×

നന്‍മചെയ്തവന്ന് (അനുഗ്രഹത്തിന്‍റെ) പൂര്‍ത്തീകരണമായിക്കൊണ്ടും, എല്ലാകാര്യത്തിനുമുള്ള വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും പിന്നീട് മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കി. 6:154 Malayalam translation

Quran infoMalayalamSurah Al-An‘am ⮕ (6:154) ayat 154 in Malayalam

6:154 Surah Al-An‘am ayat 154 in Malayalam (المالايا)

Quran with Malayalam translation - Surah Al-An‘am ayat 154 - الأنعَام - Page - Juz 8

﴿ثُمَّ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ تَمَامًا عَلَى ٱلَّذِيٓ أَحۡسَنَ وَتَفۡصِيلٗا لِّكُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ لَّعَلَّهُم بِلِقَآءِ رَبِّهِمۡ يُؤۡمِنُونَ ﴾
[الأنعَام: 154]

നന്‍മചെയ്തവന്ന് (അനുഗ്രഹത്തിന്‍റെ) പൂര്‍ത്തീകരണമായിക്കൊണ്ടും, എല്ലാകാര്യത്തിനുമുള്ള വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും പിന്നീട് മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കി. തങ്ങളുടെ രക്ഷിതാവുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ വിശ്വസിക്കുന്നവരാകാന്‍ വേണ്ടി

❮ Previous Next ❯

ترجمة: ثم آتينا موسى الكتاب تماما على الذي أحسن وتفصيلا لكل شيء وهدى, باللغة المالايا

﴿ثم آتينا موسى الكتاب تماما على الذي أحسن وتفصيلا لكل شيء وهدى﴾ [الأنعَام: 154]

Abdul Hameed Madani And Kunhi Mohammed
nanmaceytavann (anugrahattinre) purttikaranamayikkeantum, ellakaryattinumulla visadikaranavum margadarsanavum karunyavumayikkeantum pinnit musaykk nam vedagrantham nalki. tannalute raksitavumayulla kutikkalcayil avar visvasikkunnavarakan venti
Abdul Hameed Madani And Kunhi Mohammed
nanmaceytavann (anugrahattinṟe) pūrttīkaraṇamāyikkeāṇṭuṁ, ellākāryattinumuḷḷa viśadīkaraṇavuṁ mārgadarśanavuṁ kāruṇyavumāyikkeāṇṭuṁ pinnīṭ mūsāykk nāṁ vēdagranthaṁ nalki. taṅṅaḷuṭe rakṣitāvumāyuḷḷa kūṭikkāḻcayil avar viśvasikkunnavarākān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nanmaceytavann (anugrahattinre) purttikaranamayikkeantum, ellakaryattinumulla visadikaranavum margadarsanavum karunyavumayikkeantum pinnit musaykk nam vedagrantham nalki. tannalute raksitavumayulla kutikkalcayil avar visvasikkunnavarakan venti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nanmaceytavann (anugrahattinṟe) pūrttīkaraṇamāyikkeāṇṭuṁ, ellākāryattinumuḷḷa viśadīkaraṇavuṁ mārgadarśanavuṁ kāruṇyavumāyikkeāṇṭuṁ pinnīṭ mūsāykk nāṁ vēdagranthaṁ nalki. taṅṅaḷuṭe rakṣitāvumāyuḷḷa kūṭikkāḻcayil avar viśvasikkunnavarākān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നന്‍മചെയ്തവന്ന് (അനുഗ്രഹത്തിന്‍റെ) പൂര്‍ത്തീകരണമായിക്കൊണ്ടും, എല്ലാകാര്യത്തിനുമുള്ള വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും പിന്നീട് മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കി. തങ്ങളുടെ രക്ഷിതാവുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ വിശ്വസിക്കുന്നവരാകാന്‍ വേണ്ടി
Muhammad Karakunnu And Vanidas Elayavoor
nam musakku vedapustakam nalki. nanma ceytavarkkulla anugrahattinre purttikaranamayanat. ella karyannaluteyum visadikaranavum margadarsanavum karunyavumayanat. avar tannalute nathanumayi kantumuttumenn visvasikkunnavarakan
Muhammad Karakunnu And Vanidas Elayavoor
nāṁ mūsākku vēdapustakaṁ nalki. nanma ceytavarkkuḷḷa anugrahattinṟe pūrttīkaraṇamāyāṇat. ellā kāryaṅṅaḷuṭeyuṁ viśadīkaraṇavuṁ mārgadarśanavuṁ kāruṇyavumāyāṇat. avar taṅṅaḷuṭe nāthanumāyi kaṇṭumuṭṭumenn viśvasikkunnavarākān
Muhammad Karakunnu And Vanidas Elayavoor
നാം മൂസാക്കു വേദപുസ്തകം നല്‍കി. നന്മ ചെയ്തവര്‍ക്കുള്ള അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണമായാണത്. എല്ലാ കാര്യങ്ങളുടെയും വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായാണത്. അവര്‍ തങ്ങളുടെ നാഥനുമായി കണ്ടുമുട്ടുമെന്ന് വിശ്വസിക്കുന്നവരാകാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek