×

വേദക്കാരില്‍ പെട്ട സത്യനിഷേധികളെ ഒന്നാമത്തെ തുരത്തിയോടിക്കലില്‍ തന്നെ അവരുടെ വീടുകളില്‍ നിന്നു പുറത്തിറക്കിയവന്‍ അവനാകുന്നു. അവര്‍ 59:2 Malayalam translation

Quran infoMalayalamSurah Al-hashr ⮕ (59:2) ayat 2 in Malayalam

59:2 Surah Al-hashr ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah Al-hashr ayat 2 - الحَشر - Page - Juz 28

﴿هُوَ ٱلَّذِيٓ أَخۡرَجَ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ مِن دِيَٰرِهِمۡ لِأَوَّلِ ٱلۡحَشۡرِۚ مَا ظَنَنتُمۡ أَن يَخۡرُجُواْۖ وَظَنُّوٓاْ أَنَّهُم مَّانِعَتُهُمۡ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنۡ حَيۡثُ لَمۡ يَحۡتَسِبُواْۖ وَقَذَفَ فِي قُلُوبِهِمُ ٱلرُّعۡبَۚ يُخۡرِبُونَ بُيُوتَهُم بِأَيۡدِيهِمۡ وَأَيۡدِي ٱلۡمُؤۡمِنِينَ فَٱعۡتَبِرُواْ يَٰٓأُوْلِي ٱلۡأَبۡصَٰرِ ﴾
[الحَشر: 2]

വേദക്കാരില്‍ പെട്ട സത്യനിഷേധികളെ ഒന്നാമത്തെ തുരത്തിയോടിക്കലില്‍ തന്നെ അവരുടെ വീടുകളില്‍ നിന്നു പുറത്തിറക്കിയവന്‍ അവനാകുന്നു. അവര്‍ പുറത്തിറങ്ങുമെന്ന് നിങ്ങള്‍ വിചാരിച്ചിരുന്നില്ല. തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ പ്രതിരോധിക്കുമെന്ന് അവര്‍ വിചാരിച്ചിരുന്നു. എന്നാല്‍ അവര്‍ കണക്കാക്കാത്ത വിധത്തില്‍ അല്ലാഹു അവരുടെ അടുക്കല്‍ ചെല്ലുകയും അവരുടെ മനസ്സുകളില്‍ ഭയം ഇടുകയും ചെയ്തു. അവര്‍ സ്വന്തം കൈകള്‍കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍കൊണ്ടും അവരുടെ വീടുകള്‍ നശിപ്പിച്ചിരുന്നു. ആകയാല്‍ കണ്ണുകളുള്ളവരേ, നിങ്ങള്‍ ഗുണപാഠം ഉള്‍കൊള്ളുക

❮ Previous Next ❯

ترجمة: هو الذي أخرج الذين كفروا من أهل الكتاب من ديارهم لأول الحشر, باللغة المالايا

﴿هو الذي أخرج الذين كفروا من أهل الكتاب من ديارهم لأول الحشر﴾ [الحَشر: 2]

Abdul Hameed Madani And Kunhi Mohammed
vedakkaril petta satyanisedhikale onnamatte turattiyeatikkalil tanne avarute vitukalil ninnu purattirakkiyavan avanakunnu. avar purattirannumenn ninnal vicariccirunnilla. tannalute keattakal allahuvil ninn tannale pratireadhikkumenn avar vicariccirunnu. ennal avar kanakkakkatta vidhattil allahu avarute atukkal cellukayum avarute manas'sukalil bhayam itukayum ceytu. avar svantam kaikalkeantum satyavisvasikalute kaikalkeantum avarute vitukal nasippiccirunnu. akayal kannukalullavare, ninnal gunapatham ulkealluka
Abdul Hameed Madani And Kunhi Mohammed
vēdakkāril peṭṭa satyaniṣēdhikaḷe onnāmatte turattiyēāṭikkalil tanne avaruṭe vīṭukaḷil ninnu puṟattiṟakkiyavan avanākunnu. avar puṟattiṟaṅṅumenn niṅṅaḷ vicāriccirunnilla. taṅṅaḷuṭe kēāṭṭakaḷ allāhuvil ninn taṅṅaḷe pratirēādhikkumenn avar vicāriccirunnu. ennāl avar kaṇakkākkātta vidhattil allāhu avaruṭe aṭukkal cellukayuṁ avaruṭe manas'sukaḷil bhayaṁ iṭukayuṁ ceytu. avar svantaṁ kaikaḷkeāṇṭuṁ satyaviśvāsikaḷuṭe kaikaḷkeāṇṭuṁ avaruṭe vīṭukaḷ naśippiccirunnu. ākayāl kaṇṇukaḷuḷḷavarē, niṅṅaḷ guṇapāṭhaṁ uḷkeāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vedakkaril petta satyanisedhikale onnamatte turattiyeatikkalil tanne avarute vitukalil ninnu purattirakkiyavan avanakunnu. avar purattirannumenn ninnal vicariccirunnilla. tannalute keattakal allahuvil ninn tannale pratireadhikkumenn avar vicariccirunnu. ennal avar kanakkakkatta vidhattil allahu avarute atukkal cellukayum avarute manas'sukalil bhayam itukayum ceytu. avar svantam kaikalkeantum satyavisvasikalute kaikalkeantum avarute vitukal nasippiccirunnu. akayal kannukalullavare, ninnal gunapatham ulkealluka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vēdakkāril peṭṭa satyaniṣēdhikaḷe onnāmatte turattiyēāṭikkalil tanne avaruṭe vīṭukaḷil ninnu puṟattiṟakkiyavan avanākunnu. avar puṟattiṟaṅṅumenn niṅṅaḷ vicāriccirunnilla. taṅṅaḷuṭe kēāṭṭakaḷ allāhuvil ninn taṅṅaḷe pratirēādhikkumenn avar vicāriccirunnu. ennāl avar kaṇakkākkātta vidhattil allāhu avaruṭe aṭukkal cellukayuṁ avaruṭe manas'sukaḷil bhayaṁ iṭukayuṁ ceytu. avar svantaṁ kaikaḷkeāṇṭuṁ satyaviśvāsikaḷuṭe kaikaḷkeāṇṭuṁ avaruṭe vīṭukaḷ naśippiccirunnu. ākayāl kaṇṇukaḷuḷḷavarē, niṅṅaḷ guṇapāṭhaṁ uḷkeāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വേദക്കാരില്‍ പെട്ട സത്യനിഷേധികളെ ഒന്നാമത്തെ തുരത്തിയോടിക്കലില്‍ തന്നെ അവരുടെ വീടുകളില്‍ നിന്നു പുറത്തിറക്കിയവന്‍ അവനാകുന്നു. അവര്‍ പുറത്തിറങ്ങുമെന്ന് നിങ്ങള്‍ വിചാരിച്ചിരുന്നില്ല. തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ പ്രതിരോധിക്കുമെന്ന് അവര്‍ വിചാരിച്ചിരുന്നു. എന്നാല്‍ അവര്‍ കണക്കാക്കാത്ത വിധത്തില്‍ അല്ലാഹു അവരുടെ അടുക്കല്‍ ചെല്ലുകയും അവരുടെ മനസ്സുകളില്‍ ഭയം ഇടുകയും ചെയ്തു. അവര്‍ സ്വന്തം കൈകള്‍കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍കൊണ്ടും അവരുടെ വീടുകള്‍ നശിപ്പിച്ചിരുന്നു. ആകയാല്‍ കണ്ണുകളുള്ളവരേ, നിങ്ങള്‍ ഗുണപാഠം ഉള്‍കൊള്ളുക
Muhammad Karakunnu And Vanidas Elayavoor
onnamatte patappurappatil tanne vedakkarile satyanisedhikale avarute parppitannalil ninn purattakkiyat avanan. avar purattupeakumenn ninnal karutiyirunnilla. avarea, tannalute keattakal allahuvil ninn tannale raksikkumenn karutikkaliyukayayirunnu. ennal avar tire pratiksikkatta valiyilute allahu avarute nere cennu. avan avarute manas'sukalil peti patartti. annane avar svantam kaikal keantutanne tannalute parppitannal takarttukeantirunnu. satyavisvasikal tannalute kaikalalum. atinal kannullavare, itilninn pathamulkkealluka
Muhammad Karakunnu And Vanidas Elayavoor
onnāmatte paṭappuṟappāṭil tanne vēdakkārile satyaniṣēdhikaḷe avaruṭe pārppiṭaṅṅaḷil ninn puṟattākkiyat avanāṇ. avar puṟattupēākumenn niṅṅaḷ karutiyirunnilla. avarēā, taṅṅaḷuṭe kēāṭṭakaḷ allāhuvil ninn taṅṅaḷe rakṣikkumenn karutikkaḻiyukayāyirunnu. ennāl avar tīre pratīkṣikkātta vaḻiyilūṭe allāhu avaruṭe nēre cennu. avan avaruṭe manas'sukaḷil pēṭi paṭartti. aṅṅane avar svantaṁ kaikaḷ keāṇṭutanne taṅṅaḷuṭe pārppiṭaṅṅaḷ takarttukeāṇṭirunnu. satyaviśvāsikaḷ taṅṅaḷuṭe kaikaḷāluṁ. atināl kaṇṇuḷḷavarē, itilninn pāṭhamuḷkkeāḷḷuka
Muhammad Karakunnu And Vanidas Elayavoor
ഒന്നാമത്തെ പടപ്പുറപ്പാടില്‍ തന്നെ വേദക്കാരിലെ സത്യനിഷേധികളെ അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് പുറത്താക്കിയത് അവനാണ്. അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ കരുതിയിരുന്നില്ല. അവരോ, തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ രക്ഷിക്കുമെന്ന് കരുതിക്കഴിയുകയായിരുന്നു. എന്നാല്‍ അവര്‍ തീരെ പ്രതീക്ഷിക്കാത്ത വഴിയിലൂടെ അല്ലാഹു അവരുടെ നേരെ ചെന്നു. അവന്‍ അവരുടെ മനസ്സുകളില്‍ പേടി പടര്‍ത്തി. അങ്ങനെ അവര്‍ സ്വന്തം കൈകള്‍ കൊണ്ടുതന്നെ തങ്ങളുടെ പാര്‍പ്പിടങ്ങള്‍ തകര്‍ത്തുകൊണ്ടിരുന്നു. സത്യവിശ്വാസികള്‍ തങ്ങളുടെ കൈകളാലും. അതിനാല്‍ കണ്ണുള്ളവരേ, ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek