×

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ 7:3 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:3) ayat 3 in Malayalam

7:3 Surah Al-A‘raf ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 3 - الأعرَاف - Page - Juz 8

﴿ٱتَّبِعُواْ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُمۡ وَلَا تَتَّبِعُواْ مِن دُونِهِۦٓ أَوۡلِيَآءَۗ قَلِيلٗا مَّا تَذَكَّرُونَ ﴾
[الأعرَاف: 3]

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്‌. വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ

❮ Previous Next ❯

ترجمة: اتبعوا ما أنـزل إليكم من ربكم ولا تتبعوا من دونه أولياء قليلا, باللغة المالايا

﴿اتبعوا ما أنـزل إليكم من ربكم ولا تتبعوا من دونه أولياء قليلا﴾ [الأعرَاف: 3]

Abdul Hameed Madani And Kunhi Mohammed
ninnalute raksitavinkal ninn ninnalkkayi avatarippikkappettat ninnal pinparruka. avanu purame marru raksadhikarikale ninnal pinparrarut‌. valare kuracc matrame ninnal aleacicc manas'silakkunnullu
Abdul Hameed Madani And Kunhi Mohammed
niṅṅaḷuṭe rakṣitāviṅkal ninn niṅṅaḷkkāyi avatarippikkappeṭṭat niṅṅaḷ pinpaṟṟuka. avanu puṟame maṟṟu rakṣādhikārikaḷe niṅṅaḷ pinpaṟṟarut‌. vaḷare kuṟacc mātramē niṅṅaḷ ālēācicc manas'silākkunnuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalute raksitavinkal ninn ninnalkkayi avatarippikkappettat ninnal pinparruka. avanu purame marru raksadhikarikale ninnal pinparrarut‌. valare kuracc matrame ninnal aleacicc manas'silakkunnullu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷuṭe rakṣitāviṅkal ninn niṅṅaḷkkāyi avatarippikkappeṭṭat niṅṅaḷ pinpaṟṟuka. avanu puṟame maṟṟu rakṣādhikārikaḷe niṅṅaḷ pinpaṟṟarut‌. vaḷare kuṟacc mātramē niṅṅaḷ ālēācicc manas'silākkunnuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്‌. വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ
Muhammad Karakunnu And Vanidas Elayavoor
ninnalute nathanilninn ninnalkkirakkiyatine pinparruka. avane kutate marru raksakare pintutararut. ninnal valare kuracce aleaciccariyunnullu
Muhammad Karakunnu And Vanidas Elayavoor
niṅṅaḷuṭe nāthanilninn niṅṅaḷkkiṟakkiyatine pinpaṟṟuka. avane kūṭāte maṟṟu rakṣakare pintuṭararut. niṅṅaḷ vaḷare kuṟaccē ālēāciccaṟiyunnuḷḷū
Muhammad Karakunnu And Vanidas Elayavoor
നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്കിറക്കിയതിനെ പിന്‍പറ്റുക. അവനെ കൂടാതെ മറ്റു രക്ഷകരെ പിന്തുടരരുത്. നിങ്ങള്‍ വളരെ കുറച്ചേ ആലോചിച്ചറിയുന്നുള്ളൂ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek