×

നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ ദൂതന്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ 63:5 Malayalam translation

Quran infoMalayalamSurah Al-Munafiqun ⮕ (63:5) ayat 5 in Malayalam

63:5 Surah Al-Munafiqun ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Al-Munafiqun ayat 5 - المُنَافِقُونَ - Page - Juz 28

﴿وَإِذَا قِيلَ لَهُمۡ تَعَالَوۡاْ يَسۡتَغۡفِرۡ لَكُمۡ رَسُولُ ٱللَّهِ لَوَّوۡاْ رُءُوسَهُمۡ وَرَأَيۡتَهُمۡ يَصُدُّونَ وَهُم مُّسۡتَكۡبِرُونَ ﴾
[المُنَافِقُونَ: 5]

നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ ദൂതന്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട് തിരിഞ്ഞുപോകുന്നതായി നിനക്ക് കാണുകയും ചെയ്യാം

❮ Previous Next ❯

ترجمة: وإذا قيل لهم تعالوا يستغفر لكم رسول الله لووا رءوسهم ورأيتهم يصدون, باللغة المالايا

﴿وإذا قيل لهم تعالوا يستغفر لكم رسول الله لووا رءوسهم ورأيتهم يصدون﴾ [المُنَافِقُونَ: 5]

Abdul Hameed Madani And Kunhi Mohammed
ninnal varu. allahuvinre dutan ninnalkk venti papameacanattin prart'thiccukeallum enn avareat parayappettal avar avarute tala tiriccukalayum. avar ahankaram naticcu keant tirinnupeakunnatayi ninakk kanukayum ceyyam
Abdul Hameed Madani And Kunhi Mohammed
niṅṅaḷ varū. allāhuvinṟe dūtan niṅṅaḷkk vēṇṭi pāpamēācanattin prārt'thiccukeāḷḷuṁ enn avarēāṭ paṟayappeṭṭāl avar avaruṭe tala tiriccukaḷayuṁ. avar ahaṅkāraṁ naṭiccu keāṇṭ tiriññupēākunnatāyi ninakk kāṇukayuṁ ceyyāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal varu. allahuvinre dutan ninnalkk venti papameacanattin prart'thiccukeallum enn avareat parayappettal avar avarute tala tiriccukalayum. avar ahankaram naticcu keant tirinnupeakunnatayi ninakk kanukayum ceyyam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ varū. allāhuvinṟe dūtan niṅṅaḷkk vēṇṭi pāpamēācanattin prārt'thiccukeāḷḷuṁ enn avarēāṭ paṟayappeṭṭāl avar avaruṭe tala tiriccukaḷayuṁ. avar ahaṅkāraṁ naṭiccu keāṇṭ tiriññupēākunnatāyi ninakk kāṇukayuṁ ceyyāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ ദൂതന്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട് തിരിഞ്ഞുപോകുന്നതായി നിനക്ക് കാണുകയും ചെയ്യാം
Muhammad Karakunnu And Vanidas Elayavoor
“varika, daivadutan ninnalute papameacanattinayi prarthiccukeallu”menn parannal avar tannalute tala tiriccukalayum. ahankarapurvam avar varan visam'matikkunnatayi ninakku kanam
Muhammad Karakunnu And Vanidas Elayavoor
“varika, daivadūtan niṅṅaḷuṭe pāpamēācanattināyi prārthiccukeāḷḷu”menn paṟaññāl avar taṅṅaḷuṭe tala tiriccukaḷayuṁ. ahaṅkārapūrvaṁ avar varān visam'matikkunnatāyi ninakku kāṇāṁ
Muhammad Karakunnu And Vanidas Elayavoor
“വരിക, ദൈവദൂതന്‍ നിങ്ങളുടെ പാപമോചനത്തിനായി പ്രാര്‍ഥിച്ചുകൊള്ളു”മെന്ന് പറഞ്ഞാല്‍ അവര്‍ തങ്ങളുടെ തല തിരിച്ചുകളയും. അഹങ്കാരപൂര്‍വം അവര്‍ വരാന്‍ വിസമ്മതിക്കുന്നതായി നിനക്കു കാണാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek