×

നിങ്ങള്‍ അവരെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അവര്‍ നിങ്ങളെ പിന്‍പറ്റുന്നതുമല്ല. നിങ്ങള്‍ അവരെ ക്ഷണിച്ചിരുന്നാലും, നിങ്ങള്‍ നിശ്ശബ്ദത 7:193 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:193) ayat 193 in Malayalam

7:193 Surah Al-A‘raf ayat 193 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 193 - الأعرَاف - Page - Juz 9

﴿وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَتَّبِعُوكُمۡۚ سَوَآءٌ عَلَيۡكُمۡ أَدَعَوۡتُمُوهُمۡ أَمۡ أَنتُمۡ صَٰمِتُونَ ﴾
[الأعرَاف: 193]

നിങ്ങള്‍ അവരെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അവര്‍ നിങ്ങളെ പിന്‍പറ്റുന്നതുമല്ല. നിങ്ങള്‍ അവരെ ക്ഷണിച്ചിരുന്നാലും, നിങ്ങള്‍ നിശ്ശബ്ദത പാലിച്ചിരുന്നാലും നിങ്ങള്‍ക്ക് സമമാണ്‌

❮ Previous Next ❯

ترجمة: وإن تدعوهم إلى الهدى لا يتبعوكم سواء عليكم أدعوتموهم أم أنتم صامتون, باللغة المالايا

﴿وإن تدعوهم إلى الهدى لا يتبعوكم سواء عليكم أدعوتموهم أم أنتم صامتون﴾ [الأعرَاف: 193]

Abdul Hameed Madani And Kunhi Mohammed
ninnal avare sanmargattilekk ksaniccal avar ninnale pinparrunnatumalla. ninnal avare ksaniccirunnalum, ninnal nissabdata paliccirunnalum ninnalkk samaman‌
Abdul Hameed Madani And Kunhi Mohammed
niṅṅaḷ avare sanmārgattilēkk kṣaṇiccāl avar niṅṅaḷe pinpaṟṟunnatumalla. niṅṅaḷ avare kṣaṇiccirunnāluṁ, niṅṅaḷ niśśabdata pāliccirunnāluṁ niṅṅaḷkk samamāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal avare sanmargattilekk ksaniccal avar ninnale pinparrunnatumalla. ninnal avare ksaniccirunnalum, ninnal nissabdata paliccirunnalum ninnalkk samaman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ avare sanmārgattilēkk kṣaṇiccāl avar niṅṅaḷe pinpaṟṟunnatumalla. niṅṅaḷ avare kṣaṇiccirunnāluṁ, niṅṅaḷ niśśabdata pāliccirunnāluṁ niṅṅaḷkk samamāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ അവരെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അവര്‍ നിങ്ങളെ പിന്‍പറ്റുന്നതുമല്ല. നിങ്ങള്‍ അവരെ ക്ഷണിച്ചിരുന്നാലും, നിങ്ങള്‍ നിശ്ശബ്ദത പാലിച്ചിരുന്നാലും നിങ്ങള്‍ക്ക് സമമാണ്‌
Muhammad Karakunnu And Vanidas Elayavoor
ninnal ivare nervaliyilekk ksaniccal urappayum ivar ninnale pinparrukayilla. ninnalivare ksanikkunnatum verute menamavalambikkunnatum ninnale sambandhiccetattealam samaman
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ ivare nērvaḻiyilēkk kṣaṇiccāl uṟappāyuṁ ivar niṅṅaḷe pinpaṟṟukayilla. niṅṅaḷivare kṣaṇikkunnatuṁ veṟute menamavalambikkunnatuṁ niṅṅaḷe sambandhiccēṭattēāḷaṁ samamāṇ
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ ഇവരെ നേര്‍വഴിയിലേക്ക് ക്ഷണിച്ചാല്‍ ഉറപ്പായും ഇവര്‍ നിങ്ങളെ പിന്‍പറ്റുകയില്ല. നിങ്ങളിവരെ ക്ഷണിക്കുന്നതും വെറുതെ മൌനമവലംബിക്കുന്നതും നിങ്ങളെ സംബന്ധിച്ചേടത്തോളം സമമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek