×

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ- ഒരാള്‍ക്കും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ബാധ്യതയേല്‍പ്പിക്കുന്നില്ല.- അവരാണ് സ്വര്‍ഗാവകാശികള്‍. 7:42 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:42) ayat 42 in Malayalam

7:42 Surah Al-A‘raf ayat 42 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 42 - الأعرَاف - Page - Juz 8

﴿وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ ﴾
[الأعرَاف: 42]

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ- ഒരാള്‍ക്കും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ബാധ്യതയേല്‍പ്പിക്കുന്നില്ല.- അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും

❮ Previous Next ❯

ترجمة: والذين آمنوا وعملوا الصالحات لا نكلف نفسا إلا وسعها أولئك أصحاب الجنة, باللغة المالايا

﴿والذين آمنوا وعملوا الصالحات لا نكلف نفسا إلا وسعها أولئك أصحاب الجنة﴾ [الأعرَاف: 42]

Abdul Hameed Madani And Kunhi Mohammed
visvasikkukayum salkarm'mannal pravarttikkukayum ceytavararea- oralkkum ayalute kalivil pettatallate nam badhyatayelppikkunnilla.- avaran svargavakasikal. avaratil nityavasikalayirikkum
Abdul Hameed Madani And Kunhi Mohammed
viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarārēā- orāḷkkuṁ ayāḷuṭe kaḻivil peṭṭatallāte nāṁ bādhyatayēlppikkunnilla.- avarāṇ svargāvakāśikaḷ. avaratil nityavāsikaḷāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
visvasikkukayum salkarm'mannal pravarttikkukayum ceytavararea- oralkkum ayalute kalivil pettatallate nam badhyatayelppikkunnilla.- avaran svargavakasikal. avaratil nityavasikalayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarārēā- orāḷkkuṁ ayāḷuṭe kaḻivil peṭṭatallāte nāṁ bādhyatayēlppikkunnilla.- avarāṇ svargāvakāśikaḷ. avaratil nityavāsikaḷāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ- ഒരാള്‍ക്കും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ബാധ്യതയേല്‍പ്പിക്കുന്നില്ല.- അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും
Muhammad Karakunnu And Vanidas Elayavoor
ennal, satyavisvasam svikarikkukayum salkkarmannal pravarttikkukayum ceytavarea, - areyum avarute kalivinnatitamaya badhyata nam elpikkunnilla - avaran svargavakasikal. atilavar nityavasikalayirikkum
Muhammad Karakunnu And Vanidas Elayavoor
ennāl, satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceytavarēā, - āreyuṁ avaruṭe kaḻivinnatītamāya bādhyata nāṁ ēlpikkunnilla - avarāṇ svargāvakāśikaḷ. atilavar nityavāsikaḷāyirikkuṁ
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ, - ആരെയും അവരുടെ കഴിവിന്നതീതമായ ബാധ്യത നാം ഏല്‍പിക്കുന്നില്ല - അവരാണ് സ്വര്‍ഗാവകാശികള്‍. അതിലവര്‍ നിത്യവാസികളായിരിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek