×

അത്‌, അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ. അങ്ങനെ അവരുടെ ഹൃദയങ്ങളിന്‍മേല്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. 63:3 Malayalam translation

Quran infoMalayalamSurah Al-Munafiqun ⮕ (63:3) ayat 3 in Malayalam

63:3 Surah Al-Munafiqun ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah Al-Munafiqun ayat 3 - المُنَافِقُونَ - Page - Juz 28

﴿ذَٰلِكَ بِأَنَّهُمۡ ءَامَنُواْ ثُمَّ كَفَرُواْ فَطُبِعَ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَفۡقَهُونَ ﴾
[المُنَافِقُونَ: 3]

അത്‌, അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ. അങ്ങനെ അവരുടെ ഹൃദയങ്ങളിന്‍മേല്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) ഗ്രഹിക്കുകയില്ല

❮ Previous Next ❯

ترجمة: ذلك بأنهم آمنوا ثم كفروا فطبع على قلوبهم فهم لا يفقهون, باللغة المالايا

﴿ذلك بأنهم آمنوا ثم كفروا فطبع على قلوبهم فهم لا يفقهون﴾ [المُنَافِقُونَ: 3]

Abdul Hameed Madani And Kunhi Mohammed
at‌, avar adyam visvasikkukayum pinnit avisvasikkukayum ceytatinre phalamatre. annane avarute hrdayannalinmel mudravekkappettirikkunnu. atinal avar (karyam) grahikkukayilla
Abdul Hameed Madani And Kunhi Mohammed
at‌, avar ādyaṁ viśvasikkukayuṁ pinnīṭ aviśvasikkukayuṁ ceytatinṟe phalamatre. aṅṅane avaruṭe hr̥dayaṅṅaḷinmēl mudravekkappeṭṭirikkunnu. atināl avar (kāryaṁ) grahikkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
at‌, avar adyam visvasikkukayum pinnit avisvasikkukayum ceytatinre phalamatre. annane avarute hrdayannalinmel mudravekkappettirikkunnu. atinal avar (karyam) grahikkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
at‌, avar ādyaṁ viśvasikkukayuṁ pinnīṭ aviśvasikkukayuṁ ceytatinṟe phalamatre. aṅṅane avaruṭe hr̥dayaṅṅaḷinmēl mudravekkappeṭṭirikkunnu. atināl avar (kāryaṁ) grahikkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അത്‌, അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ. അങ്ങനെ അവരുടെ ഹൃദയങ്ങളിന്‍മേല്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) ഗ്രഹിക്കുകയില്ല
Muhammad Karakunnu And Vanidas Elayavoor
avar adyam visvasikkukayum pinne avisvasikkukayum ceytatinre phalamanat. annane avarute hrdayannal mudravekkappettirikkunnu. atinal avarkkeannum tiriccariyanavunnilla
Muhammad Karakunnu And Vanidas Elayavoor
avar ādyaṁ viśvasikkukayuṁ pinne aviśvasikkukayuṁ ceytatinṟe phalamāṇat. aṅṅane avaruṭe hr̥dayaṅṅaḷ mudravekkappeṭṭirikkunnu. atināl avarkkeānnuṁ tiriccaṟiyānāvunnilla
Muhammad Karakunnu And Vanidas Elayavoor
അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നെ അവിശ്വസിക്കുകയും ചെയ്തതിന്റെ ഫലമാണത്. അങ്ങനെ അവരുടെ ഹൃദയങ്ങള്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ക്കൊന്നും തിരിച്ചറിയാനാവുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek