×

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു 59:18 Malayalam translation

Quran infoMalayalamSurah Al-hashr ⮕ (59:18) ayat 18 in Malayalam

59:18 Surah Al-hashr ayat 18 in Malayalam (المالايا)

Quran with Malayalam translation - Surah Al-hashr ayat 18 - الحَشر - Page - Juz 28

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَلۡتَنظُرۡ نَفۡسٞ مَّا قَدَّمَتۡ لِغَدٖۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعۡمَلُونَ ﴾
[الحَشر: 18]

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു

❮ Previous Next ❯

ترجمة: ياأيها الذين آمنوا اتقوا الله ولتنظر نفس ما قدمت لغد واتقوا الله, باللغة المالايا

﴿ياأيها الذين آمنوا اتقوا الله ولتنظر نفس ما قدمت لغد واتقوا الله﴾ [الحَشر: 18]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, ninnal allahuve suksikkuka. orea vyaktiyum tan nalekk venti entearu munnearukkaman ceytu veccittullatenn neakkikkeallatte. ninnal allahuve suksikkuka. tirccayayum allahu ninnal pravarttikkunnatine parri suksmajnanamullavanakunnu
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, niṅṅaḷ allāhuve sūkṣikkuka. ōrēā vyaktiyuṁ tān nāḷekk vēṇṭi enteāru munneārukkamāṇ ceytu vecciṭṭuḷḷatenn nēākkikkeāḷḷaṭṭe. niṅṅaḷ allāhuve sūkṣikkuka. tīrccayāyuṁ allāhu niṅṅaḷ pravarttikkunnatine paṟṟi sūkṣmajñānamuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, ninnal allahuve suksikkuka. orea vyaktiyum tan nalekk venti entearu munnearukkaman ceytu veccittullatenn neakkikkeallatte. ninnal allahuve suksikkuka. tirccayayum allahu ninnal pravarttikkunnatine parri suksmajnanamullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, niṅṅaḷ allāhuve sūkṣikkuka. ōrēā vyaktiyuṁ tān nāḷekk vēṇṭi enteāru munneārukkamāṇ ceytu vecciṭṭuḷḷatenn nēākkikkeāḷḷaṭṭe. niṅṅaḷ allāhuve sūkṣikkuka. tīrccayāyuṁ allāhu niṅṅaḷ pravarttikkunnatine paṟṟi sūkṣmajñānamuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
satyavisvasikale, ninnal daivabhaktaravuka. nalekkuventi tan tayyarakkiyat entenn orea manusyanum aleacikkatte. allahuveat bhaktiyullavaravuka. ninnal ceyyunnateakkeyum nannayariyunnavanan allahu
Muhammad Karakunnu And Vanidas Elayavoor
satyaviśvāsikaḷē, niṅṅaḷ daivabhaktarāvuka. nāḷēkkuvēṇṭi tān tayyāṟākkiyat entenn ōrēā manuṣyanuṁ ālēācikkaṭṭe. allāhuvēāṭ bhaktiyuḷḷavarāvuka. niṅṅaḷ ceyyunnateākkeyuṁ nannāyaṟiyunnavanāṇ allāhu
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവഭക്തരാവുക. നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek