×

അവര്‍ക്ക് നടക്കാന്‍ കാലുകളുണ്ടോ? അവര്‍ക്ക് പിടിക്കാന്‍ കൈകളുണ്ടോ? അവര്‍ക്ക് കാണാന്‍ കണ്ണുകളുണ്ടോ? അവര്‍ക്ക് കേള്‍ക്കാന്‍ കാതുകളുണ്ടോ? 7:195 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:195) ayat 195 in Malayalam

7:195 Surah Al-A‘raf ayat 195 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 195 - الأعرَاف - Page - Juz 9

﴿أَلَهُمۡ أَرۡجُلٞ يَمۡشُونَ بِهَآۖ أَمۡ لَهُمۡ أَيۡدٖ يَبۡطِشُونَ بِهَآۖ أَمۡ لَهُمۡ أَعۡيُنٞ يُبۡصِرُونَ بِهَآۖ أَمۡ لَهُمۡ ءَاذَانٞ يَسۡمَعُونَ بِهَاۗ قُلِ ٱدۡعُواْ شُرَكَآءَكُمۡ ثُمَّ كِيدُونِ فَلَا تُنظِرُونِ ﴾
[الأعرَاف: 195]

അവര്‍ക്ക് നടക്കാന്‍ കാലുകളുണ്ടോ? അവര്‍ക്ക് പിടിക്കാന്‍ കൈകളുണ്ടോ? അവര്‍ക്ക് കാണാന്‍ കണ്ണുകളുണ്ടോ? അവര്‍ക്ക് കേള്‍ക്കാന്‍ കാതുകളുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട് എനിക്കെതിരായി തന്ത്രങ്ങള്‍ പ്രയോഗിച്ച് കൊള്ളുക. എനിക്ക് നിങ്ങള്‍ ഇടതരേണ്ടതില്ല

❮ Previous Next ❯

ترجمة: ألهم أرجل يمشون بها أم لهم أيد يبطشون بها أم لهم أعين, باللغة المالايا

﴿ألهم أرجل يمشون بها أم لهم أيد يبطشون بها أم لهم أعين﴾ [الأعرَاف: 195]

Abdul Hameed Madani And Kunhi Mohammed
avarkk natakkan kalukaluntea? avarkk pitikkan kaikaluntea? avarkk kanan kannukaluntea? avarkk kelkkan katukaluntea? (nabiye,) parayuka: ninnal ninnalute pankalikale viliccitt enikketirayi tantrannal prayeagicc kealluka. enikk ninnal itatarentatilla
Abdul Hameed Madani And Kunhi Mohammed
avarkk naṭakkān kālukaḷuṇṭēā? avarkk piṭikkān kaikaḷuṇṭēā? avarkk kāṇān kaṇṇukaḷuṇṭēā? avarkk kēḷkkān kātukaḷuṇṭēā? (nabiyē,) paṟayuka: niṅṅaḷ niṅṅaḷuṭe paṅkāḷikaḷe viḷicciṭṭ enikketirāyi tantraṅṅaḷ prayēāgicc keāḷḷuka. enikk niṅṅaḷ iṭatarēṇṭatilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk natakkan kalukaluntea? avarkk pitikkan kaikaluntea? avarkk kanan kannukaluntea? avarkk kelkkan katukaluntea? (nabiye,) parayuka: ninnal ninnalute pankalikale viliccitt enikketirayi tantrannal prayeagicc kealluka. enikk ninnal itatarentatilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk naṭakkān kālukaḷuṇṭēā? avarkk piṭikkān kaikaḷuṇṭēā? avarkk kāṇān kaṇṇukaḷuṇṭēā? avarkk kēḷkkān kātukaḷuṇṭēā? (nabiyē,) paṟayuka: niṅṅaḷ niṅṅaḷuṭe paṅkāḷikaḷe viḷicciṭṭ enikketirāyi tantraṅṅaḷ prayēāgicc keāḷḷuka. enikk niṅṅaḷ iṭatarēṇṭatilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ക്ക് നടക്കാന്‍ കാലുകളുണ്ടോ? അവര്‍ക്ക് പിടിക്കാന്‍ കൈകളുണ്ടോ? അവര്‍ക്ക് കാണാന്‍ കണ്ണുകളുണ്ടോ? അവര്‍ക്ക് കേള്‍ക്കാന്‍ കാതുകളുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട് എനിക്കെതിരായി തന്ത്രങ്ങള്‍ പ്രയോഗിച്ച് കൊള്ളുക. എനിക്ക് നിങ്ങള്‍ ഇടതരേണ്ടതില്ല
Muhammad Karakunnu And Vanidas Elayavoor
avarkk kalukaluntea natakkan? kaikaluntea pitikkan? kannukaluntea kanan? katukaluntea kelkkan? parayuka: ninnal ninnalute pankalikale vilikku; ennitt enikketire tantrannal prayeagikku. enikkeattum avadhi anuvadikkentatilla
Muhammad Karakunnu And Vanidas Elayavoor
avarkk kālukaḷuṇṭēā naṭakkān? kaikaḷuṇṭēā piṭikkān? kaṇṇukaḷuṇṭēā kāṇān? kātukaḷuṇṭēā kēḷkkān? paṟayuka: niṅṅaḷ niṅṅaḷuṭe paṅkāḷikaḷe viḷikkū; enniṭṭ enikketire tantraṅṅaḷ prayēāgikkū. enikkeāṭṭuṁ avadhi anuvadikkēṇṭatilla
Muhammad Karakunnu And Vanidas Elayavoor
അവര്‍ക്ക് കാലുകളുണ്ടോ നടക്കാന്‍? കൈകളുണ്ടോ പിടിക്കാന്‍? കണ്ണുകളുണ്ടോ കാണാന്‍? കാതുകളുണ്ടോ കേള്‍ക്കാന്‍? പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ; എന്നിട്ട് എനിക്കെതിരെ തന്ത്രങ്ങള്‍ പ്രയോഗിക്കൂ. എനിക്കൊട്ടും അവധി അനുവദിക്കേണ്ടതില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek