×

ആകയാല്‍ എന്നെയും ഈ വര്‍ത്തമാനം നിഷേധിച്ചു കളയുന്നവരെയും കുടി വിട്ടേക്കുക. അവര്‍ അറിയാത്ത വിധത്തിലൂടെ നാം 68:44 Malayalam translation

Quran infoMalayalamSurah Al-Qalam ⮕ (68:44) ayat 44 in Malayalam

68:44 Surah Al-Qalam ayat 44 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qalam ayat 44 - القَلَم - Page - Juz 29

﴿فَذَرۡنِي وَمَن يُكَذِّبُ بِهَٰذَا ٱلۡحَدِيثِۖ سَنَسۡتَدۡرِجُهُم مِّنۡ حَيۡثُ لَا يَعۡلَمُونَ ﴾
[القَلَم: 44]

ആകയാല്‍ എന്നെയും ഈ വര്‍ത്തമാനം നിഷേധിച്ചു കളയുന്നവരെയും കുടി വിട്ടേക്കുക. അവര്‍ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം

❮ Previous Next ❯

ترجمة: فذرني ومن يكذب بهذا الحديث سنستدرجهم من حيث لا يعلمون, باللغة المالايا

﴿فذرني ومن يكذب بهذا الحديث سنستدرجهم من حيث لا يعلمون﴾ [القَلَم: 44]

Abdul Hameed Madani And Kunhi Mohammed
akayal enneyum i varttamanam nisedhiccu kalayunnavareyum kuti vittekkuka. avar ariyatta vidhattilute nam avare patipatiyayi pitikutikkeallam
Abdul Hameed Madani And Kunhi Mohammed
ākayāl enneyuṁ ī varttamānaṁ niṣēdhiccu kaḷayunnavareyuṁ kuṭi viṭṭēkkuka. avar aṟiyātta vidhattilūṭe nāṁ avare paṭipaṭiyāyi piṭikūṭikkeāḷḷāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akayal enneyum i varttamanam nisedhiccu kalayunnavareyum kuti vittekkuka. avar ariyatta vidhattilute nam avare patipatiyayi pitikutikkeallam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākayāl enneyuṁ ī varttamānaṁ niṣēdhiccu kaḷayunnavareyuṁ kuṭi viṭṭēkkuka. avar aṟiyātta vidhattilūṭe nāṁ avare paṭipaṭiyāyi piṭikūṭikkeāḷḷāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകയാല്‍ എന്നെയും ഈ വര്‍ത്തമാനം നിഷേധിച്ചു കളയുന്നവരെയും കുടി വിട്ടേക്കുക. അവര്‍ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം
Muhammad Karakunnu And Vanidas Elayavoor
atinal i vacanannale tallipparayunnavarute karyam enikku vittutarika. avarariyatta vidham namavare patipatiyayi pitikutum
Muhammad Karakunnu And Vanidas Elayavoor
atināl ī vacanaṅṅaḷe taḷḷippaṟayunnavaruṭe kāryaṁ enikku viṭṭutarika. avaraṟiyātta vidhaṁ nāmavare paṭipaṭiyāyi piṭikūṭuṁ
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ ഈ വചനങ്ങളെ തള്ളിപ്പറയുന്നവരുടെ കാര്യം എനിക്കു വിട്ടുതരിക. അവരറിയാത്ത വിധം നാമവരെ പടിപടിയായി പിടികൂടും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek