×

അപ്പോള്‍ അവരിലുള്ള അക്രമികള്‍ അവരോട് നിര്‍ദേശിക്കപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമായിട്ട് വാക്കു മാറ്റിപ്പറയുകയാണ് ചെയ്തത്‌. അവര്‍ അക്രമം 7:162 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:162) ayat 162 in Malayalam

7:162 Surah Al-A‘raf ayat 162 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 162 - الأعرَاف - Page - Juz 9

﴿فَبَدَّلَ ٱلَّذِينَ ظَلَمُواْ مِنۡهُمۡ قَوۡلًا غَيۡرَ ٱلَّذِي قِيلَ لَهُمۡ فَأَرۡسَلۡنَا عَلَيۡهِمۡ رِجۡزٗا مِّنَ ٱلسَّمَآءِ بِمَا كَانُواْ يَظۡلِمُونَ ﴾
[الأعرَاف: 162]

അപ്പോള്‍ അവരിലുള്ള അക്രമികള്‍ അവരോട് നിര്‍ദേശിക്കപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമായിട്ട് വാക്കു മാറ്റിപ്പറയുകയാണ് ചെയ്തത്‌. അവര്‍ അക്രമം ചെയ്ത്കൊണ്ടിരുന്നതിന്‍റെ ഫലമായി നാം അവരുടെ മേല്‍ ആകാശത്ത് നിന്ന് ഒരു ശിക്ഷ അയച്ചു

❮ Previous Next ❯

ترجمة: فبدل الذين ظلموا منهم قولا غير الذي قيل لهم فأرسلنا عليهم رجزا, باللغة المالايا

﴿فبدل الذين ظلموا منهم قولا غير الذي قيل لهم فأرسلنا عليهم رجزا﴾ [الأعرَاف: 162]

Abdul Hameed Madani And Kunhi Mohammed
appeal avarilulla akramikal avareat nirdesikkappettatil ninn vyatyastamayitt vakku marripparayukayan ceytat‌. avar akramam ceytkeantirunnatinre phalamayi nam avarute mel akasatt ninn oru siksa ayaccu
Abdul Hameed Madani And Kunhi Mohammed
appēāḷ avariluḷḷa akramikaḷ avarēāṭ nirdēśikkappeṭṭatil ninn vyatyastamāyiṭṭ vākku māṟṟippaṟayukayāṇ ceytat‌. avar akramaṁ ceytkeāṇṭirunnatinṟe phalamāyi nāṁ avaruṭe mēl ākāśatt ninn oru śikṣa ayaccu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal avarilulla akramikal avareat nirdesikkappettatil ninn vyatyastamayitt vakku marripparayukayan ceytat‌. avar akramam ceytkeantirunnatinre phalamayi nam avarute mel akasatt ninn oru siksa ayaccu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ avariluḷḷa akramikaḷ avarēāṭ nirdēśikkappeṭṭatil ninn vyatyastamāyiṭṭ vākku māṟṟippaṟayukayāṇ ceytat‌. avar akramaṁ ceytkeāṇṭirunnatinṟe phalamāyi nāṁ avaruṭe mēl ākāśatt ninn oru śikṣa ayaccu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ അവരിലുള്ള അക്രമികള്‍ അവരോട് നിര്‍ദേശിക്കപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമായിട്ട് വാക്കു മാറ്റിപ്പറയുകയാണ് ചെയ്തത്‌. അവര്‍ അക്രമം ചെയ്ത്കൊണ്ടിരുന്നതിന്‍റെ ഫലമായി നാം അവരുടെ മേല്‍ ആകാശത്ത് നിന്ന് ഒരു ശിക്ഷ അയച്ചു
Muhammad Karakunnu And Vanidas Elayavoor
ennal avareat parannatine avarile akramikal marrimariccu. annane avar akramam kaniccu. tadphalamayi nam avarutemel uparileakattuninn siksa ayaccu
Muhammad Karakunnu And Vanidas Elayavoor
ennāl avarēāṭ paṟaññatine avarile akramikaḷ māṟṟimaṟiccu. aṅṅane avar akramaṁ kāṇiccu. tadphalamāyi nāṁ avaruṭemēl uparilēākattuninn śikṣa ayaccu
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ അവരോട് പറഞ്ഞതിനെ അവരിലെ അക്രമികള്‍ മാറ്റിമറിച്ചു. അങ്ങനെ അവര്‍ അക്രമം കാണിച്ചു. തദ്ഫലമായി നാം അവരുടെമേല്‍ ഉപരിലോകത്തുനിന്ന് ശിക്ഷ അയച്ചു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek