×

നിങ്ങള്‍ക്ക് കടുത്ത ശിക്ഷ അനുഭവിപ്പിക്കുകയും, നിങ്ങളുടെ ആണ്‍മക്കളെ കൊന്നൊടുക്കുകയും, നിങ്ങളുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്ത് 7:141 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:141) ayat 141 in Malayalam

7:141 Surah Al-A‘raf ayat 141 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 141 - الأعرَاف - Page - Juz 9

﴿وَإِذۡ أَنجَيۡنَٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ يُقَتِّلُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ ﴾
[الأعرَاف: 141]

നിങ്ങള്‍ക്ക് കടുത്ത ശിക്ഷ അനുഭവിപ്പിക്കുകയും, നിങ്ങളുടെ ആണ്‍മക്കളെ കൊന്നൊടുക്കുകയും, നിങ്ങളുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്ത് കൊണ്ടിരുന്ന ഫിര്‍ഔന്‍റെ കൂട്ടരില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (നിങ്ങള്‍ ഓര്‍ക്കുക.) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു കടുത്ത പരീക്ഷണമാണ് അതിലുണ്ടായിരുന്നത്‌

❮ Previous Next ❯

ترجمة: وإذ أنجيناكم من آل فرعون يسومونكم سوء العذاب يقتلون أبناءكم ويستحيون نساءكم, باللغة المالايا

﴿وإذ أنجيناكم من آل فرعون يسومونكم سوء العذاب يقتلون أبناءكم ويستحيون نساءكم﴾ [الأعرَاف: 141]

Abdul Hameed Madani And Kunhi Mohammed
ninnalkk katutta siksa anubhavippikkukayum, ninnalute anmakkale keanneatukkukayum, ninnalute strikale jivikkan vitukayum ceyt keantirunna phir'aunre kuttaril ninn ninnale nam raksappetuttiya sandarbham (ninnal orkkuka.) ninnalute raksitavinkal ninnulla oru katutta pariksanaman atiluntayirunnat‌
Abdul Hameed Madani And Kunhi Mohammed
niṅṅaḷkk kaṭutta śikṣa anubhavippikkukayuṁ, niṅṅaḷuṭe āṇmakkaḷe keānneāṭukkukayuṁ, niṅṅaḷuṭe strīkaḷe jīvikkān viṭukayuṁ ceyt keāṇṭirunna phir'aunṟe kūṭṭaril ninn niṅṅaḷe nāṁ rakṣappeṭuttiya sandarbhaṁ (niṅṅaḷ ōrkkuka.) niṅṅaḷuṭe rakṣitāviṅkal ninnuḷḷa oru kaṭutta parīkṣaṇamāṇ atiluṇṭāyirunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalkk katutta siksa anubhavippikkukayum, ninnalute anmakkale keanneatukkukayum, ninnalute strikale jivikkan vitukayum ceyt keantirunna phir'aunre kuttaril ninn ninnale nam raksappetuttiya sandarbham (ninnal orkkuka.) ninnalute raksitavinkal ninnulla oru katutta pariksanaman atiluntayirunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷkk kaṭutta śikṣa anubhavippikkukayuṁ, niṅṅaḷuṭe āṇmakkaḷe keānneāṭukkukayuṁ, niṅṅaḷuṭe strīkaḷe jīvikkān viṭukayuṁ ceyt keāṇṭirunna phir'aunṟe kūṭṭaril ninn niṅṅaḷe nāṁ rakṣappeṭuttiya sandarbhaṁ (niṅṅaḷ ōrkkuka.) niṅṅaḷuṭe rakṣitāviṅkal ninnuḷḷa oru kaṭutta parīkṣaṇamāṇ atiluṇṭāyirunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ക്ക് കടുത്ത ശിക്ഷ അനുഭവിപ്പിക്കുകയും, നിങ്ങളുടെ ആണ്‍മക്കളെ കൊന്നൊടുക്കുകയും, നിങ്ങളുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്ത് കൊണ്ടിരുന്ന ഫിര്‍ഔന്‍റെ കൂട്ടരില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (നിങ്ങള്‍ ഓര്‍ക്കുക.) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു കടുത്ത പരീക്ഷണമാണ് അതിലുണ്ടായിരുന്നത്‌
Muhammad Karakunnu And Vanidas Elayavoor
pharaveanre alkkaril ninn nam ninnale raksiccatearkkuka: avar ninnale pidanannalelpikkukayayirunnu. ninnalute ankuttikale avar arukeala natatti. strikale matram jivikkan vittu. atil ninnalkk ninnalute nathanil ninnulla katutta pariksanamuntayirunnu
Muhammad Karakunnu And Vanidas Elayavoor
phaṟavēānṟe āḷkkāril ninn nāṁ niṅṅaḷe rakṣiccatēārkkuka: avar niṅṅaḷe pīḍanaṅṅaḷēlpikkukayāyirunnu. niṅṅaḷuṭe āṇkuṭṭikaḷe avar aṟukeāla naṭatti. strīkaḷe mātraṁ jīvikkān viṭṭu. atil niṅṅaḷkk niṅṅaḷuṭe nāthanil ninnuḷḷa kaṭutta parīkṣaṇamuṇṭāyirunnu
Muhammad Karakunnu And Vanidas Elayavoor
ഫറവോന്റെ ആള്‍ക്കാരില്‍ നിന്ന് നാം നിങ്ങളെ രക്ഷിച്ചതോര്‍ക്കുക: അവര്‍ നിങ്ങളെ പീഡനങ്ങളേല്‍പിക്കുകയായിരുന്നു. നിങ്ങളുടെ ആണ്‍കുട്ടികളെ അവര്‍ അറുകൊല നടത്തി. സ്ത്രീകളെ മാത്രം ജീവിക്കാന്‍ വിട്ടു. അതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള കടുത്ത പരീക്ഷണമുണ്ടായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek