×

പിശാച് അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ഉല്‍ബോധനം അവര്‍ക്ക് വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു. 58:19 Malayalam translation

Quran infoMalayalamSurah Al-Mujadilah ⮕ (58:19) ayat 19 in Malayalam

58:19 Surah Al-Mujadilah ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mujadilah ayat 19 - المُجَادلة - Page - Juz 28

﴿ٱسۡتَحۡوَذَ عَلَيۡهِمُ ٱلشَّيۡطَٰنُ فَأَنسَىٰهُمۡ ذِكۡرَ ٱللَّهِۚ أُوْلَٰٓئِكَ حِزۡبُ ٱلشَّيۡطَٰنِۚ أَلَآ إِنَّ حِزۡبَ ٱلشَّيۡطَٰنِ هُمُ ٱلۡخَٰسِرُونَ ﴾
[المُجَادلة: 19]

പിശാച് അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ഉല്‍ബോധനം അവര്‍ക്ക് വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരാകുന്നു പിശാചിന്‍റെ കക്ഷി. അറിയുക; തീര്‍ച്ചയായും പിശാചിന്‍റെ കക്ഷി തന്നെയാകുന്നു നഷ്ടക്കാര്‍

❮ Previous Next ❯

ترجمة: استحوذ عليهم الشيطان فأنساهم ذكر الله أولئك حزب الشيطان ألا إن حزب, باللغة المالايا

﴿استحوذ عليهم الشيطان فأنساهم ذكر الله أولئك حزب الشيطان ألا إن حزب﴾ [المُجَادلة: 19]

Abdul Hameed Madani And Kunhi Mohammed
pisac avare kilatakki vekkukayum annane allahuve parriyulla ulbeadhanam avarkk vismarippiccu kalayukayum ceytirikkunnu. akkuttarakunnu pisacinre kaksi. ariyuka; tirccayayum pisacinre kaksi tanneyakunnu nastakkar
Abdul Hameed Madani And Kunhi Mohammed
piśāc avare kīḻaṭakki vekkukayuṁ aṅṅane allāhuve paṟṟiyuḷḷa ulbēādhanaṁ avarkk vismarippiccu kaḷayukayuṁ ceytirikkunnu. akkūṭṭarākunnu piśācinṟe kakṣi. aṟiyuka; tīrccayāyuṁ piśācinṟe kakṣi tanneyākunnu naṣṭakkār
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pisac avare kilatakki vekkukayum annane allahuve parriyulla ulbeadhanam avarkk vismarippiccu kalayukayum ceytirikkunnu. akkuttarakunnu pisacinre kaksi. ariyuka; tirccayayum pisacinre kaksi tanneyakunnu nastakkar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
piśāc avare kīḻaṭakki vekkukayuṁ aṅṅane allāhuve paṟṟiyuḷḷa ulbēādhanaṁ avarkk vismarippiccu kaḷayukayuṁ ceytirikkunnu. akkūṭṭarākunnu piśācinṟe kakṣi. aṟiyuka; tīrccayāyuṁ piśācinṟe kakṣi tanneyākunnu naṣṭakkār
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പിശാച് അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ഉല്‍ബോധനം അവര്‍ക്ക് വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരാകുന്നു പിശാചിന്‍റെ കക്ഷി. അറിയുക; തീര്‍ച്ചയായും പിശാചിന്‍റെ കക്ഷി തന്നെയാകുന്നു നഷ്ടക്കാര്‍
Muhammad Karakunnu And Vanidas Elayavoor
pisac avare tanre pitiyileatukkiyirikkunnu. annane allahuve orkkunnatil ninn avanavare marappiccirikkunnu. avaran pisacinre partti. ariyuka: nastam parrunnat pisacinre parttikkarkkutanneyan
Muhammad Karakunnu And Vanidas Elayavoor
piśāc avare tanṟe piṭiyileātukkiyirikkunnu. aṅṅane allāhuve ōrkkunnatil ninn avanavare maṟappiccirikkunnu. avarāṇ piśācinṟe pārṭṭi. aṟiyuka: naṣṭaṁ paṟṟunnat piśācinṟe pārṭṭikkārkkutanneyāṇ
Muhammad Karakunnu And Vanidas Elayavoor
പിശാച് അവരെ തന്റെ പിടിയിലൊതുക്കിയിരിക്കുന്നു. അങ്ങനെ അല്ലാഹുവെ ഓര്‍ക്കുന്നതില്‍ നിന്ന് അവനവരെ മറപ്പിച്ചിരിക്കുന്നു. അവരാണ് പിശാചിന്റെ പാര്‍ട്ടി. അറിയുക: നഷ്ടം പറ്റുന്നത് പിശാചിന്റെ പാര്‍ട്ടിക്കാര്‍ക്കുതന്നെയാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek