×

തീര്‍ച്ചയായും നാം നൂഹിനെയും ഇബ്രാഹീമിനെയും (ദൂതന്‍മാരായി) നിയോഗിച്ചു. അവര്‍ ഇരുവരുടെയും സന്തതികളില്‍ പ്രവാചകത്വവും വേദഗ്രന്ഥവും നാം 57:26 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:26) ayat 26 in Malayalam

57:26 Surah Al-hadid ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 26 - الحدِيد - Page - Juz 27

﴿وَلَقَدۡ أَرۡسَلۡنَا نُوحٗا وَإِبۡرَٰهِيمَ وَجَعَلۡنَا فِي ذُرِّيَّتِهِمَا ٱلنُّبُوَّةَ وَٱلۡكِتَٰبَۖ فَمِنۡهُم مُّهۡتَدٖۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ ﴾
[الحدِيد: 26]

തീര്‍ച്ചയായും നാം നൂഹിനെയും ഇബ്രാഹീമിനെയും (ദൂതന്‍മാരായി) നിയോഗിച്ചു. അവര്‍ ഇരുവരുടെയും സന്തതികളില്‍ പ്രവാചകത്വവും വേദഗ്രന്ഥവും നാം ഏര്‍പെടുത്തുകയും ചെയ്തു. അങ്ങനെ അവരുടെ കൂട്ടത്തില്‍ സന്‍മാര്‍ഗം പ്രാപിച്ചവരുണ്ട്‌. അവരില്‍ അധികപേരും ദുര്‍മാര്‍ഗികളാകുന്നു

❮ Previous Next ❯

ترجمة: ولقد أرسلنا نوحا وإبراهيم وجعلنا في ذريتهما النبوة والكتاب فمنهم مهتد وكثير, باللغة المالايا

﴿ولقد أرسلنا نوحا وإبراهيم وجعلنا في ذريتهما النبوة والكتاب فمنهم مهتد وكثير﴾ [الحدِيد: 26]

Abdul Hameed Madani And Kunhi Mohammed
tirccayayum nam nuhineyum ibrahimineyum (dutanmarayi) niyeagiccu. avar iruvaruteyum santatikalil pravacakatvavum vedagranthavum nam erpetuttukayum ceytu. annane avarute kuttattil sanmargam prapiccavarunt‌. avaril adhikaperum durmargikalakunnu
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ nāṁ nūhineyuṁ ibrāhīmineyuṁ (dūtanmārāyi) niyēāgiccu. avar iruvaruṭeyuṁ santatikaḷil pravācakatvavuṁ vēdagranthavuṁ nāṁ ērpeṭuttukayuṁ ceytu. aṅṅane avaruṭe kūṭṭattil sanmārgaṁ prāpiccavaruṇṭ‌. avaril adhikapēruṁ durmārgikaḷākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum nam nuhineyum ibrahimineyum (dutanmarayi) niyeagiccu. avar iruvaruteyum santatikalil pravacakatvavum vedagranthavum nam erpetuttukayum ceytu. annane avarute kuttattil sanmargam prapiccavarunt‌. avaril adhikaperum durmargikalakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ nāṁ nūhineyuṁ ibrāhīmineyuṁ (dūtanmārāyi) niyēāgiccu. avar iruvaruṭeyuṁ santatikaḷil pravācakatvavuṁ vēdagranthavuṁ nāṁ ērpeṭuttukayuṁ ceytu. aṅṅane avaruṭe kūṭṭattil sanmārgaṁ prāpiccavaruṇṭ‌. avaril adhikapēruṁ durmārgikaḷākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും നാം നൂഹിനെയും ഇബ്രാഹീമിനെയും (ദൂതന്‍മാരായി) നിയോഗിച്ചു. അവര്‍ ഇരുവരുടെയും സന്തതികളില്‍ പ്രവാചകത്വവും വേദഗ്രന്ഥവും നാം ഏര്‍പെടുത്തുകയും ചെയ്തു. അങ്ങനെ അവരുടെ കൂട്ടത്തില്‍ സന്‍മാര്‍ഗം പ്രാപിച്ചവരുണ്ട്‌. അവരില്‍ അധികപേരും ദുര്‍മാര്‍ഗികളാകുന്നു
Muhammad Karakunnu And Vanidas Elayavoor
niscayamayum nam nuhineyum ibrahimineyum dutanmarayi niyeagiccu. avariruvaruteyum santatikalil pravacakatvavum vedagranthavum nalki. avaril nervali prapiccavarunt. ennal erepperum kurravalikalayirunnu
Muhammad Karakunnu And Vanidas Elayavoor
niścayamāyuṁ nāṁ nūhineyuṁ ibṟāhīmineyuṁ dūtanmārāyi niyēāgiccu. avariruvaruṭeyuṁ santatikaḷil pravācakatvavuṁ vēdagranthavuṁ nalki. avaril nērvaḻi prāpiccavaruṇṭ. ennāl ēṟeppēruṁ kuṟṟavāḷikaḷāyirunnu
Muhammad Karakunnu And Vanidas Elayavoor
നിശ്ചയമായും നാം നൂഹിനെയും ഇബ്റാഹീമിനെയും ദൂതന്മാരായി നിയോഗിച്ചു. അവരിരുവരുടെയും സന്തതികളില്‍ പ്രവാചകത്വവും വേദഗ്രന്ഥവും നല്‍കി. അവരില്‍ നേര്‍വഴി പ്രാപിച്ചവരുണ്ട്. എന്നാല്‍ ഏറെപ്പേരും കുറ്റവാളികളായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek