×

ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ 7:73 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:73) ayat 73 in Malayalam

7:73 Surah Al-A‘raf ayat 73 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 73 - الأعرَاف - Page - Juz 8

﴿وَإِلَىٰ ثَمُودَ أَخَاهُمۡ صَٰلِحٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ قَدۡ جَآءَتۡكُم بَيِّنَةٞ مِّن رَّبِّكُمۡۖ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمۡ ءَايَةٗۖ فَذَرُوهَا تَأۡكُلۡ فِيٓ أَرۡضِ ٱللَّهِۖ وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابٌ أَلِيمٞ ﴾
[الأعرَاف: 73]

ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്കു ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു വ്യക്തമായ ഒരു തെളിവ് നിങ്ങള്‍ക്കു വന്നിട്ടുണ്ട്‌. നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായിട്ട് അല്ലാഹുവിന്‍റെ ഒട്ടകമാണിത്‌. ആകയാല്‍ അല്ലാഹുവിന്‍റെ ഭൂമിയില്‍ (നടന്നു) തിന്നുവാന്‍ നിങ്ങള്‍ അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്‌. എങ്കില്‍ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും

❮ Previous Next ❯

ترجمة: وإلى ثمود أخاهم صالحا قال ياقوم اعبدوا الله ما لكم من إله, باللغة المالايا

﴿وإلى ثمود أخاهم صالحا قال ياقوم اعبدوا الله ما لكم من إله﴾ [الأعرَاف: 73]

Abdul Hameed Madani And Kunhi Mohammed
thamud samudayattilekk avarute saheadaran svalihineyum (nam ayaccu.) addeham parannu: enre janannale, ninnal allahuvine aradhikkuvin. avanallate ninnalkku oru daivavumilla. ninnalute raksitavinkal ninnu vyaktamaya oru teliv ninnalkku vannittunt‌. ninnalkkearu drstantamayitt allahuvinre ottakamanit‌. akayal allahuvinre bhumiyil (natannu) tinnuvan ninnal atine vittekkuka. ninnalatin oru upadravavum ceyyarut‌. enkil vedanayeriya siksa ninnale pitikutum
Abdul Hameed Madani And Kunhi Mohammed
thamūd samudāyattilēkk avaruṭe sahēādaran svālihineyuṁ (nāṁ ayaccu.) addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷ allāhuvine ārādhikkuvin. avanallāte niṅṅaḷkku oru daivavumilla. niṅṅaḷuṭe rakṣitāviṅkal ninnu vyaktamāya oru teḷiv niṅṅaḷkku vanniṭṭuṇṭ‌. niṅṅaḷkkeāru dr̥ṣṭāntamāyiṭṭ allāhuvinṟe oṭṭakamāṇit‌. ākayāl allāhuvinṟe bhūmiyil (naṭannu) tinnuvān niṅṅaḷ atine viṭṭēkkuka. niṅṅaḷatin oru upadravavuṁ ceyyarut‌. eṅkil vēdanayēṟiya śikṣa niṅṅaḷe piṭikūṭuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
thamud samudayattilekk avarute saheadaran svalihineyum (nam ayaccu.) addeham parannu: enre janannale, ninnal allahuvine aradhikkuvin. avanallate ninnalkku oru daivavumilla. ninnalute raksitavinkal ninnu vyaktamaya oru teliv ninnalkku vannittunt‌. ninnalkkearu drstantamayitt allahuvinre ottakamanit‌. akayal allahuvinre bhumiyil (natannu) tinnuvan ninnal atine vittekkuka. ninnalatin oru upadravavum ceyyarut‌. enkil vedanayeriya siksa ninnale pitikutum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
thamūd samudāyattilēkk avaruṭe sahēādaran svālihineyuṁ (nāṁ ayaccu.) addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷ allāhuvine ārādhikkuvin. avanallāte niṅṅaḷkku oru daivavumilla. niṅṅaḷuṭe rakṣitāviṅkal ninnu vyaktamāya oru teḷiv niṅṅaḷkku vanniṭṭuṇṭ‌. niṅṅaḷkkeāru dr̥ṣṭāntamāyiṭṭ allāhuvinṟe oṭṭakamāṇit‌. ākayāl allāhuvinṟe bhūmiyil (naṭannu) tinnuvān niṅṅaḷ atine viṭṭēkkuka. niṅṅaḷatin oru upadravavuṁ ceyyarut‌. eṅkil vēdanayēṟiya śikṣa niṅṅaḷe piṭikūṭuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്കു ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു വ്യക്തമായ ഒരു തെളിവ് നിങ്ങള്‍ക്കു വന്നിട്ടുണ്ട്‌. നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായിട്ട് അല്ലാഹുവിന്‍റെ ഒട്ടകമാണിത്‌. ആകയാല്‍ അല്ലാഹുവിന്‍റെ ഭൂമിയില്‍ (നടന്നു) തിന്നുവാന്‍ നിങ്ങള്‍ അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്‌. എങ്കില്‍ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും
Muhammad Karakunnu And Vanidas Elayavoor
samudsamudayattilekk nam avarute saheadaran svalihine ayaccu. addeham parannu: "enre janame, ninnal allahuvinu valippetuka. avanallate ninnalkk daivamilla. ninnalute nathanil ninnulla vyaktamaya teliv ninnalkk vannettiyittunt. allahuvinre i ottakam ninnalkkulla drstantaman. atinal atine vittekkuka. at allahuvinre bhumiyil tinnunatakkatte. ninnalatin oru dreahavum varuttarut. annane ceytal neaveriya siksa ninnale pitikutum
Muhammad Karakunnu And Vanidas Elayavoor
samūdsamudāyattilēkk nāṁ avaruṭe sahēādaran svālihine ayaccu. addēhaṁ paṟaññu: "enṟe janamē, niṅṅaḷ allāhuvinu vaḻippeṭuka. avanallāte niṅṅaḷkk daivamilla. niṅṅaḷuṭe nāthanil ninnuḷḷa vyaktamāya teḷiv niṅṅaḷkk vannettiyiṭṭuṇṭ. allāhuvinṟe ī oṭṭakaṁ niṅṅaḷkkuḷḷa dr̥ṣṭāntamāṇ. atināl atine viṭṭēkkuka. at allāhuvinṟe bhūmiyil tinnunaṭakkaṭṭe. niṅṅaḷatin oru drēāhavuṁ varuttarut. aṅṅane ceytāl nēāvēṟiya śikṣa niṅṅaḷe piṭikūṭuṁ
Muhammad Karakunnu And Vanidas Elayavoor
സമൂദ്സമുദായത്തിലേക്ക് നാം അവരുടെ സഹോദരന്‍ സ്വാലിഹിനെ അയച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവമില്ല. നിങ്ങളുടെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവ് നിങ്ങള്‍ക്ക് വന്നെത്തിയിട്ടുണ്ട്. അല്ലാഹുവിന്റെ ഈ ഒട്ടകം നിങ്ങള്‍ക്കുള്ള ദൃഷ്ടാന്തമാണ്. അതിനാല്‍ അതിനെ വിട്ടേക്കുക. അത് അല്ലാഹുവിന്റെ ഭൂമിയില്‍ തിന്നുനടക്കട്ടെ. നിങ്ങളതിന് ഒരു ദ്രോഹവും വരുത്തരുത്. അങ്ങനെ ചെയ്താല്‍ നോവേറിയ ശിക്ഷ നിങ്ങളെ പിടികൂടും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek