×

അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് 65:3 Malayalam translation

Quran infoMalayalamSurah AT-Talaq ⮕ (65:3) ayat 3 in Malayalam

65:3 Surah AT-Talaq ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah AT-Talaq ayat 3 - الطَّلَاق - Page - Juz 28

﴿وَيَرۡزُقۡهُ مِنۡ حَيۡثُ لَا يَحۡتَسِبُۚ وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓۚ إِنَّ ٱللَّهَ بَٰلِغُ أَمۡرِهِۦۚ قَدۡ جَعَلَ ٱللَّهُ لِكُلِّ شَيۡءٖ قَدۡرٗا ﴾
[الطَّلَاق: 3]

അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്‌

❮ Previous Next ❯

ترجمة: ويرزقه من حيث لا يحتسب ومن يتوكل على الله فهو حسبه إن, باللغة المالايا

﴿ويرزقه من حيث لا يحتسب ومن يتوكل على الله فهو حسبه إن﴾ [الطَّلَاق: 3]

Abdul Hameed Madani And Kunhi Mohammed
avan kanakkakkatta vidhattil avann upajivanam nalkukayum ceyyunnatan‌. vallavanum allahuvil bharamelpikkunna paksam avann allahu tanne matiyakunnatan‌. tirccayayum allahu tanre karyam prapikkunnavanakunnu. orea karyattinum allahu oru kramam erpetuttiyittunt‌
Abdul Hameed Madani And Kunhi Mohammed
avan kaṇakkākkātta vidhattil avann upajīvanaṁ nalkukayuṁ ceyyunnatāṇ‌. vallavanuṁ allāhuvil bharamēlpikkunna pakṣaṁ avann allāhu tanne matiyākunnatāṇ‌. tīrccayāyuṁ allāhu tanṟe kāryaṁ prāpikkunnavanākunnu. ōrēā kāryattinuṁ allāhu oru kramaṁ ērpeṭuttiyiṭṭuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan kanakkakkatta vidhattil avann upajivanam nalkukayum ceyyunnatan‌. vallavanum allahuvil bharamelpikkunna paksam avann allahu tanne matiyakunnatan‌. tirccayayum allahu tanre karyam prapikkunnavanakunnu. orea karyattinum allahu oru kramam erpetuttiyittunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan kaṇakkākkātta vidhattil avann upajīvanaṁ nalkukayuṁ ceyyunnatāṇ‌. vallavanuṁ allāhuvil bharamēlpikkunna pakṣaṁ avann allāhu tanne matiyākunnatāṇ‌. tīrccayāyuṁ allāhu tanṟe kāryaṁ prāpikkunnavanākunnu. ōrēā kāryattinuṁ allāhu oru kramaṁ ērpeṭuttiyiṭṭuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
avan vicarikkatta vidham avan aharam nalkum. ellam allahuvil arppikkunnavan allahu tanne mati. allahu avanre karyam niraverruka tanne ceyyum. allahu ella karyannalkkum oru kramam niscayiccittunt
Muhammad Karakunnu And Vanidas Elayavoor
avan vicārikkātta vidhaṁ avan āhāraṁ nalkuṁ. ellāṁ allāhuvil arppikkunnavan allāhu tanne mati. allāhu avanṟe kāryaṁ niṟavēṟṟuka tanne ceyyuṁ. allāhu ellā kāryaṅṅaḷkkuṁ oru kramaṁ niścayicciṭṭuṇṭ
Muhammad Karakunnu And Vanidas Elayavoor
അവന്‍ വിചാരിക്കാത്ത വിധം അവന് ആഹാരം നല്‍കും. എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek