×

അവര്‍ക്ക് നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെക്കൂടി പുതപ്പുകളും ഉണ്ടായിരിക്കും. അപ്രകാരമാണ് നാം അക്രമികള്‍ക്കു പ്രതിഫലം നല്‍കുന്നത്‌ 7:41 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:41) ayat 41 in Malayalam

7:41 Surah Al-A‘raf ayat 41 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 41 - الأعرَاف - Page - Juz 8

﴿لَهُم مِّن جَهَنَّمَ مِهَادٞ وَمِن فَوۡقِهِمۡ غَوَاشٖۚ وَكَذَٰلِكَ نَجۡزِي ٱلظَّٰلِمِينَ ﴾
[الأعرَاف: 41]

അവര്‍ക്ക് നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെക്കൂടി പുതപ്പുകളും ഉണ്ടായിരിക്കും. അപ്രകാരമാണ് നാം അക്രമികള്‍ക്കു പ്രതിഫലം നല്‍കുന്നത്‌

❮ Previous Next ❯

ترجمة: لهم من جهنم مهاد ومن فوقهم غواش وكذلك نجزي الظالمين, باللغة المالايا

﴿لهم من جهنم مهاد ومن فوقهم غواش وكذلك نجزي الظالمين﴾ [الأعرَاف: 41]

Abdul Hameed Madani And Kunhi Mohammed
avarkk narakagniyalulla mettayum avarute mitekkuti putappukalum untayirikkum. aprakaraman nam akramikalkku pratiphalam nalkunnat‌
Abdul Hameed Madani And Kunhi Mohammed
avarkk narakāgniyāluḷḷa mettayuṁ avaruṭe mītekkūṭi putappukaḷuṁ uṇṭāyirikkuṁ. aprakāramāṇ nāṁ akramikaḷkku pratiphalaṁ nalkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk narakagniyalulla mettayum avarute mitekkuti putappukalum untayirikkum. aprakaraman nam akramikalkku pratiphalam nalkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk narakāgniyāluḷḷa mettayuṁ avaruṭe mītekkūṭi putappukaḷuṁ uṇṭāyirikkuṁ. aprakāramāṇ nāṁ akramikaḷkku pratiphalaṁ nalkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ക്ക് നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെക്കൂടി പുതപ്പുകളും ഉണ്ടായിരിക്കും. അപ്രകാരമാണ് നാം അക്രമികള്‍ക്കു പ്രതിഫലം നല്‍കുന്നത്‌
Muhammad Karakunnu And Vanidas Elayavoor
avarkk narakattiyalulla mettakalanuntavuka. avarkkumite ti keantulla putappukalumuntakum. avvidhaman nam akramikalkk pratiphalam nalkuka
Muhammad Karakunnu And Vanidas Elayavoor
avarkk narakattīyāluḷḷa mettakaḷāṇuṇṭāvuka. avarkkumīte tī keāṇṭuḷḷa putappukaḷumuṇṭākuṁ. avvidhamāṇ nāṁ akramikaḷkk pratiphalaṁ nalkuka
Muhammad Karakunnu And Vanidas Elayavoor
അവര്‍ക്ക് നരകത്തീയാലുള്ള മെത്തകളാണുണ്ടാവുക. അവര്‍ക്കുമീതെ തീ കൊണ്ടുള്ള പുതപ്പുകളുമുണ്ടാകും. അവ്വിധമാണ് നാം അക്രമികള്‍ക്ക് പ്രതിഫലം നല്‍കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek