×

തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി (ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട് 7:54 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:54) ayat 54 in Malayalam

7:54 Surah Al-A‘raf ayat 54 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 54 - الأعرَاف - Page - Juz 8

﴿إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَ يَطۡلُبُهُۥ حَثِيثٗا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمۡرِهِۦٓۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ ﴾
[الأعرَاف: 54]

തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി (ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ. ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു

❮ Previous Next ❯

ترجمة: إن ربكم الله الذي خلق السموات والأرض في ستة أيام ثم استوى, باللغة المالايا

﴿إن ربكم الله الذي خلق السموات والأرض في ستة أيام ثم استوى﴾ [الأعرَاف: 54]

Abdul Hameed Madani And Kunhi Mohammed
tirccayayum ninnalute raksitav arudivasannalilayi (ghattannalilayi) akasannalum bhumiyum srsticcavanaya allahuvakunnu. ennittavan sinhasanasthanayirikkunnu. ratriyekkeant avan pakaline mutunnu. drutagatiyil at pakaline teticcellunnu. suryaneyum candraneyum naksatrannaleyum tanre kalpanaykku vidheyamakkappetta nilayil (avan srsticcirikkunnu.) ariyuka: srstippum sasanadhikaravum avannutanneyana. leakaraksitavaya allahu mahatvapurnnanayirikkunnu
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ niṅṅaḷuṭe rakṣitāv āṟudivasaṅṅaḷilāyi (ghaṭṭaṅṅaḷilāyi) ākāśaṅṅaḷuṁ bhūmiyuṁ sr̥ṣṭiccavanāya allāhuvākunnu. enniṭṭavan sinhāsanasthanāyirikkunnu. rātriyekkeāṇṭ avan pakaline mūṭunnu. drutagatiyil at pakaline tēṭiccellunnu. sūryaneyuṁ candraneyuṁ nakṣatraṅṅaḷeyuṁ tanṟe kalpanaykku vidhēyamākkappeṭṭa nilayil (avan sr̥ṣṭiccirikkunnu.) aṟiyuka: sr̥ṣṭippuṁ śāsanādhikāravuṁ avannutanneyāṇa. lēākarakṣitāvāya allāhu mahatvapūrṇṇanāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor

തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി (ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.് ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
ninnalute nathan allahuvan. ar nalukalilayi akasabhumikale srsticcavananavan. pinne avan tanre sinhasanattilupavistanayi. ravinekkeant avan pakaline peatiyunnu. pakalanenkil ravinetteti kutikkunnu. surya- candra-naksatrannaleyellam tanre kalpanakk vidheyamanvidham avan srsticcu. ariyuka: srstikkanum kalpikkanum avannu matraman adhikaram. sarvaleaka sanraksakanaya allahu ere mahatvamullavanan
Muhammad Karakunnu And Vanidas Elayavoor
niṅṅaḷuṭe nāthan allāhuvāṇ. āṟ nāḷukaḷilāyi ākāśabhūmikaḷe sr̥ṣṭiccavanāṇavan. pinne avan tanṟe sinhāsanattilupaviṣṭanāyi. rāvinekkeāṇṭ avan pakaline peātiyunnu. pakalāṇeṅkil rāvinettēṭi kutikkunnu. sūrya- candra-nakṣatraṅṅaḷeyellāṁ tanṟe kalpanakk vidhēyamānvidhaṁ avan sr̥ṣṭiccu. aṟiyuka: sr̥ṣṭikkānuṁ kalpikkānuṁ avannu mātramāṇ adhikāraṁ. sarvalēāka sanrakṣakanāya allāhu ēṟe mahatvamuḷḷavanāṇ
Muhammad Karakunnu And Vanidas Elayavoor
നിങ്ങളുടെ നാഥന്‍ അല്ലാഹുവാണ്. ആറ് നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍. പിന്നെ അവന്‍ തന്റെ സിംഹാസനത്തിലുപവിഷ്ടനായി. രാവിനെക്കൊണ്ട് അവന്‍ പകലിനെ പൊതിയുന്നു. പകലാണെങ്കില്‍ രാവിനെത്തേടി കുതിക്കുന്നു. സൂര്യ- ചന്ദ്ര-നക്ഷത്രങ്ങളെയെല്ലാം തന്റെ കല്‍പനക്ക് വിധേയമാംവിധം അവന്‍ സൃഷ്ടിച്ചു. അറിയുക: സൃഷ്ടിക്കാനും കല്‍പിക്കാനും അവന്നു മാത്രമാണ് അധികാരം. സര്‍വലോക സംരക്ഷകനായ അല്ലാഹു ഏറെ മഹത്വമുള്ളവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek