×

നല്ല നാട്ടില്‍ അതിലെ സസ്യങ്ങള്‍ അതിന്‍റെ രക്ഷിതാവിന്‍റെ അനുമതിയോടെ നന്നായി മുളച്ചു വരുന്നു. എന്നാല്‍ മോശമായ 7:58 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:58) ayat 58 in Malayalam

7:58 Surah Al-A‘raf ayat 58 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 58 - الأعرَاف - Page - Juz 8

﴿وَٱلۡبَلَدُ ٱلطَّيِّبُ يَخۡرُجُ نَبَاتُهُۥ بِإِذۡنِ رَبِّهِۦۖ وَٱلَّذِي خَبُثَ لَا يَخۡرُجُ إِلَّا نَكِدٗاۚ كَذَٰلِكَ نُصَرِّفُ ٱلۡأٓيَٰتِ لِقَوۡمٖ يَشۡكُرُونَ ﴾
[الأعرَاف: 58]

നല്ല നാട്ടില്‍ അതിലെ സസ്യങ്ങള്‍ അതിന്‍റെ രക്ഷിതാവിന്‍റെ അനുമതിയോടെ നന്നായി മുളച്ചു വരുന്നു. എന്നാല്‍ മോശമായ നാട്ടില്‍ ശുഷ്ക്കമായിക്കൊണ്ടല്ലാതെ സസ്യങ്ങള്‍ മുളച്ച് വരികയില്ല. അപ്രകാരം, നന്ദികാണിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിവധ രൂപത്തില്‍ വിവരിക്കുന്നു

❮ Previous Next ❯

ترجمة: والبلد الطيب يخرج نباته بإذن ربه والذي خبث لا يخرج إلا نكدا, باللغة المالايا

﴿والبلد الطيب يخرج نباته بإذن ربه والذي خبث لا يخرج إلا نكدا﴾ [الأعرَاف: 58]

Abdul Hameed Madani And Kunhi Mohammed
nalla nattil atile sasyannal atinre raksitavinre anumatiyeate nannayi mulaccu varunnu. ennal measamaya nattil suskkamayikkeantallate sasyannal mulacc varikayilla. aprakaram, nandikanikkunna janannalkkuventi nam drstantannal vivadha rupattil vivarikkunnu
Abdul Hameed Madani And Kunhi Mohammed
nalla nāṭṭil atile sasyaṅṅaḷ atinṟe rakṣitāvinṟe anumatiyēāṭe nannāyi muḷaccu varunnu. ennāl mēāśamāya nāṭṭil śuṣkkamāyikkeāṇṭallāte sasyaṅṅaḷ muḷacc varikayilla. aprakāraṁ, nandikāṇikkunna janaṅṅaḷkkuvēṇṭi nāṁ dr̥ṣṭāntaṅṅaḷ vivadha rūpattil vivarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nalla nattil atile sasyannal atinre raksitavinre anumatiyeate nannayi mulaccu varunnu. ennal measamaya nattil suskkamayikkeantallate sasyannal mulacc varikayilla. aprakaram, nandikanikkunna janannalkkuventi nam drstantannal vivadha rupattil vivarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nalla nāṭṭil atile sasyaṅṅaḷ atinṟe rakṣitāvinṟe anumatiyēāṭe nannāyi muḷaccu varunnu. ennāl mēāśamāya nāṭṭil śuṣkkamāyikkeāṇṭallāte sasyaṅṅaḷ muḷacc varikayilla. aprakāraṁ, nandikāṇikkunna janaṅṅaḷkkuvēṇṭi nāṁ dr̥ṣṭāntaṅṅaḷ vivadha rūpattil vivarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നല്ല നാട്ടില്‍ അതിലെ സസ്യങ്ങള്‍ അതിന്‍റെ രക്ഷിതാവിന്‍റെ അനുമതിയോടെ നന്നായി മുളച്ചു വരുന്നു. എന്നാല്‍ മോശമായ നാട്ടില്‍ ശുഷ്ക്കമായിക്കൊണ്ടല്ലാതെ സസ്യങ്ങള്‍ മുളച്ച് വരികയില്ല. അപ്രകാരം, നന്ദികാണിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിവധ രൂപത്തില്‍ വിവരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
nalla pradesatte sasyannal atinre nathanre anumatiyeate kilurttuvarunnu. ennal cittamannil valarekkuraccallate sasyannal mulaccuvarilla. ivvidham nandiyulla janattin nam pramanannal palavidham vivariccukeatukkunnu
Muhammad Karakunnu And Vanidas Elayavoor
nalla pradēśatte sasyaṅṅaḷ atinṟe nāthanṟe anumatiyēāṭe kiḷurttuvarunnu. ennāl cīttamaṇṇil vaḷarekkuṟaccallāte sasyaṅṅaḷ muḷaccuvarilla. ivvidhaṁ nandiyuḷḷa janattin nāṁ pramāṇaṅṅaḷ palavidhaṁ vivariccukeāṭukkunnu
Muhammad Karakunnu And Vanidas Elayavoor
നല്ല പ്രദേശത്തെ സസ്യങ്ങള്‍ അതിന്റെ നാഥന്റെ അനുമതിയോടെ കിളുര്‍ത്തുവരുന്നു. എന്നാല്‍ ചീത്തമണ്ണില്‍ വളരെക്കുറച്ചല്ലാതെ സസ്യങ്ങള്‍ മുളച്ചുവരില്ല. ഇവ്വിധം നന്ദിയുള്ള ജനത്തിന് നാം പ്രമാണങ്ങള്‍ പലവിധം വിവരിച്ചുകൊടുക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek