×

കടല്‍ത്തീരത്ത് സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ അവരോട് ചോദിച്ച് നോക്കൂ. (അതായത്‌) ശബ്ബത്ത് ദിനം (ശനിയാഴ്ച) 7:163 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:163) ayat 163 in Malayalam

7:163 Surah Al-A‘raf ayat 163 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 163 - الأعرَاف - Page - Juz 9

﴿وَسۡـَٔلۡهُمۡ عَنِ ٱلۡقَرۡيَةِ ٱلَّتِي كَانَتۡ حَاضِرَةَ ٱلۡبَحۡرِ إِذۡ يَعۡدُونَ فِي ٱلسَّبۡتِ إِذۡ تَأۡتِيهِمۡ حِيتَانُهُمۡ يَوۡمَ سَبۡتِهِمۡ شُرَّعٗا وَيَوۡمَ لَا يَسۡبِتُونَ لَا تَأۡتِيهِمۡۚ كَذَٰلِكَ نَبۡلُوهُم بِمَا كَانُواْ يَفۡسُقُونَ ﴾
[الأعرَاف: 163]

കടല്‍ത്തീരത്ത് സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ അവരോട് ചോദിച്ച് നോക്കൂ. (അതായത്‌) ശബ്ബത്ത് ദിനം (ശനിയാഴ്ച) ആചരിക്കുന്നതില്‍ അവര്‍ അതിക്രമം കാണിച്ചിരുന്ന സന്ദര്‍ഭത്തെപ്പറ്റി. അവരുടെ ശബ്ബത്ത് ദിനത്തില്‍ അവര്‍ക്ക് ആവശ്യമുള്ള മത്സ്യങ്ങള്‍ വെള്ളത്തിനു മീതെ തലകാണിച്ചുകൊണ്ട് അവരുടെ അടുത്ത് വരുകയും അവര്‍ക്ക് ശബ്ബത്ത് ആചരിക്കാനില്ലാത്ത ദിവസത്തില്‍ അവരുടെ അടുത്ത് അവ വരാതിരിക്കുകയും ചെയ്തിരുന്നസന്ദര്‍ഭം. അവര്‍ ധിക്കരിച്ചിരുന്നതിന്‍റെ ഫലമായി അപ്രകാരം നാം അവരെ പരീക്ഷിക്കുകയായിരുന്നു

❮ Previous Next ❯

ترجمة: واسألهم عن القرية التي كانت حاضرة البحر إذ يعدون في السبت إذ, باللغة المالايا

﴿واسألهم عن القرية التي كانت حاضرة البحر إذ يعدون في السبت إذ﴾ [الأعرَاف: 163]

Abdul Hameed Madani And Kunhi Mohammed
katalttiratt sthiticeytirunna a pattanattepparri ni avareat ceadicc neakku. (atayat‌) sabbatt dinam (saniyalca) acarikkunnatil avar atikramam kaniccirunna sandarbhattepparri. avarute sabbatt dinattil avarkk avasyamulla matsyannal vellattinu mite talakaniccukeant avarute atutt varukayum avarkk sabbatt acarikkanillatta divasattil avarute atutt ava varatirikkukayum ceytirunnasandarbham. avar dhikkariccirunnatinre phalamayi aprakaram nam avare pariksikkukayayirunnu
Abdul Hameed Madani And Kunhi Mohammed
kaṭalttīratt sthiticeytirunna ā paṭṭaṇatteppaṟṟi nī avarēāṭ cēādicc nēākkū. (atāyat‌) śabbatt dinaṁ (śaniyāḻca) ācarikkunnatil avar atikramaṁ kāṇiccirunna sandarbhatteppaṟṟi. avaruṭe śabbatt dinattil avarkk āvaśyamuḷḷa matsyaṅṅaḷ veḷḷattinu mīte talakāṇiccukeāṇṭ avaruṭe aṭutt varukayuṁ avarkk śabbatt ācarikkānillātta divasattil avaruṭe aṭutt ava varātirikkukayuṁ ceytirunnasandarbhaṁ. avar dhikkariccirunnatinṟe phalamāyi aprakāraṁ nāṁ avare parīkṣikkukayāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
katalttiratt sthiticeytirunna a pattanattepparri ni avareat ceadicc neakku. (atayat‌) sabbatt dinam (saniyalca) acarikkunnatil avar atikramam kaniccirunna sandarbhattepparri. avarute sabbatt dinattil avarkk avasyamulla matsyannal vellattinu mite talakaniccukeant avarute atutt varukayum avarkk sabbatt acarikkanillatta divasattil avarute atutt ava varatirikkukayum ceytirunnasandarbham. avar dhikkariccirunnatinre phalamayi aprakaram nam avare pariksikkukayayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kaṭalttīratt sthiticeytirunna ā paṭṭaṇatteppaṟṟi nī avarēāṭ cēādicc nēākkū. (atāyat‌) śabbatt dinaṁ (śaniyāḻca) ācarikkunnatil avar atikramaṁ kāṇiccirunna sandarbhatteppaṟṟi. avaruṭe śabbatt dinattil avarkk āvaśyamuḷḷa matsyaṅṅaḷ veḷḷattinu mīte talakāṇiccukeāṇṭ avaruṭe aṭutt varukayuṁ avarkk śabbatt ācarikkānillātta divasattil avaruṭe aṭutt ava varātirikkukayuṁ ceytirunnasandarbhaṁ. avar dhikkariccirunnatinṟe phalamāyi aprakāraṁ nāṁ avare parīkṣikkukayāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
കടല്‍ത്തീരത്ത് സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ അവരോട് ചോദിച്ച് നോക്കൂ. (അതായത്‌) ശബ്ബത്ത് ദിനം (ശനിയാഴ്ച) ആചരിക്കുന്നതില്‍ അവര്‍ അതിക്രമം കാണിച്ചിരുന്ന സന്ദര്‍ഭത്തെപ്പറ്റി. അവരുടെ ശബ്ബത്ത് ദിനത്തില്‍ അവര്‍ക്ക് ആവശ്യമുള്ള മത്സ്യങ്ങള്‍ വെള്ളത്തിനു മീതെ തലകാണിച്ചുകൊണ്ട് അവരുടെ അടുത്ത് വരുകയും അവര്‍ക്ക് ശബ്ബത്ത് ആചരിക്കാനില്ലാത്ത ദിവസത്തില്‍ അവരുടെ അടുത്ത് അവ വരാതിരിക്കുകയും ചെയ്തിരുന്നസന്ദര്‍ഭം. അവര്‍ ധിക്കരിച്ചിരുന്നതിന്‍റെ ഫലമായി അപ്രകാരം നാം അവരെ പരീക്ഷിക്കുകയായിരുന്നു
Muhammad Karakunnu And Vanidas Elayavoor
samudra tiratt sthiticeytirunna a pattanattepparri ni ivareateannu ceadiccuneakku. sabatt dinacaranattil avar atikramam kanicca karyam. sabatt dinattil avarkkavasyamaya matsyannal jalapparappil avaruteyatutt kuttamayi vannatum sabatt acarikkentatta dinannalil ava avarute atutt varatirunnatumaya karyam. avar adharmam pravartticcirunnatinal nam avare avvidham pariksikkukayayirunnu
Muhammad Karakunnu And Vanidas Elayavoor
samudra tīratt sthiticeytirunna ā paṭṭaṇatteppaṟṟi nī ivarēāṭeānnu cēādiccunēākkū. sābatt dinācaraṇattil avar atikramaṁ kāṇicca kāryaṁ. sābatt dinattil avarkkāvaśyamāya matsyaṅṅaḷ jalapparappil avaruṭeyaṭutt kūṭṭamāyi vannatuṁ sābatt ācarikkēṇṭātta dinaṅṅaḷil ava avaruṭe aṭutt varātirunnatumāya kāryaṁ. avar adharmaṁ pravartticcirunnatināl nāṁ avare avvidhaṁ parīkṣikkukayāyirunnu
Muhammad Karakunnu And Vanidas Elayavoor
സമുദ്ര തീരത്ത് സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ ഇവരോടൊന്നു ചോദിച്ചുനോക്കൂ. സാബത്ത് ദിനാചരണത്തില്‍ അവര്‍ അതിക്രമം കാണിച്ച കാര്യം. സാബത്ത് ദിനത്തില്‍ അവര്‍ക്കാവശ്യമായ മത്സ്യങ്ങള്‍ ജലപ്പരപ്പില്‍ അവരുടെയടുത്ത് കൂട്ടമായി വന്നതും സാബത്ത് ആചരിക്കേണ്ടാത്ത ദിനങ്ങളില്‍ അവ അവരുടെ അടുത്ത് വരാതിരുന്നതുമായ കാര്യം. അവര്‍ അധര്‍മം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ നാം അവരെ അവ്വിധം പരീക്ഷിക്കുകയായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek