×

അത് അല്ലാഹുവിന്‍റെ കല്‍പനയാകുന്നു. അവനത് നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്‍റെ 65:5 Malayalam translation

Quran infoMalayalamSurah AT-Talaq ⮕ (65:5) ayat 5 in Malayalam

65:5 Surah AT-Talaq ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah AT-Talaq ayat 5 - الطَّلَاق - Page - Juz 28

﴿ذَٰلِكَ أَمۡرُ ٱللَّهِ أَنزَلَهُۥٓ إِلَيۡكُمۡۚ وَمَن يَتَّقِ ٱللَّهَ يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُعۡظِمۡ لَهُۥٓ أَجۡرًا ﴾
[الطَّلَاق: 5]

അത് അല്ലാഹുവിന്‍റെ കല്‍പനയാകുന്നു. അവനത് നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്‍റെ തിന്‍മകളെ അവന്‍ മായ്ച്ചുകളയുകയും അവന്നുള്ള പ്രതിഫലം അവന്‍ വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്‌

❮ Previous Next ❯

ترجمة: ذلك أمر الله أنـزله إليكم ومن يتق الله يكفر عنه سيئاته ويعظم, باللغة المالايا

﴿ذلك أمر الله أنـزله إليكم ومن يتق الله يكفر عنه سيئاته ويعظم﴾ [الطَّلَاق: 5]

Abdul Hameed Madani And Kunhi Mohammed
at allahuvinre kalpanayakunnu. avanat ninnalkk avatarippiccu tannirikkunnu. vallavanum allahuve suksikkunna paksam avanre tinmakale avan mayccukalayukayum avannulla pratiphalam avan valutakki keatukkukayum ceyyunnatan‌
Abdul Hameed Madani And Kunhi Mohammed
at allāhuvinṟe kalpanayākunnu. avanat niṅṅaḷkk avatarippiccu tannirikkunnu. vallavanuṁ allāhuve sūkṣikkunna pakṣaṁ avanṟe tinmakaḷe avan māyccukaḷayukayuṁ avannuḷḷa pratiphalaṁ avan valutākki keāṭukkukayuṁ ceyyunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
at allahuvinre kalpanayakunnu. avanat ninnalkk avatarippiccu tannirikkunnu. vallavanum allahuve suksikkunna paksam avanre tinmakale avan mayccukalayukayum avannulla pratiphalam avan valutakki keatukkukayum ceyyunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
at allāhuvinṟe kalpanayākunnu. avanat niṅṅaḷkk avatarippiccu tannirikkunnu. vallavanuṁ allāhuve sūkṣikkunna pakṣaṁ avanṟe tinmakaḷe avan māyccukaḷayukayuṁ avannuḷḷa pratiphalaṁ avan valutākki keāṭukkukayuṁ ceyyunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അത് അല്ലാഹുവിന്‍റെ കല്‍പനയാകുന്നു. അവനത് നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്‍റെ തിന്‍മകളെ അവന്‍ മായ്ച്ചുകളയുകയും അവന്നുള്ള പ്രതിഫലം അവന്‍ വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
it ninnalkkayi allahu avatarippicca kalpanayan. allahuveat bhakti kanikkunnavanre papannal allahu mayiccukalayukayum avanre pratiphalam avann meccappetuttikkeatukkukayum ceyyum
Muhammad Karakunnu And Vanidas Elayavoor
it niṅṅaḷkkāyi allāhu avatarippicca kalpanayāṇ. allāhuvēāṭ bhakti kāṇikkunnavanṟe pāpaṅṅaḷ allāhu māyiccukaḷayukayuṁ avanṟe pratiphalaṁ avann meccappeṭuttikkeāṭukkukayuṁ ceyyuṁ
Muhammad Karakunnu And Vanidas Elayavoor
ഇത് നിങ്ങള്‍ക്കായി അല്ലാഹു അവതരിപ്പിച്ച കല്‍പനയാണ്. അല്ലാഹുവോട് ഭക്തി കാണിക്കുന്നവന്റെ പാപങ്ങള്‍ അല്ലാഹു മായിച്ചുകളയുകയും അവന്റെ പ്രതിഫലം അവന്ന് മെച്ചപ്പെടുത്തിക്കൊടുക്കുകയും ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek