×

മൂസായ്ക്ക് നാം മുപ്പത് രാത്രി നിശ്ചയിച്ച് കൊടുക്കുകയും, പത്ത് കൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കുകയും ചെയ്തു. 7:142 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:142) ayat 142 in Malayalam

7:142 Surah Al-A‘raf ayat 142 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 142 - الأعرَاف - Page - Juz 9

﴿۞ وَوَٰعَدۡنَا مُوسَىٰ ثَلَٰثِينَ لَيۡلَةٗ وَأَتۡمَمۡنَٰهَا بِعَشۡرٖ فَتَمَّ مِيقَٰتُ رَبِّهِۦٓ أَرۡبَعِينَ لَيۡلَةٗۚ وَقَالَ مُوسَىٰ لِأَخِيهِ هَٰرُونَ ٱخۡلُفۡنِي فِي قَوۡمِي وَأَصۡلِحۡ وَلَا تَتَّبِعۡ سَبِيلَ ٱلۡمُفۡسِدِينَ ﴾
[الأعرَاف: 142]

മൂസായ്ക്ക് നാം മുപ്പത് രാത്രി നിശ്ചയിച്ച് കൊടുക്കുകയും, പത്ത് കൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ് നിശ്ചയിച്ച നാല്‍പത് രാത്രിയുടെ സമയപരിധി പൂര്‍ത്തിയായി. മൂസാ തന്‍റെ സഹോദരനായ ഹാറൂനോട് പറഞ്ഞു: എന്‍റെ ജനതയുടെ കാര്യത്തില്‍ നീ എന്‍റെ പ്രാതിനിധ്യം വഹിക്കുകയും, നല്ലത് പ്രവര്‍ത്തിക്കുകയും, കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക

❮ Previous Next ❯

ترجمة: وواعدنا موسى ثلاثين ليلة وأتممناها بعشر فتم ميقات ربه أربعين ليلة وقال, باللغة المالايا

﴿وواعدنا موسى ثلاثين ليلة وأتممناها بعشر فتم ميقات ربه أربعين ليلة وقال﴾ [الأعرَاف: 142]

Abdul Hameed Madani And Kunhi Mohammed
musaykk nam muppat ratri niscayicc keatukkukayum, patt kuti certt at purttiyakkukayum ceytu. annane addehattinre raksitav niscayicca nalpat ratriyute samayaparidhi purttiyayi. musa tanre saheadaranaya haruneat parannu: enre janatayute karyattil ni enre pratinidhyam vahikkukayum, nallat pravarttikkukayum, kulappakkarute margam pintutaratirikkukayum ceyyuka
Abdul Hameed Madani And Kunhi Mohammed
mūsāykk nāṁ muppat rātri niścayicc keāṭukkukayuṁ, patt kūṭi cērtt at pūrttiyākkukayuṁ ceytu. aṅṅane addēhattinṟe rakṣitāv niścayicca nālpat rātriyuṭe samayaparidhi pūrttiyāyi. mūsā tanṟe sahēādaranāya hāṟūnēāṭ paṟaññu: enṟe janatayuṭe kāryattil nī enṟe prātinidhyaṁ vahikkukayuṁ, nallat pravarttikkukayuṁ, kuḻappakkāruṭe mārgaṁ pintuṭarātirikkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musaykk nam muppat ratri niscayicc keatukkukayum, patt kuti certt at purttiyakkukayum ceytu. annane addehattinre raksitav niscayicca nalpat ratriyute samayaparidhi purttiyayi. musa tanre saheadaranaya haruneat parannu: enre janatayute karyattil ni enre pratinidhyam vahikkukayum, nallat pravarttikkukayum, kulappakkarute margam pintutaratirikkukayum ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsāykk nāṁ muppat rātri niścayicc keāṭukkukayuṁ, patt kūṭi cērtt at pūrttiyākkukayuṁ ceytu. aṅṅane addēhattinṟe rakṣitāv niścayicca nālpat rātriyuṭe samayaparidhi pūrttiyāyi. mūsā tanṟe sahēādaranāya hāṟūnēāṭ paṟaññu: enṟe janatayuṭe kāryattil nī enṟe prātinidhyaṁ vahikkukayuṁ, nallat pravarttikkukayuṁ, kuḻappakkāruṭe mārgaṁ pintuṭarātirikkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസായ്ക്ക് നാം മുപ്പത് രാത്രി നിശ്ചയിച്ച് കൊടുക്കുകയും, പത്ത് കൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ് നിശ്ചയിച്ച നാല്‍പത് രാത്രിയുടെ സമയപരിധി പൂര്‍ത്തിയായി. മൂസാ തന്‍റെ സഹോദരനായ ഹാറൂനോട് പറഞ്ഞു: എന്‍റെ ജനതയുടെ കാര്യത്തില്‍ നീ എന്‍റെ പ്രാതിനിധ്യം വഹിക്കുകയും, നല്ലത് പ്രവര്‍ത്തിക്കുകയും, കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക
Muhammad Karakunnu And Vanidas Elayavoor
musakk nam muppat ravukal niscayiccukeatuttu. pinnit pattukuti certt at purttiyakki. annane tanre nathan niscayicca nalpat nal tikannu. musa tanre saheadaran haruneat parannu: "enikku pirake ni enre janattin enre pratinidhiyavanam. nalla nilayil varttikkanam. kulappakkarute valiye peakarut.”
Muhammad Karakunnu And Vanidas Elayavoor
mūsākk nāṁ muppat rāvukaḷ niścayiccukeāṭuttu. pinnīṭ pattukūṭi cērtt at pūrttiyākki. aṅṅane tanṟe nāthan niścayicca nālpat nāḷ tikaññu. mūsā tanṟe sahēādaran hāṟūnēāṭ paṟaññu: "enikku piṟake nī enṟe janattin enṟe pratinidhiyāvaṇaṁ. nalla nilayil varttikkaṇaṁ. kuḻappakkāruṭe vaḻiye pēākarut.”
Muhammad Karakunnu And Vanidas Elayavoor
മൂസാക്ക് നാം മുപ്പത് രാവുകള്‍ നിശ്ചയിച്ചുകൊടുത്തു. പിന്നീട് പത്തുകൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കി. അങ്ങനെ തന്റെ നാഥന്‍ നിശ്ചയിച്ച നാല്‍പത് നാള്‍ തികഞ്ഞു. മൂസാ തന്റെ സഹോദരന്‍ ഹാറൂനോട് പറഞ്ഞു: "എനിക്കു പിറകെ നീ എന്റെ ജനത്തിന് എന്റെ പ്രതിനിധിയാവണം. നല്ല നിലയില്‍ വര്‍ത്തിക്കണം. കുഴപ്പക്കാരുടെ വഴിയെ പോകരുത്.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek