×

നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃ യുടെ കാര്യത്തില്‍ 65:4 Malayalam translation

Quran infoMalayalamSurah AT-Talaq ⮕ (65:4) ayat 4 in Malayalam

65:4 Surah AT-Talaq ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah AT-Talaq ayat 4 - الطَّلَاق - Page - Juz 28

﴿وَٱلَّٰٓـِٔي يَئِسۡنَ مِنَ ٱلۡمَحِيضِ مِن نِّسَآئِكُمۡ إِنِ ٱرۡتَبۡتُمۡ فَعِدَّتُهُنَّ ثَلَٰثَةُ أَشۡهُرٖ وَٱلَّٰٓـِٔي لَمۡ يَحِضۡنَۚ وَأُوْلَٰتُ ٱلۡأَحۡمَالِ أَجَلُهُنَّ أَن يَضَعۡنَ حَمۡلَهُنَّۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مِنۡ أَمۡرِهِۦ يُسۡرٗا ﴾
[الطَّلَاق: 4]

നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃ യുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത് മൂന്ന് മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌

❮ Previous Next ❯

ترجمة: واللائي يئسن من المحيض من نسائكم إن ارتبتم فعدتهن ثلاثة أشهر واللائي, باللغة المالايا

﴿واللائي يئسن من المحيض من نسائكم إن ارتبتم فعدتهن ثلاثة أشهر واللائي﴾ [الطَّلَاق: 4]

Abdul Hameed Madani And Kunhi Mohammed
ninnalute strikalil ninnum arttavatte sambandhicc nirasappettittullavare sambandhiccitattealam ninnal avarute iddah yute karyattil sansayattilanenkil at munn masamakunnu. arttavamuntayittillattavarutetum annane tanne. garbhavatikalaya strikalakatte avarute avadhi avar tannalute garbham prasavikkalakunnu. vallavanum allahuve suksikkunna paksam avann avanre karyattil allahu eluppamuntakki keatukkunnatan‌
Abdul Hameed Madani And Kunhi Mohammed
niṅṅaḷuṭe strīkaḷil ninnuṁ ārttavatte sambandhicc nirāśappeṭṭiṭṭuḷḷavare sambandhicciṭattēāḷaṁ niṅṅaḷ avaruṭe iddaḥ yuṭe kāryattil sanśayattilāṇeṅkil at mūnn māsamākunnu. ārttavamuṇṭāyiṭṭillāttavaruṭētuṁ aṅṅane tanne. garbhavatikaḷāya strīkaḷākaṭṭe avaruṭe avadhi avar taṅṅaḷuṭe garbhaṁ prasavikkalākunnu. vallavanuṁ allāhuve sūkṣikkunna pakṣaṁ avann avanṟe kāryattil allāhu eḷuppamuṇṭākki keāṭukkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalute strikalil ninnum arttavatte sambandhicc nirasappettittullavare sambandhiccitattealam ninnal avarute iddah yute karyattil sansayattilanenkil at munn masamakunnu. arttavamuntayittillattavarutetum annane tanne. garbhavatikalaya strikalakatte avarute avadhi avar tannalute garbham prasavikkalakunnu. vallavanum allahuve suksikkunna paksam avann avanre karyattil allahu eluppamuntakki keatukkunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷuṭe strīkaḷil ninnuṁ ārttavatte sambandhicc nirāśappeṭṭiṭṭuḷḷavare sambandhicciṭattēāḷaṁ niṅṅaḷ avaruṭe iddaḥ yuṭe kāryattil sanśayattilāṇeṅkil at mūnn māsamākunnu. ārttavamuṇṭāyiṭṭillāttavaruṭētuṁ aṅṅane tanne. garbhavatikaḷāya strīkaḷākaṭṭe avaruṭe avadhi avar taṅṅaḷuṭe garbhaṁ prasavikkalākunnu. vallavanuṁ allāhuve sūkṣikkunna pakṣaṁ avann avanṟe kāryattil allāhu eḷuppamuṇṭākki keāṭukkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃ യുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത് മൂന്ന് മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
ninnalute strikalil arttavam nilaccavarute idda karyattil ninnalkk sansayamuntenkil ariyuka: avarute iddakalam munnu masaman. rtumatikalayittillattavarutetum itutanne. garbhinikalute kalavadhi avar prasavikkunnatuvareyakunnu. ar allahuveat bhaktiyullavarakunnuvea avanre karyam allahu eluppamakkum
Muhammad Karakunnu And Vanidas Elayavoor
niṅṅaḷuṭe strīkaḷil ārttavaṁ nilaccavaruṭe iddā kāryattil niṅṅaḷkk sanśayamuṇṭeṅkil aṟiyuka: avaruṭe iddākālaṁ mūnnu māsamāṇ. r̥tumatikaḷāyiṭṭillāttavaruṭētuṁ itutanne. garbhiṇikaḷuṭe kālāvadhi avar prasavikkunnatuvareyākunnu. ār allāhuvēāṭ bhaktiyuḷḷavarākunnuvēā avanṟe kāryaṁ allāhu eḷuppamākkuṁ
Muhammad Karakunnu And Vanidas Elayavoor
നിങ്ങളുടെ സ്ത്രീകളില്‍ ആര്‍ത്തവം നിലച്ചവരുടെ ഇദ്ദാ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അറിയുക: അവരുടെ ഇദ്ദാകാലം മൂന്നു മാസമാണ്. ഋതുമതികളായിട്ടില്ലാത്തവരുടേതും ഇതുതന്നെ. ഗര്‍ഭിണികളുടെ കാലാവധി അവര്‍ പ്രസവിക്കുന്നതുവരെയാകുന്നു. ആര്‍ അല്ലാഹുവോട് ഭക്തിയുള്ളവരാകുന്നുവോ അവന്റെ കാര്യം അല്ലാഹു എളുപ്പമാക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek