×

അനന്തരം അവര്‍ക്ക് ശേഷം അവരുടെ പിന്‍ഗാമികളായി ഒരു തലമുറ രംഗത്ത് വന്നു. അവര്‍ വേദത്തിന്‍റെ അനന്തരാവകാശമെടുത്തു. 7:169 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:169) ayat 169 in Malayalam

7:169 Surah Al-A‘raf ayat 169 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 169 - الأعرَاف - Page - Juz 9

﴿فَخَلَفَ مِنۢ بَعۡدِهِمۡ خَلۡفٞ وَرِثُواْ ٱلۡكِتَٰبَ يَأۡخُذُونَ عَرَضَ هَٰذَا ٱلۡأَدۡنَىٰ وَيَقُولُونَ سَيُغۡفَرُ لَنَا وَإِن يَأۡتِهِمۡ عَرَضٞ مِّثۡلُهُۥ يَأۡخُذُوهُۚ أَلَمۡ يُؤۡخَذۡ عَلَيۡهِم مِّيثَٰقُ ٱلۡكِتَٰبِ أَن لَّا يَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّ وَدَرَسُواْ مَا فِيهِۗ وَٱلدَّارُ ٱلۡأٓخِرَةُ خَيۡرٞ لِّلَّذِينَ يَتَّقُونَۚ أَفَلَا تَعۡقِلُونَ ﴾
[الأعرَاف: 169]

അനന്തരം അവര്‍ക്ക് ശേഷം അവരുടെ പിന്‍ഗാമികളായി ഒരു തലമുറ രംഗത്ത് വന്നു. അവര്‍ വേദത്തിന്‍റെ അനന്തരാവകാശമെടുത്തു. ഈ നിസ്സാരമായ ലോകത്തിലെ വിഭവങ്ങളാണ് അവര്‍ കൈപ്പറ്റുന്നത്‌. ഞങ്ങള്‍ക്ക് അതൊക്കെ പൊറുത്തുകിട്ടുന്നതാണ് എന്ന് അവര്‍ പറയുകയും ചെയ്യും. അത്തരത്തിലുള്ള മറ്റൊരു വിഭവം അവര്‍ക്ക് വന്നുകിട്ടുകയാണെങ്കിലും അവരത് സ്വീകരിച്ചേക്കും. അല്ലാഹുവെപ്പറ്റി സത്യമല്ലാതെ ഒന്നും അവര്‍ പറയുകയില്ലെന്ന് വേദഗ്രന്ഥത്തിലൂടെ അവരോട് ഉറപ്പ് മേടിക്കപ്പെടുകയും, അതിലുള്ളത് അവര്‍ വായിച്ചുപഠിക്കുകയും ചെയ്തിട്ടില്ലേ? എന്നാല്‍ പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്‌. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ

❮ Previous Next ❯

ترجمة: فخلف من بعدهم خلف ورثوا الكتاب يأخذون عرض هذا الأدنى ويقولون سيغفر, باللغة المالايا

﴿فخلف من بعدهم خلف ورثوا الكتاب يأخذون عرض هذا الأدنى ويقولون سيغفر﴾ [الأعرَاف: 169]

Abdul Hameed Madani And Kunhi Mohammed
anantaram avarkk sesam avarute pingamikalayi oru talamura rangatt vannu. avar vedattinre anantaravakasametuttu. i nis'saramaya leakattile vibhavannalan avar kaipparrunnat‌. nannalkk ateakke pearuttukittunnatan enn avar parayukayum ceyyum. attarattilulla marrearu vibhavam avarkk vannukittukayanenkilum avarat svikariccekkum. allahuvepparri satyamallate onnum avar parayukayillenn vedagranthattilute avareat urapp metikkappetukayum, atilullat avar vayiccupathikkukayum ceytittille? ennal paraleakaman suksmata palikkunnavarkk uttamamayittullat‌. ninnal cinticc manas'silakkunnille
Abdul Hameed Madani And Kunhi Mohammed
anantaraṁ avarkk śēṣaṁ avaruṭe pingāmikaḷāyi oru talamuṟa raṅgatt vannu. avar vēdattinṟe anantarāvakāśameṭuttu. ī nis'sāramāya lēākattile vibhavaṅṅaḷāṇ avar kaippaṟṟunnat‌. ñaṅṅaḷkk ateākke peāṟuttukiṭṭunnatāṇ enn avar paṟayukayuṁ ceyyuṁ. attarattiluḷḷa maṟṟeāru vibhavaṁ avarkk vannukiṭṭukayāṇeṅkiluṁ avarat svīkariccēkkuṁ. allāhuveppaṟṟi satyamallāte onnuṁ avar paṟayukayillenn vēdagranthattilūṭe avarēāṭ uṟapp mēṭikkappeṭukayuṁ, atiluḷḷat avar vāyiccupaṭhikkukayuṁ ceytiṭṭillē? ennāl paralēākamāṇ sūkṣmata pālikkunnavarkk uttamamāyiṭṭuḷḷat‌. niṅṅaḷ cinticc manas'silākkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
anantaram avarkk sesam avarute pingamikalayi oru talamura rangatt vannu. avar vedattinre anantaravakasametuttu. i nis'saramaya leakattile vibhavannalan avar kaipparrunnat‌. nannalkk ateakke pearuttukittunnatan enn avar parayukayum ceyyum. attarattilulla marrearu vibhavam avarkk vannukittukayanenkilum avarat svikariccekkum. allahuvepparri satyamallate onnum avar parayukayillenn vedagranthattilute avareat urapp metikkappetukayum, atilullat avar vayiccupathikkukayum ceytittille? ennal paraleakaman suksmata palikkunnavarkk uttamamayittullat‌. ninnal cinticc manas'silakkunnille
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
anantaraṁ avarkk śēṣaṁ avaruṭe pingāmikaḷāyi oru talamuṟa raṅgatt vannu. avar vēdattinṟe anantarāvakāśameṭuttu. ī nis'sāramāya lēākattile vibhavaṅṅaḷāṇ avar kaippaṟṟunnat‌. ñaṅṅaḷkk ateākke peāṟuttukiṭṭunnatāṇ enn avar paṟayukayuṁ ceyyuṁ. attarattiluḷḷa maṟṟeāru vibhavaṁ avarkk vannukiṭṭukayāṇeṅkiluṁ avarat svīkariccēkkuṁ. allāhuveppaṟṟi satyamallāte onnuṁ avar paṟayukayillenn vēdagranthattilūṭe avarēāṭ uṟapp mēṭikkappeṭukayuṁ, atiluḷḷat avar vāyiccupaṭhikkukayuṁ ceytiṭṭillē? ennāl paralēākamāṇ sūkṣmata pālikkunnavarkk uttamamāyiṭṭuḷḷat‌. niṅṅaḷ cinticc manas'silākkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അനന്തരം അവര്‍ക്ക് ശേഷം അവരുടെ പിന്‍ഗാമികളായി ഒരു തലമുറ രംഗത്ത് വന്നു. അവര്‍ വേദത്തിന്‍റെ അനന്തരാവകാശമെടുത്തു. ഈ നിസ്സാരമായ ലോകത്തിലെ വിഭവങ്ങളാണ് അവര്‍ കൈപ്പറ്റുന്നത്‌. ഞങ്ങള്‍ക്ക് അതൊക്കെ പൊറുത്തുകിട്ടുന്നതാണ് എന്ന് അവര്‍ പറയുകയും ചെയ്യും. അത്തരത്തിലുള്ള മറ്റൊരു വിഭവം അവര്‍ക്ക് വന്നുകിട്ടുകയാണെങ്കിലും അവരത് സ്വീകരിച്ചേക്കും. അല്ലാഹുവെപ്പറ്റി സത്യമല്ലാതെ ഒന്നും അവര്‍ പറയുകയില്ലെന്ന് വേദഗ്രന്ഥത്തിലൂടെ അവരോട് ഉറപ്പ് മേടിക്കപ്പെടുകയും, അതിലുള്ളത് അവര്‍ വായിച്ചുപഠിക്കുകയും ചെയ്തിട്ടില്ലേ? എന്നാല്‍ പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്‌. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ
Muhammad Karakunnu And Vanidas Elayavoor
pinnit avarkkupirake avarute pingamikalayi oru vibhagam vannu. avar vedagrantham anantarametuttu. i adhamaleakattinre vibhavannalan avar sekhariccukeantirikkunnat. “nannalkk iteakke pearuttukittu”menn avar parayukayum ceyyunnu. attarattilulla aihikavibhavannal vintum vannukittiyal atavar varippunarum. allahuvinre peril satyamallateannum parayukayillenn vedagranthattilute avareat karar vannukayum atilullat avar pathiccariyukayum ceytittille? paraleaka bhavanaman bhakti pularttunnavarkk uttamam. ninnal aleaciccariyunnille
Muhammad Karakunnu And Vanidas Elayavoor
pinnīṭ avarkkupiṟake avaruṭe pingāmikaḷāyi oru vibhāgaṁ vannu. avar vēdagranthaṁ anantarameṭuttu. ī adhamalēākattinṟe vibhavaṅṅaḷāṇ avar śēkhariccukeāṇṭirikkunnat. “ñaṅṅaḷkk iteākke peāṟuttukiṭṭu”menn avar paṟayukayuṁ ceyyunnu. attarattiluḷḷa aihikavibhavaṅṅaḷ vīṇṭuṁ vannukiṭṭiyāl atavar vārippuṇaruṁ. allāhuvinṟe pēril satyamallāteānnuṁ paṟayukayillenn vēdagranthattilūṭe avarēāṭ karār vāṅṅukayuṁ atiluḷḷat avar paṭhiccaṟiyukayuṁ ceytiṭṭillē? paralēāka bhavanamāṇ bhakti pularttunnavarkk uttamaṁ. niṅṅaḷ ālēāciccaṟiyunnillē
Muhammad Karakunnu And Vanidas Elayavoor
പിന്നീട് അവര്‍ക്കുപിറകെ അവരുടെ പിന്‍ഗാമികളായി ഒരു വിഭാഗം വന്നു. അവര്‍ വേദഗ്രന്ഥം അനന്തരമെടുത്തു. ഈ അധമലോകത്തിന്റെ വിഭവങ്ങളാണ് അവര്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. “ഞങ്ങള്‍ക്ക് ഇതൊക്കെ പൊറുത്തുകിട്ടു”മെന്ന് അവര്‍ പറയുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഐഹികവിഭവങ്ങള്‍ വീണ്ടും വന്നുകിട്ടിയാല്‍ അതവര്‍ വാരിപ്പുണരും. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാതൊന്നും പറയുകയില്ലെന്ന് വേദഗ്രന്ഥത്തിലൂടെ അവരോട് കരാര്‍ വാങ്ങുകയും അതിലുള്ളത് അവര്‍ പഠിച്ചറിയുകയും ചെയ്തിട്ടില്ലേ? പരലോക ഭവനമാണ് ഭക്തി പുലര്‍ത്തുന്നവര്‍ക്ക് ഉത്തമം. നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek