×

നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ 63:4 Malayalam translation

Quran infoMalayalamSurah Al-Munafiqun ⮕ (63:4) ayat 4 in Malayalam

63:4 Surah Al-Munafiqun ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Al-Munafiqun ayat 4 - المُنَافِقُونَ - Page - Juz 28

﴿۞ وَإِذَا رَأَيۡتَهُمۡ تُعۡجِبُكَ أَجۡسَامُهُمۡۖ وَإِن يَقُولُواْ تَسۡمَعۡ لِقَوۡلِهِمۡۖ كَأَنَّهُمۡ خُشُبٞ مُّسَنَّدَةٞۖ يَحۡسَبُونَ كُلَّ صَيۡحَةٍ عَلَيۡهِمۡۚ هُمُ ٱلۡعَدُوُّ فَٱحۡذَرۡهُمۡۚ قَٰتَلَهُمُ ٱللَّهُۖ أَنَّىٰ يُؤۡفَكُونَ ﴾
[المُنَافِقُونَ: 4]

നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്ക് കേട്ടിരുന്നു പോകും. അവര്‍ ചാരിവെച്ച മരത്തടികള്‍ പോലെയാകുന്നു. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ വിചാരിക്കും. അവരാകുന്നു ശത്രു. അവരെ സൂക്ഷിച്ചു കൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്‌

❮ Previous Next ❯

ترجمة: وإذا رأيتهم تعجبك أجسامهم وإن يقولوا تسمع لقولهم كأنهم خشب مسندة يحسبون, باللغة المالايا

﴿وإذا رأيتهم تعجبك أجسامهم وإن يقولوا تسمع لقولهم كأنهم خشب مسندة يحسبون﴾ [المُنَافِقُونَ: 4]

Abdul Hameed Madani And Kunhi Mohammed
ni avare kanukayanenkil avarute sarirannal ninne atbhutappetuttum. avar sansarikkunna paksam ni avarute vakk kettirunnu peakum. avar carivecca marattatikal pealeyakunnu. ella occayum tannalkketiranenn avar vicarikkum. avarakunnu satru. avare suksiccu kealluka. allahu avare nasippikkatte. ennaneyanavar valiterrikkappetunnat‌
Abdul Hameed Madani And Kunhi Mohammed
nī avare kāṇukayāṇeṅkil avaruṭe śarīraṅṅaḷ ninne atbhutappeṭuttuṁ. avar sansārikkunna pakṣaṁ nī avaruṭe vākk kēṭṭirunnu pēākuṁ. avar cārivecca marattaṭikaḷ pēāleyākunnu. ellā occayuṁ taṅṅaḷkketirāṇenn avar vicārikkuṁ. avarākunnu śatru. avare sūkṣiccu keāḷḷuka. allāhu avare naśippikkaṭṭe. eṅṅaneyāṇavar vaḻiteṟṟikkappeṭunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ni avare kanukayanenkil avarute sarirannal ninne atbhutappetuttum. avar sansarikkunna paksam ni avarute vakk kettirunnu peakum. avar carivecca marattatikal pealeyakunnu. ella occayum tannalkketiranenn avar vicarikkum. avarakunnu satru. avare suksiccu kealluka. allahu avare nasippikkatte. ennaneyanavar valiterrikkappetunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nī avare kāṇukayāṇeṅkil avaruṭe śarīraṅṅaḷ ninne atbhutappeṭuttuṁ. avar sansārikkunna pakṣaṁ nī avaruṭe vākk kēṭṭirunnu pēākuṁ. avar cārivecca marattaṭikaḷ pēāleyākunnu. ellā occayuṁ taṅṅaḷkketirāṇenn avar vicārikkuṁ. avarākunnu śatru. avare sūkṣiccu keāḷḷuka. allāhu avare naśippikkaṭṭe. eṅṅaneyāṇavar vaḻiteṟṟikkappeṭunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്ക് കേട്ടിരുന്നു പോകും. അവര്‍ ചാരിവെച്ച മരത്തടികള്‍ പോലെയാകുന്നു. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ വിചാരിക്കും. അവരാകുന്നു ശത്രു. അവരെ സൂക്ഷിച്ചു കൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്‌
Muhammad Karakunnu And Vanidas Elayavoor
ni avare kantal avarute akaram ninne vismayabharitanakkum. avar sansariccalea avarute vakkukal ni kettirunnupeakum. carivecca marattatikal pealeyan avar. ella occayum tannalkketiranenn avar karutunnu. avar tanneyan satru. avare suksikkuka. allahu avare tulakkatte. evitekkanavar valiterrippeakunnat
Muhammad Karakunnu And Vanidas Elayavoor
nī avare kaṇṭāl avaruṭe ākāraṁ ninne vismayabharitanākkuṁ. avar sansāriccālēā avaruṭe vākkukaḷ nī kēṭṭirunnupēākuṁ. cārivecca marattaṭikaḷ pēāleyāṇ avar. ellā occayuṁ taṅṅaḷkketirāṇenn avar karutunnu. avar tanneyāṇ śatru. avare sūkṣikkuka. allāhu avare tulakkaṭṭe. eviṭēkkāṇavar vaḻiteṟṟippēākunnat
Muhammad Karakunnu And Vanidas Elayavoor
നീ അവരെ കണ്ടാല്‍ അവരുടെ ആകാരം നിന്നെ വിസ്മയഭരിതനാക്കും. അവര്‍ സംസാരിച്ചാലോ അവരുടെ വാക്കുകള്‍ നീ കേട്ടിരുന്നുപോകും. ചാരിവെച്ച മരത്തടികള്‍ പോലെയാണ് അവര്‍. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ കരുതുന്നു. അവര്‍ തന്നെയാണ് ശത്രു. അവരെ സൂക്ഷിക്കുക. അല്ലാഹു അവരെ തുലക്കട്ടെ. എവിടേക്കാണവര്‍ വഴിതെറ്റിപ്പോകുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek