×

അവന്‍ രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുന്നു. അവന്‍ പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. അവന്‍ ഹൃദയങ്ങളിലുള്ളവയെപ്പറ്റി അറിയുന്നവനുമാകുന്നു 57:6 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:6) ayat 6 in Malayalam

57:6 Surah Al-hadid ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 6 - الحدِيد - Page - Juz 27

﴿يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِۚ وَهُوَ عَلِيمُۢ بِذَاتِ ٱلصُّدُورِ ﴾
[الحدِيد: 6]

അവന്‍ രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുന്നു. അവന്‍ പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. അവന്‍ ഹൃദയങ്ങളിലുള്ളവയെപ്പറ്റി അറിയുന്നവനുമാകുന്നു

❮ Previous Next ❯

ترجمة: يولج الليل في النهار ويولج النهار في الليل وهو عليم بذات الصدور, باللغة المالايا

﴿يولج الليل في النهار ويولج النهار في الليل وهو عليم بذات الصدور﴾ [الحدِيد: 6]

Abdul Hameed Madani And Kunhi Mohammed
avan ratriye pakalil pravesippikkunnu. avan pakaline ratriyil pravesippikkukayum ceyyunnu. avan hrdayannalilullavayepparri ariyunnavanumakunnu
Abdul Hameed Madani And Kunhi Mohammed
avan rātriye pakalil pravēśippikkunnu. avan pakaline rātriyil pravēśippikkukayuṁ ceyyunnu. avan hr̥dayaṅṅaḷiluḷḷavayeppaṟṟi aṟiyunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan ratriye pakalil pravesippikkunnu. avan pakaline ratriyil pravesippikkukayum ceyyunnu. avan hrdayannalilullavayepparri ariyunnavanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan rātriye pakalil pravēśippikkunnu. avan pakaline rātriyil pravēśippikkukayuṁ ceyyunnu. avan hr̥dayaṅṅaḷiluḷḷavayeppaṟṟi aṟiyunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍ രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുന്നു. അവന്‍ പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. അവന്‍ ഹൃദയങ്ങളിലുള്ളവയെപ്പറ്റി അറിയുന്നവനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
avan ravine pakalilum pakaline ravilum cerkkunnu. avan hrdaya rahasyannalellam ariyunnavanan
Muhammad Karakunnu And Vanidas Elayavoor
avan rāvine pakaliluṁ pakaline rāviluṁ cērkkunnu. avan hr̥daya rahasyaṅṅaḷellāṁ aṟiyunnavanāṇ
Muhammad Karakunnu And Vanidas Elayavoor
അവന്‍ രാവിനെ പകലിലും പകലിനെ രാവിലും ചേര്‍ക്കുന്നു. അവന്‍ ഹൃദയ രഹസ്യങ്ങളെല്ലാം അറിയുന്നവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek