×

അവര്‍ ചിന്തിച്ച് നോക്കിയില്ലേ: അവരുടെ കൂട്ടുകാരന് (മുഹമ്മദ് നബിക്ക്‌) ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന 7:184 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:184) ayat 184 in Malayalam

7:184 Surah Al-A‘raf ayat 184 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 184 - الأعرَاف - Page - Juz 9

﴿أَوَلَمۡ يَتَفَكَّرُواْۗ مَا بِصَاحِبِهِم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِيرٞ مُّبِينٌ ﴾
[الأعرَاف: 184]

അവര്‍ ചിന്തിച്ച് നോക്കിയില്ലേ: അവരുടെ കൂട്ടുകാരന് (മുഹമ്മദ് നബിക്ക്‌) ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന ഒരാള്‍ മാത്രമാണ്‌

❮ Previous Next ❯

ترجمة: أو لم يتفكروا ما بصاحبهم من جنة إن هو إلا نذير مبين, باللغة المالايا

﴿أو لم يتفكروا ما بصاحبهم من جنة إن هو إلا نذير مبين﴾ [الأعرَاف: 184]

Abdul Hameed Madani And Kunhi Mohammed
avar cinticc neakkiyille: avarute kuttukaran (muham'mad nabikk‌) bhranteannumilla. addeham vyaktamayi takkit nalkikkeantirikkunna oral matraman‌
Abdul Hameed Madani And Kunhi Mohammed
avar cinticc nēākkiyillē: avaruṭe kūṭṭukāran (muham'mad nabikk‌) bhrānteānnumilla. addēhaṁ vyaktamāyi tākkīt nalkikkeāṇṭirikkunna orāḷ mātramāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar cinticc neakkiyille: avarute kuttukaran (muham'mad nabikk‌) bhranteannumilla. addeham vyaktamayi takkit nalkikkeantirikkunna oral matraman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar cinticc nēākkiyillē: avaruṭe kūṭṭukāran (muham'mad nabikk‌) bhrānteānnumilla. addēhaṁ vyaktamāyi tākkīt nalkikkeāṇṭirikkunna orāḷ mātramāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ ചിന്തിച്ച് നോക്കിയില്ലേ: അവരുടെ കൂട്ടുകാരന് (മുഹമ്മദ് നബിക്ക്‌) ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന ഒരാള്‍ മാത്രമാണ്‌
Muhammad Karakunnu And Vanidas Elayavoor
ikkuttar aleaciccarinnittille; tannalute kuttukaran bhranteannumillenn. addeham telinna munnariyippukaran matraman
Muhammad Karakunnu And Vanidas Elayavoor
ikkūṭṭar ālēāciccaṟiññiṭṭillē; taṅṅaḷuṭe kūṭṭukāran bhrānteānnumillenn. addēhaṁ teḷiñña munnaṟiyippukāran mātramāṇ
Muhammad Karakunnu And Vanidas Elayavoor
ഇക്കൂട്ടര്‍ ആലോചിച്ചറിഞ്ഞിട്ടില്ലേ; തങ്ങളുടെ കൂട്ടുകാരന് ഭ്രാന്തൊന്നുമില്ലെന്ന്. അദ്ദേഹം തെളിഞ്ഞ മുന്നറിയിപ്പുകാരന്‍ മാത്രമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek