×

തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്‌. എന്നാല്‍ അവരെ നിങ്ങള്‍ 7:194 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:194) ayat 194 in Malayalam

7:194 Surah Al-A‘raf ayat 194 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 194 - الأعرَاف - Page - Juz 9

﴿إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ ﴾
[الأعرَاف: 194]

തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്‌. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍

❮ Previous Next ❯

ترجمة: إن الذين تدعون من دون الله عباد أمثالكم فادعوهم فليستجيبوا لكم إن, باللغة المالايا

﴿إن الذين تدعون من دون الله عباد أمثالكم فادعوهم فليستجيبوا لكم إن﴾ [الأعرَاف: 194]

Abdul Hameed Madani And Kunhi Mohammed
tirccayayum allahuvin purame ninnal vilicc prart'thiccukeantirikkunnavarellam ninnaleppealeyulla dasanmar matraman‌. ennal avare ninnal vilicc prart'thikku; avar ninnalkk uttaram nalkatte; ninnal satyavadikalanenkil
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ allāhuvin puṟame niṅṅaḷ viḷicc prārt'thiccukeāṇṭirikkunnavarellāṁ niṅṅaḷeppēāleyuḷḷa dāsanmār mātramāṇ‌. ennāl avare niṅṅaḷ viḷicc prārt'thikkū; avar niṅṅaḷkk uttaraṁ nalkaṭṭe; niṅṅaḷ satyavādikaḷāṇeṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum allahuvin purame ninnal vilicc prart'thiccukeantirikkunnavarellam ninnaleppealeyulla dasanmar matraman‌. ennal avare ninnal vilicc prart'thikku; avar ninnalkk uttaram nalkatte; ninnal satyavadikalanenkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ allāhuvin puṟame niṅṅaḷ viḷicc prārt'thiccukeāṇṭirikkunnavarellāṁ niṅṅaḷeppēāleyuḷḷa dāsanmār mātramāṇ‌. ennāl avare niṅṅaḷ viḷicc prārt'thikkū; avar niṅṅaḷkk uttaraṁ nalkaṭṭe; niṅṅaḷ satyavādikaḷāṇeṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്‌. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍
Muhammad Karakunnu And Vanidas Elayavoor
allahuve vitt ninnal viliccu prarthikkunnavar, ninnaleppealulla atimakal matraman. ninnal avareat prarthiccuneakku. ninnalkkavar uttaram nalkatte; ninnal satyavadikalenkil
Muhammad Karakunnu And Vanidas Elayavoor
allāhuve viṭṭ niṅṅaḷ viḷiccu prārthikkunnavar, niṅṅaḷeppēāluḷḷa aṭimakaḷ mātramāṇ. niṅṅaḷ avarēāṭ prārthiccunēākkū. niṅṅaḷkkavar uttaraṁ nalkaṭṭe; niṅṅaḷ satyavādikaḷeṅkil
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍, നിങ്ങളെപ്പോലുള്ള അടിമകള്‍ മാത്രമാണ്. നിങ്ങള്‍ അവരോട് പ്രാര്‍ഥിച്ചുനോക്കൂ. നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളെങ്കില്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek