×

ഭൂമിയില്‍ നന്‍മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്‌. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു 7:56 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:56) ayat 56 in Malayalam

7:56 Surah Al-A‘raf ayat 56 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 56 - الأعرَاف - Page - Juz 8

﴿وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَا وَٱدۡعُوهُ خَوۡفٗا وَطَمَعًاۚ إِنَّ رَحۡمَتَ ٱللَّهِ قَرِيبٞ مِّنَ ٱلۡمُحۡسِنِينَ ﴾
[الأعرَاف: 56]

ഭൂമിയില്‍ നന്‍മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്‌. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക് സമീപസ്ഥമാകുന്നു

❮ Previous Next ❯

ترجمة: ولا تفسدوا في الأرض بعد إصلاحها وادعوه خوفا وطمعا إن رحمة الله, باللغة المالايا

﴿ولا تفسدوا في الأرض بعد إصلاحها وادعوه خوفا وطمعا إن رحمة الله﴾ [الأعرَاف: 56]

Abdul Hameed Madani And Kunhi Mohammed
bhumiyil nanmavaruttiyatinu sesam ninnal avite nasamuntakkarut‌. bhayappateatu kutiyum pratiksayeatukutiyum ninnal avane viliccu prart'thikkukayum ceyyuka. tirccayayum allahuvinre karunyam salkarm'makarikalkk samipasthamakunnu
Abdul Hameed Madani And Kunhi Mohammed
bhūmiyil nanmavaruttiyatinu śēṣaṁ niṅṅaḷ aviṭe nāśamuṇṭākkarut‌. bhayappāṭēāṭu kūṭiyuṁ pratīkṣayēāṭukūṭiyuṁ niṅṅaḷ avane viḷiccu prārt'thikkukayuṁ ceyyuka. tīrccayāyuṁ allāhuvinṟe kāruṇyaṁ salkarm'makārikaḷkk samīpasthamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhumiyil nanmavaruttiyatinu sesam ninnal avite nasamuntakkarut‌. bhayappateatu kutiyum pratiksayeatukutiyum ninnal avane viliccu prart'thikkukayum ceyyuka. tirccayayum allahuvinre karunyam salkarm'makarikalkk samipasthamakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhūmiyil nanmavaruttiyatinu śēṣaṁ niṅṅaḷ aviṭe nāśamuṇṭākkarut‌. bhayappāṭēāṭu kūṭiyuṁ pratīkṣayēāṭukūṭiyuṁ niṅṅaḷ avane viḷiccu prārt'thikkukayuṁ ceyyuka. tīrccayāyuṁ allāhuvinṟe kāruṇyaṁ salkarm'makārikaḷkk samīpasthamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഭൂമിയില്‍ നന്‍മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്‌. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക് സമീപസ്ഥമാകുന്നു
Muhammad Karakunnu And Vanidas Elayavoor
bhumiyil nanma varuttiyasesam ninnalatil nasamuntakkarut. ninnal petiyeateyum pratiksayeateyum pataccavaneatu matram prarthikkuka. allahuvinre anugraham nanma ceyyunnavareatu cernnan
Muhammad Karakunnu And Vanidas Elayavoor
bhūmiyil nanma varuttiyaśēṣaṁ niṅṅaḷatil nāśamuṇṭākkarut. niṅṅaḷ pēṭiyēāṭeyuṁ pratīkṣayēāṭeyuṁ paṭaccavanēāṭu mātraṁ prārthikkuka. allāhuvinṟe anugrahaṁ nanma ceyyunnavarēāṭu cērnnāṇ
Muhammad Karakunnu And Vanidas Elayavoor
ഭൂമിയില്‍ നന്മ വരുത്തിയശേഷം നിങ്ങളതില്‍ നാശമുണ്ടാക്കരുത്. നിങ്ങള്‍ പേടിയോടെയും പ്രതീക്ഷയോടെയും പടച്ചവനോടു മാത്രം പ്രാര്‍ഥിക്കുക. അല്ലാഹുവിന്റെ അനുഗ്രഹം നന്മ ചെയ്യുന്നവരോടു ചേര്‍ന്നാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek