന്മാരെ തെളിഞ്ഞ തെളിവുകളുമായി നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും തുലാസ്സും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യര്‍ നീതി നിലനിര്‍ത്താന്‍. നാം ഇരുമ്പും ഇറക്കിക്കൊടുത്തിരിക്കുന്നു. അതില്‍ ഏറെ ആയോധനശക്തിയും ജനങ്ങള്‍ക്കുപകാരവുമുണ്ട്. അല്ലാഹുവെ നേരില്‍ കാണാതെ തന്നെ അവനെയും അവന്റെ ദൂതന്മാരെയും സഹായിക്കുന്നവരാരെന്ന് അവന്ന് കണ്ടറിയാനാണിത്. അല്ലാഹു കരുത്തുറ്റവനും അജയ്യനും തന്നെ; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek