×

അവനത്രെ തന്‍റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) 7:57 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:57) ayat 57 in Malayalam

7:57 Surah Al-A‘raf ayat 57 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 57 - الأعرَاف - Page - Juz 8

﴿وَهُوَ ٱلَّذِي يُرۡسِلُ ٱلرِّيَٰحَ بُشۡرَۢا بَيۡنَ يَدَيۡ رَحۡمَتِهِۦۖ حَتَّىٰٓ إِذَآ أَقَلَّتۡ سَحَابٗا ثِقَالٗا سُقۡنَٰهُ لِبَلَدٖ مَّيِّتٖ فَأَنزَلۡنَا بِهِ ٱلۡمَآءَ فَأَخۡرَجۡنَا بِهِۦ مِن كُلِّ ٱلثَّمَرَٰتِۚ كَذَٰلِكَ نُخۡرِجُ ٱلۡمَوۡتَىٰ لَعَلَّكُمۡ تَذَكَّرُونَ ﴾
[الأعرَاف: 57]

അവനത്രെ തന്‍റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട് പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത് മൂലം എല്ലാതരം കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അത് പോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്നതാണ്‌. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം

❮ Previous Next ❯

ترجمة: وهو الذي يرسل الرياح بشرا بين يدي رحمته حتى إذا أقلت سحابا, باللغة المالايا

﴿وهو الذي يرسل الرياح بشرا بين يدي رحمته حتى إذا أقلت سحابا﴾ [الأعرَاف: 57]

Abdul Hameed Madani And Kunhi Mohammed
avanatre tanre anugrahattinn (malaykku) mumpayi santeasavartta ariyiccukeant karrukale ayakkunnavan. annane ava (karrukal) bharicca meghatte vahiccukalinnal nirjivamaya valla nattilekkum nam atine nayiccukeant peakukayum, ennittavite vellam ceariyukayum, at mulam ellataram kaykanikalum nam puratt keantuvarikayum ceyyunnu. at peale nam maranappettavare puratt keant varunnatan‌. ninnal srad'dhiccu manas'silakkunnavarayekkam
Abdul Hameed Madani And Kunhi Mohammed
avanatre tanṟe anugrahattinn (maḻaykku) mumpāyi santēāṣavārtta aṟiyiccukeāṇṭ kāṟṟukaḷe ayakkunnavan. aṅṅane ava (kāṟṟukaḷ) bhāricca mēghatte vahiccukaḻiññāl nirjīvamāya valla nāṭṭilēkkuṁ nāṁ atine nayiccukeāṇṭ pēākukayuṁ, enniṭṭaviṭe veḷḷaṁ ceāriyukayuṁ, at mūlaṁ ellātaraṁ kāykanikaḷuṁ nāṁ puṟatt keāṇṭuvarikayuṁ ceyyunnu. at pēāle nāṁ maraṇappeṭṭavare puṟatt keāṇṭ varunnatāṇ‌. niṅṅaḷ śrad'dhiccu manas'silākkunnavarāyēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanatre tanre anugrahattinn (malaykku) mumpayi santeasavartta ariyiccukeant karrukale ayakkunnavan. annane ava (karrukal) bharicca meghatte vahiccukalinnal nirjivamaya valla nattilekkum nam atine nayiccukeant peakukayum, ennittavite vellam ceariyukayum, at mulam ellataram kaykanikalum nam puratt keantuvarikayum ceyyunnu. at peale nam maranappettavare puratt keant varunnatan‌. ninnal srad'dhiccu manas'silakkunnavarayekkam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanatre tanṟe anugrahattinn (maḻaykku) mumpāyi santēāṣavārtta aṟiyiccukeāṇṭ kāṟṟukaḷe ayakkunnavan. aṅṅane ava (kāṟṟukaḷ) bhāricca mēghatte vahiccukaḻiññāl nirjīvamāya valla nāṭṭilēkkuṁ nāṁ atine nayiccukeāṇṭ pēākukayuṁ, enniṭṭaviṭe veḷḷaṁ ceāriyukayuṁ, at mūlaṁ ellātaraṁ kāykanikaḷuṁ nāṁ puṟatt keāṇṭuvarikayuṁ ceyyunnu. at pēāle nāṁ maraṇappeṭṭavare puṟatt keāṇṭ varunnatāṇ‌. niṅṅaḷ śrad'dhiccu manas'silākkunnavarāyēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവനത്രെ തന്‍റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട് പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത് മൂലം എല്ലാതരം കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അത് പോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്നതാണ്‌. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം
Muhammad Karakunnu And Vanidas Elayavoor
tanre anugrahattinre munneatiyayi suvartta ariyikkunna karrukalayakkunnatum avan tanne. annane karr kanatta karmeghatte vahiccukalinnal nam a karrine unarvarrukitakkunna etenkilum nattilekk nayikkunnu. annane atuvali nam avite mala peyyikkunnu. atilute ellayinam palannalum ulpadippikkunnu. avvidham nam mariccavare uyirttelunnelpikkum. ninnal karyabeadhamullavarayekkam
Muhammad Karakunnu And Vanidas Elayavoor
tanṟe anugrahattinṟe munnēāṭiyāyi suvārtta aṟiyikkunna kāṟṟukaḷayakkunnatuṁ avan tanne. aṅṅane kāṟṟ kanatta kārmēghatte vahiccukaḻiññāl nāṁ ā kāṟṟine uṇarvaṟṟukiṭakkunna ēteṅkiluṁ nāṭṭilēkk nayikkunnu. aṅṅane atuvaḻi nāṁ aviṭe maḻa peyyikkunnu. atilūṭe ellāyinaṁ paḻaṅṅaḷuṁ ulpādippikkunnu. avvidhaṁ nāṁ mariccavare uyirtteḻunnēlpikkuṁ. niṅṅaḷ kāryabēādhamuḷḷavarāyēkkāṁ
Muhammad Karakunnu And Vanidas Elayavoor
തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാര്‍ത്ത അറിയിക്കുന്ന കാറ്റുകളയക്കുന്നതും അവന്‍ തന്നെ. അങ്ങനെ കാറ്റ് കനത്ത കാര്‍മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നാം ആ കാറ്റിനെ ഉണര്‍വറ്റുകിടക്കുന്ന ഏതെങ്കിലും നാട്ടിലേക്ക് നയിക്കുന്നു. അങ്ങനെ അതുവഴി നാം അവിടെ മഴ പെയ്യിക്കുന്നു. അതിലൂടെ എല്ലായിനം പഴങ്ങളും ഉല്‍പാദിപ്പിക്കുന്നു. അവ്വിധം നാം മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. നിങ്ങള്‍ കാര്യബോധമുള്ളവരായേക്കാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek