×

തീര്‍ച്ചയായും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ത്തു കൊണ്ടിരിക്കുന്നവര്‍ അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടത് പോലെ വഷളാക്കപ്പെടുന്നതാണ്‌. സുവ്യക്തമായ 58:5 Malayalam translation

Quran infoMalayalamSurah Al-Mujadilah ⮕ (58:5) ayat 5 in Malayalam

58:5 Surah Al-Mujadilah ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mujadilah ayat 5 - المُجَادلة - Page - Juz 28

﴿إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥ كُبِتُواْ كَمَا كُبِتَ ٱلَّذِينَ مِن قَبۡلِهِمۡۚ وَقَدۡ أَنزَلۡنَآ ءَايَٰتِۭ بَيِّنَٰتٖۚ وَلِلۡكَٰفِرِينَ عَذَابٞ مُّهِينٞ ﴾
[المُجَادلة: 5]

തീര്‍ച്ചയായും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ത്തു കൊണ്ടിരിക്കുന്നവര്‍ അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടത് പോലെ വഷളാക്കപ്പെടുന്നതാണ്‌. സുവ്യക്തമായ പല തെളിവുകളും നാം അവതരിപ്പിച്ചിട്ടുണ്ട്‌. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്‌

❮ Previous Next ❯

ترجمة: إن الذين يحادون الله ورسوله كبتوا كما كبت الذين من قبلهم وقد, باللغة المالايا

﴿إن الذين يحادون الله ورسوله كبتوا كما كبت الذين من قبلهم وقد﴾ [المُجَادلة: 5]

Abdul Hameed Madani And Kunhi Mohammed
tirccayayum allahuveyum avanre dutaneyum etirttu keantirikkunnavar avarute mumpullavar vasalakkappettat peale vasalakkappetunnatan‌. suvyaktamaya pala telivukalum nam avatarippiccittunt‌. satyanisedhikalkk apamanakaramaya siksayumunt‌
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ allāhuveyuṁ avanṟe dūtaneyuṁ etirttu keāṇṭirikkunnavar avaruṭe mumpuḷḷavar vaṣaḷākkappeṭṭat pēāle vaṣaḷākkappeṭunnatāṇ‌. suvyaktamāya pala teḷivukaḷuṁ nāṁ avatarippicciṭṭuṇṭ‌. satyaniṣēdhikaḷkk apamānakaramāya śikṣayumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum allahuveyum avanre dutaneyum etirttu keantirikkunnavar avarute mumpullavar vasalakkappettat peale vasalakkappetunnatan‌. suvyaktamaya pala telivukalum nam avatarippiccittunt‌. satyanisedhikalkk apamanakaramaya siksayumunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ allāhuveyuṁ avanṟe dūtaneyuṁ etirttu keāṇṭirikkunnavar avaruṭe mumpuḷḷavar vaṣaḷākkappeṭṭat pēāle vaṣaḷākkappeṭunnatāṇ‌. suvyaktamāya pala teḷivukaḷuṁ nāṁ avatarippicciṭṭuṇṭ‌. satyaniṣēdhikaḷkk apamānakaramāya śikṣayumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ത്തു കൊണ്ടിരിക്കുന്നവര്‍ അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടത് പോലെ വഷളാക്കപ്പെടുന്നതാണ്‌. സുവ്യക്തമായ പല തെളിവുകളും നാം അവതരിപ്പിച്ചിട്ടുണ്ട്‌. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
allahuveatum avanre dutaneatum vireadham veccupularttunnavar tannalute mungamikal nindikkappettapeale ninditarakum. nam vyaktamaya telivukal avatarippiccukalinnirikkunnu; urappayum satyanisedhikalkk apamanakaramaya siksayunt
Muhammad Karakunnu And Vanidas Elayavoor
allāhuvēāṭuṁ avanṟe dūtanēāṭuṁ virēādhaṁ veccupularttunnavar taṅṅaḷuṭe mungāmikaḷ nindikkappeṭṭapēāle ninditarākuṁ. nāṁ vyaktamāya teḷivukaḷ avatarippiccukaḻiññirikkunnu; uṟappāyuṁ satyaniṣēdhikaḷkk apamānakaramāya śikṣayuṇṭ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ തങ്ങളുടെ മുന്‍ഗാമികള്‍ നിന്ദിക്കപ്പെട്ടപോലെ നിന്ദിതരാകും. നാം വ്യക്തമായ തെളിവുകള്‍ അവതരിപ്പിച്ചുകഴിഞ്ഞിരിക്കുന്നു; ഉറപ്പായും സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek