×

ഇനി വല്ലവന്നും (അടിമയെ) ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. 58:4 Malayalam translation

Quran infoMalayalamSurah Al-Mujadilah ⮕ (58:4) ayat 4 in Malayalam

58:4 Surah Al-Mujadilah ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mujadilah ayat 4 - المُجَادلة - Page - Juz 28

﴿فَمَن لَّمۡ يَجِدۡ فَصِيَامُ شَهۡرَيۡنِ مُتَتَابِعَيۡنِ مِن قَبۡلِ أَن يَتَمَآسَّاۖ فَمَن لَّمۡ يَسۡتَطِعۡ فَإِطۡعَامُ سِتِّينَ مِسۡكِينٗاۚ ذَٰلِكَ لِتُؤۡمِنُواْ بِٱللَّهِ وَرَسُولِهِۦۚ وَتِلۡكَ حُدُودُ ٱللَّهِۗ وَلِلۡكَٰفِرِينَ عَذَابٌ أَلِيمٌ ﴾
[المُجَادلة: 4]

ഇനി വല്ലവന്നും (അടിമയെ) ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. വല്ലവന്നും (അത്‌) സാധ്യമാകാത്ത പക്ഷം അറുപതു അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്‌. അത് അല്ലാഹുവിലും അവന്‍റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്‍റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്‌

❮ Previous Next ❯

ترجمة: فمن لم يجد فصيام شهرين متتابعين من قبل أن يتماسا فمن لم, باللغة المالايا

﴿فمن لم يجد فصيام شهرين متتابعين من قبل أن يتماسا فمن لم﴾ [المُجَادلة: 4]

Abdul Hameed Madani And Kunhi Mohammed
ini vallavannum (atimaye) labhikkatta paksam, avar parasparam sparsikkunnatin mumpayi tutarccayayi rantumasakkalam neampanusthikkentatan‌. vallavannum (at‌) sadhyamakatta paksam arupatu agatikalkk aharam nalkentatan‌. at allahuvilum avanre dutanilum ninnal visvasikkan ventiyatre. ava allahuvinre paridhikalakunnu. satyanisedhikalkk vedanayeriya siksayunt‌
Abdul Hameed Madani And Kunhi Mohammed
ini vallavannuṁ (aṭimaye) labhikkātta pakṣaṁ, avar parasparaṁ sparśikkunnatin mumpāyi tuṭarccayāyi raṇṭumāsakkālaṁ nēāmpanuṣṭhikkēṇṭatāṇ‌. vallavannuṁ (at‌) sādhyamākātta pakṣaṁ aṟupatu agatikaḷkk āhāraṁ nalkēṇṭatāṇ‌. at allāhuviluṁ avanṟe dūtaniluṁ niṅṅaḷ viśvasikkān vēṇṭiyatre. ava allāhuvinṟe paridhikaḷākunnu. satyaniṣēdhikaḷkk vēdanayēṟiya śikṣayuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ini vallavannum (atimaye) labhikkatta paksam, avar parasparam sparsikkunnatin mumpayi tutarccayayi rantumasakkalam neampanusthikkentatan‌. vallavannum (at‌) sadhyamakatta paksam arupatu agatikalkk aharam nalkentatan‌. at allahuvilum avanre dutanilum ninnal visvasikkan ventiyatre. ava allahuvinre paridhikalakunnu. satyanisedhikalkk vedanayeriya siksayunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ini vallavannuṁ (aṭimaye) labhikkātta pakṣaṁ, avar parasparaṁ sparśikkunnatin mumpāyi tuṭarccayāyi raṇṭumāsakkālaṁ nēāmpanuṣṭhikkēṇṭatāṇ‌. vallavannuṁ (at‌) sādhyamākātta pakṣaṁ aṟupatu agatikaḷkk āhāraṁ nalkēṇṭatāṇ‌. at allāhuviluṁ avanṟe dūtaniluṁ niṅṅaḷ viśvasikkān vēṇṭiyatre. ava allāhuvinṟe paridhikaḷākunnu. satyaniṣēdhikaḷkk vēdanayēṟiya śikṣayuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇനി വല്ലവന്നും (അടിമയെ) ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. വല്ലവന്നും (അത്‌) സാധ്യമാകാത്ത പക്ഷം അറുപതു അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്‌. അത് അല്ലാഹുവിലും അവന്‍റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്‍റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
arkkenkilum atimaye kittunnillenkil avar saririka bandham pularttum mumpe purusan rantu masam tutarccayayi neampanusthikkanam. arkkenkilum atinum kaliyate varunnuvenkil ayal arupat agatikalkk annam nalkanam. ninnal allahuvilum avanre dutanilumulla visvasam sanraksikkananit. allahu niscayicca cittakalaniva. satyanisedhikalkk neaveriya siksayunt
Muhammad Karakunnu And Vanidas Elayavoor
ārkkeṅkiluṁ aṭimaye kiṭṭunnilleṅkil avar śārīrika bandhaṁ pularttuṁ mumpe puruṣan raṇṭu māsaṁ tuṭarccayāyi nēāmpanuṣṭhikkaṇaṁ. ārkkeṅkiluṁ atinuṁ kaḻiyāte varunnuveṅkil ayāḷ aṟupat agatikaḷkk annaṁ nalkaṇaṁ. niṅṅaḷ allāhuviluṁ avanṟe dūtanilumuḷḷa viśvāsaṁ sanrakṣikkānāṇit. allāhu niścayicca ciṭṭakaḷāṇiva. satyaniṣēdhikaḷkk nēāvēṟiya śikṣayuṇṭ
Muhammad Karakunnu And Vanidas Elayavoor
ആര്‍ക്കെങ്കിലും അടിമയെ കിട്ടുന്നില്ലെങ്കില്‍ അവര്‍ ശാരീരിക ബന്ധം പുലര്‍ത്തും മുമ്പെ പുരുഷന്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കണം. ആര്‍ക്കെങ്കിലും അതിനും കഴിയാതെ വരുന്നുവെങ്കില്‍ അയാള്‍ അറുപത് അഗതികള്‍ക്ക് അന്നം നല്‍കണം. നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസം സംരക്ഷിക്കാനാണിത്. അല്ലാഹു നിശ്ചയിച്ച ചിട്ടകളാണിവ. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek