×

നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും, അവന്‍ നിങ്ങളെ ഏതൊരു സ്വത്തില്‍ പിന്തുടര്‍ച്ച നല്‍കപ്പെട്ടവരാക്കിയിരിക്കുന്നോ അതില്‍ 57:7 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:7) ayat 7 in Malayalam

57:7 Surah Al-hadid ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 7 - الحدِيد - Page - Juz 27

﴿ءَامِنُواْ بِٱللَّهِ وَرَسُولِهِۦ وَأَنفِقُواْ مِمَّا جَعَلَكُم مُّسۡتَخۡلَفِينَ فِيهِۖ فَٱلَّذِينَ ءَامَنُواْ مِنكُمۡ وَأَنفَقُواْ لَهُمۡ أَجۡرٞ كَبِيرٞ ﴾
[الحدِيد: 7]

നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും, അവന്‍ നിങ്ങളെ ഏതൊരു സ്വത്തില്‍ പിന്തുടര്‍ച്ച നല്‍കപ്പെട്ടവരാക്കിയിരിക്കുന്നോ അതില്‍ നിന്നു ചെലവഴിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് വിശ്വസിക്കുകയും ചെലവഴിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വലിയ പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌

❮ Previous Next ❯

ترجمة: آمنوا بالله ورسوله وأنفقوا مما جعلكم مستخلفين فيه فالذين آمنوا منكم وأنفقوا, باللغة المالايا

﴿آمنوا بالله ورسوله وأنفقوا مما جعلكم مستخلفين فيه فالذين آمنوا منكم وأنفقوا﴾ [الحدِيد: 7]

Abdul Hameed Madani And Kunhi Mohammed
ninnal allahuvilum avanre dutanilum visvasikkukayum, avan ninnale etearu svattil pintutarcca nalkappettavarakkiyirikkunnea atil ninnu celavalikkukayum ceyyuka. annane ninnalute kuttattil ninn visvasikkukayum celavalikkukayum ceytavararea avarkk valiya pratiphalamuntayirikkunnatan‌
Abdul Hameed Madani And Kunhi Mohammed
niṅṅaḷ allāhuviluṁ avanṟe dūtaniluṁ viśvasikkukayuṁ, avan niṅṅaḷe ēteāru svattil pintuṭarcca nalkappeṭṭavarākkiyirikkunnēā atil ninnu celavaḻikkukayuṁ ceyyuka. aṅṅane niṅṅaḷuṭe kūṭṭattil ninn viśvasikkukayuṁ celavaḻikkukayuṁ ceytavarārēā avarkk valiya pratiphalamuṇṭāyirikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal allahuvilum avanre dutanilum visvasikkukayum, avan ninnale etearu svattil pintutarcca nalkappettavarakkiyirikkunnea atil ninnu celavalikkukayum ceyyuka. annane ninnalute kuttattil ninn visvasikkukayum celavalikkukayum ceytavararea avarkk valiya pratiphalamuntayirikkunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ allāhuviluṁ avanṟe dūtaniluṁ viśvasikkukayuṁ, avan niṅṅaḷe ēteāru svattil pintuṭarcca nalkappeṭṭavarākkiyirikkunnēā atil ninnu celavaḻikkukayuṁ ceyyuka. aṅṅane niṅṅaḷuṭe kūṭṭattil ninn viśvasikkukayuṁ celavaḻikkukayuṁ ceytavarārēā avarkk valiya pratiphalamuṇṭāyirikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും, അവന്‍ നിങ്ങളെ ഏതൊരു സ്വത്തില്‍ പിന്തുടര്‍ച്ച നല്‍കപ്പെട്ടവരാക്കിയിരിക്കുന്നോ അതില്‍ നിന്നു ചെലവഴിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് വിശ്വസിക്കുകയും ചെലവഴിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വലിയ പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
ninnal allahuvilum avanre dutanilum visvasikkuka. avan ninnale pratinidhikalakkiya sampattilninn celavalikkukayum ceyyuka. ninnalilninn satyavisvasam svikarikkukayum sampatt celavalikkukayum ceytavararea, avarkku mahattaya pratiphalamunt
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ allāhuviluṁ avanṟe dūtaniluṁ viśvasikkuka. avan niṅṅaḷe pratinidhikaḷākkiya sampattilninn celavaḻikkukayuṁ ceyyuka. niṅṅaḷilninn satyaviśvāsaṁ svīkarikkukayuṁ sampatt celavaḻikkukayuṁ ceytavarārēā, avarkku mahattāya pratiphalamuṇṭ
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയ സമ്പത്തില്‍നിന്ന് ചെലവഴിക്കുകയും ചെയ്യുക. നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സമ്പത്ത് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കു മഹത്തായ പ്രതിഫലമുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek