×

അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും, എന്നിട്ട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം. അല്ലാഹു അത് 58:6 Malayalam translation

Quran infoMalayalamSurah Al-Mujadilah ⮕ (58:6) ayat 6 in Malayalam

58:6 Surah Al-Mujadilah ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mujadilah ayat 6 - المُجَادلة - Page - Juz 28

﴿يَوۡمَ يَبۡعَثُهُمُ ٱللَّهُ جَمِيعٗا فَيُنَبِّئُهُم بِمَا عَمِلُوٓاْۚ أَحۡصَىٰهُ ٱللَّهُ وَنَسُوهُۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ شَهِيدٌ ﴾
[المُجَادلة: 6]

അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും, എന്നിട്ട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം. അല്ലാഹു അത് തിട്ടപ്പെടുത്തുകയും അവരത് മറന്നുപോകുകയും ചെയ്തു. അല്ലാഹു ഏത് കാര്യത്തിനും സാക്ഷിയാകുന്നു

❮ Previous Next ❯

ترجمة: يوم يبعثهم الله جميعا فينبئهم بما عملوا أحصاه الله ونسوه والله على, باللغة المالايا

﴿يوم يبعثهم الله جميعا فينبئهم بما عملوا أحصاه الله ونسوه والله على﴾ [المُجَادلة: 6]

Abdul Hameed Madani And Kunhi Mohammed
allahu avareyellam uyirttelunnelpikkukayum, ennitt avar pravartticcatinepparri avare vivaramariyikkukayum ceyyunna divasam. allahu at tittappetuttukayum avarat marannupeakukayum ceytu. allahu et karyattinum saksiyakunnu
Abdul Hameed Madani And Kunhi Mohammed
allāhu avareyellāṁ uyirtteḻunnēlpikkukayuṁ, enniṭṭ avar pravartticcatineppaṟṟi avare vivaramaṟiyikkukayuṁ ceyyunna divasaṁ. allāhu at tiṭṭappeṭuttukayuṁ avarat maṟannupēākukayuṁ ceytu. allāhu ēt kāryattinuṁ sākṣiyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu avareyellam uyirttelunnelpikkukayum, ennitt avar pravartticcatinepparri avare vivaramariyikkukayum ceyyunna divasam. allahu at tittappetuttukayum avarat marannupeakukayum ceytu. allahu et karyattinum saksiyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu avareyellāṁ uyirtteḻunnēlpikkukayuṁ, enniṭṭ avar pravartticcatineppaṟṟi avare vivaramaṟiyikkukayuṁ ceyyunna divasaṁ. allāhu at tiṭṭappeṭuttukayuṁ avarat maṟannupēākukayuṁ ceytu. allāhu ēt kāryattinuṁ sākṣiyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും, എന്നിട്ട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം. അല്ലാഹു അത് തിട്ടപ്പെടുത്തുകയും അവരത് മറന്നുപോകുകയും ചെയ്തു. അല്ലാഹു ഏത് കാര്യത്തിനും സാക്ഷിയാകുന്നു
Muhammad Karakunnu And Vanidas Elayavoor
allahu sakalareyum uyirttelunnelpikkukayum tannal ceytukeantirunnatellam avare ormippikkukayum ceyyunna divasam. avarateakke marannirikkamenkilum allahu ellam rekhappetutti veccittunt. allahu sakalakaryannalkkum saksiyan
Muhammad Karakunnu And Vanidas Elayavoor
allāhu sakalareyuṁ uyirtteḻunnēlpikkukayuṁ taṅṅaḷ ceytukeāṇṭirunnatellāṁ avare ōrmippikkukayuṁ ceyyunna divasaṁ. avarateākke maṟannirikkāmeṅkiluṁ allāhu ellāṁ rēkhappeṭutti vecciṭṭuṇṭ. allāhu sakalakāryaṅṅaḷkkuṁ sākṣiyāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു സകലരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുന്ന ദിവസം. അവരതൊക്കെ മറന്നിരിക്കാമെങ്കിലും അല്ലാഹു എല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അല്ലാഹു സകലകാര്യങ്ങള്‍ക്കും സാക്ഷിയാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek