×

തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ 58:3 Malayalam translation

Quran infoMalayalamSurah Al-Mujadilah ⮕ (58:3) ayat 3 in Malayalam

58:3 Surah Al-Mujadilah ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mujadilah ayat 3 - المُجَادلة - Page - Juz 28

﴿وَٱلَّذِينَ يُظَٰهِرُونَ مِن نِّسَآئِهِمۡ ثُمَّ يَعُودُونَ لِمَا قَالُواْ فَتَحۡرِيرُ رَقَبَةٖ مِّن قَبۡلِ أَن يَتَمَآسَّاۚ ذَٰلِكُمۡ تُوعَظُونَ بِهِۦۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ﴾
[المُجَادلة: 3]

തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്‌. അത് നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു

❮ Previous Next ❯

ترجمة: والذين يظاهرون من نسائهم ثم يعودون لما قالوا فتحرير رقبة من قبل, باللغة المالايا

﴿والذين يظاهرون من نسائهم ثم يعودون لما قالوا فتحرير رقبة من قبل﴾ [المُجَادلة: 3]

Abdul Hameed Madani And Kunhi Mohammed
tannalute bharyamare matakkalkk tulyamayi prakhyapikkukayum, pinnit tannal parannatil ninn matannukayum ceyyunnavar, avar parasparam sparsikkunnatinu mumpayi oru atimaye meacippikkentatan‌. at ninnalkku nalkappetunna upadesaman‌. allahu ninnal pravarttikkunnatinepparri suksmajnanamullavanakunnu
Abdul Hameed Madani And Kunhi Mohammed
taṅṅaḷuṭe bhāryamāre mātākkaḷkk tulyamāyi prakhyāpikkukayuṁ, pinnīṭ taṅṅaḷ paṟaññatil ninn maṭaṅṅukayuṁ ceyyunnavar, avar parasparaṁ sparśikkunnatinu mumpāyi oru aṭimaye mēācippikkēṇṭatāṇ‌. at niṅṅaḷkku nalkappeṭunna upadēśamāṇ‌. allāhu niṅṅaḷ pravarttikkunnatineppaṟṟi sūkṣmajñānamuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tannalute bharyamare matakkalkk tulyamayi prakhyapikkukayum, pinnit tannal parannatil ninn matannukayum ceyyunnavar, avar parasparam sparsikkunnatinu mumpayi oru atimaye meacippikkentatan‌. at ninnalkku nalkappetunna upadesaman‌. allahu ninnal pravarttikkunnatinepparri suksmajnanamullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
taṅṅaḷuṭe bhāryamāre mātākkaḷkk tulyamāyi prakhyāpikkukayuṁ, pinnīṭ taṅṅaḷ paṟaññatil ninn maṭaṅṅukayuṁ ceyyunnavar, avar parasparaṁ sparśikkunnatinu mumpāyi oru aṭimaye mēācippikkēṇṭatāṇ‌. at niṅṅaḷkku nalkappeṭunna upadēśamāṇ‌. allāhu niṅṅaḷ pravarttikkunnatineppaṟṟi sūkṣmajñānamuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്‌. അത് നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
tannalute bharyamare lihar ceyyukayum pinnit tannal parannatilninn pinmarukayum ceyyunnavar; iruvarum parasparam sparsikkummumpe oratimaye meacippikkanam. ninnalkku nalkunna upadesamanit. ninnal ceyyunnatinekkuricceakke nannayariyunnavanan allahu
Muhammad Karakunnu And Vanidas Elayavoor
taṅṅaḷuṭe bhāryamāre ḷihār ceyyukayuṁ pinnīṭ taṅṅaḷ paṟaññatilninn pinmāṟukayuṁ ceyyunnavar; iruvaruṁ parasparaṁ sparśikkummumpe oraṭimaye mēācippikkaṇaṁ. niṅṅaḷkku nalkunna upadēśamāṇit. niṅṅaḷ ceyyunnatinekkuṟicceākke nannāyaṟiyunnavanāṇ allāhu
Muhammad Karakunnu And Vanidas Elayavoor
തങ്ങളുടെ ഭാര്യമാരെ ളിഹാര്‍ ചെയ്യുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍നിന്ന് പിന്‍മാറുകയും ചെയ്യുന്നവര്‍; ഇരുവരും പരസ്പരം സ്പര്‍ശിക്കുംമുമ്പെ ഒരടിമയെ മോചിപ്പിക്കണം. നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്. നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊക്കെ നന്നായറിയുന്നവനാണ് അല്ലാഹു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek