×

അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? ഈ ദൂതനാകട്ടെ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കാന്‍ വേണ്ടി നിങ്ങളെ ക്ഷണിച്ചു 57:8 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:8) ayat 8 in Malayalam

57:8 Surah Al-hadid ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 8 - الحدِيد - Page - Juz 27

﴿وَمَا لَكُمۡ لَا تُؤۡمِنُونَ بِٱللَّهِ وَٱلرَّسُولُ يَدۡعُوكُمۡ لِتُؤۡمِنُواْ بِرَبِّكُمۡ وَقَدۡ أَخَذَ مِيثَٰقَكُمۡ إِن كُنتُم مُّؤۡمِنِينَ ﴾
[الحدِيد: 8]

അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? ഈ ദൂതനാകട്ടെ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കാന്‍ വേണ്ടി നിങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുകയുമാണ്‌. അല്ലാഹു നിങ്ങളുടെ ഉറപ്പ് വാങ്ങിയിട്ടുമുണ്ട്‌. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍

❮ Previous Next ❯

ترجمة: وما لكم لا تؤمنون بالله والرسول يدعوكم لتؤمنوا بربكم وقد أخذ ميثاقكم, باللغة المالايا

﴿وما لكم لا تؤمنون بالله والرسول يدعوكم لتؤمنوا بربكم وقد أخذ ميثاقكم﴾ [الحدِيد: 8]

Abdul Hameed Madani And Kunhi Mohammed
allahuvil visvasikkatirikkan ninnalkkentan n'yayam? i dutanakatte ninnalute raksitavil visvasikkan venti ninnale ksaniccu keantirikkukayuman‌. allahu ninnalute urapp vanniyittumunt‌. ninnal visvasikkunnavaranenkil
Abdul Hameed Madani And Kunhi Mohammed
allāhuvil viśvasikkātirikkān niṅṅaḷkkentāṇ n'yāyaṁ? ī dūtanākaṭṭe niṅṅaḷuṭe rakṣitāvil viśvasikkān vēṇṭi niṅṅaḷe kṣaṇiccu keāṇṭirikkukayumāṇ‌. allāhu niṅṅaḷuṭe uṟapp vāṅṅiyiṭṭumuṇṭ‌. niṅṅaḷ viśvasikkunnavarāṇeṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvil visvasikkatirikkan ninnalkkentan n'yayam? i dutanakatte ninnalute raksitavil visvasikkan venti ninnale ksaniccu keantirikkukayuman‌. allahu ninnalute urapp vanniyittumunt‌. ninnal visvasikkunnavaranenkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvil viśvasikkātirikkān niṅṅaḷkkentāṇ n'yāyaṁ? ī dūtanākaṭṭe niṅṅaḷuṭe rakṣitāvil viśvasikkān vēṇṭi niṅṅaḷe kṣaṇiccu keāṇṭirikkukayumāṇ‌. allāhu niṅṅaḷuṭe uṟapp vāṅṅiyiṭṭumuṇṭ‌. niṅṅaḷ viśvasikkunnavarāṇeṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? ഈ ദൂതനാകട്ടെ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കാന്‍ വേണ്ടി നിങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുകയുമാണ്‌. അല്ലാഹു നിങ്ങളുടെ ഉറപ്പ് വാങ്ങിയിട്ടുമുണ്ട്‌. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍
Muhammad Karakunnu And Vanidas Elayavoor
ninnalkk entuparri? ninnalentukeant allahuvil visvasikkunnilla? ninnalute nathanil visvasikkan daivadutan ninnale nirantaram ksaniccukeantirunnittum. allahu, ninnalilninn urappuvanniyittumuntallea. ninnal satyavisvasikalenkil
Muhammad Karakunnu And Vanidas Elayavoor
niṅṅaḷkk entupaṟṟi? niṅṅaḷentukeāṇṭ allāhuvil viśvasikkunnilla? niṅṅaḷuṭe nāthanil viśvasikkān daivadūtan niṅṅaḷe nirantaraṁ kṣaṇiccukeāṇṭirunniṭṭuṁ. allāhu, niṅṅaḷilninn uṟappuvāṅṅiyiṭṭumuṇṭallēā. niṅṅaḷ satyaviśvāsikaḷeṅkil
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ക്ക് എന്തുപറ്റി? നിങ്ങളെന്തുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല? നിങ്ങളുടെ നാഥനില്‍ വിശ്വസിക്കാന്‍ ദൈവദൂതന്‍ നിങ്ങളെ നിരന്തരം ക്ഷണിച്ചുകൊണ്ടിരുന്നിട്ടും. അല്ലാഹു, നിങ്ങളില്‍നിന്ന് ഉറപ്പുവാങ്ങിയിട്ടുമുണ്ടല്ലോ. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek