×

ആദ് സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കുകയും, നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്‍ഭം 7:74 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:74) ayat 74 in Malayalam

7:74 Surah Al-A‘raf ayat 74 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 74 - الأعرَاف - Page - Juz 8

﴿وَٱذۡكُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ عَادٖ وَبَوَّأَكُمۡ فِي ٱلۡأَرۡضِ تَتَّخِذُونَ مِن سُهُولِهَا قُصُورٗا وَتَنۡحِتُونَ ٱلۡجِبَالَ بُيُوتٗاۖ فَٱذۡكُرُوٓاْ ءَالَآءَ ٱللَّهِ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ ﴾
[الأعرَاف: 74]

ആദ് സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കുകയും, നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൌധങ്ങളുണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത് നിങ്ങള്‍ വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ത്ത് നോക്കുക. നിങ്ങള്‍ നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുത്‌

❮ Previous Next ❯

ترجمة: واذكروا إذ جعلكم خلفاء من بعد عاد وبوأكم في الأرض تتخذون من, باللغة المالايا

﴿واذكروا إذ جعلكم خلفاء من بعد عاد وبوأكم في الأرض تتخذون من﴾ [الأعرَاف: 74]

Abdul Hameed Madani And Kunhi Mohammed
ad samudayattinu sesam avan ninnale pingamikalakkukayum, ninnalkkavan bhumiyil vasasthalam orukkittarikayum ceyta sandarbham ninnal orkkukayum ceyyuka. atile samatalannalil ninnal sedhannaluntakkunnu. malakal vettiyetutt ninnal vitukaluntakkukayum ceyyunnu. annane allahuvinre anugrahannal ninnal ortt neakkuka. ninnal nasakarikalayikkeant bhumiyil kulappam srstikkarut‌
Abdul Hameed Madani And Kunhi Mohammed
ād samudāyattinu śēṣaṁ avan niṅṅaḷe pingāmikaḷākkukayuṁ, niṅṅaḷkkavan bhūmiyil vāsasthalaṁ orukkittarikayuṁ ceyta sandarbhaṁ niṅṅaḷ ōrkkukayuṁ ceyyuka. atile samatalaṅṅaḷil niṅṅaḷ sedhaṅṅaḷuṇṭākkunnu. malakaḷ veṭṭiyeṭutt niṅṅaḷ vīṭukaḷuṇṭākkukayuṁ ceyyunnu. aṅṅane allāhuvinṟe anugrahaṅṅaḷ niṅṅaḷ ōrtt nēākkuka. niṅṅaḷ nāśakārikaḷāyikkeāṇṭ bhūmiyil kuḻappaṁ sr̥ṣṭikkarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ad samudayattinu sesam avan ninnale pingamikalakkukayum, ninnalkkavan bhumiyil vasasthalam orukkittarikayum ceyta sandarbham ninnal orkkukayum ceyyuka. atile samatalannalil ninnal sedhannaluntakkunnu. malakal vettiyetutt ninnal vitukaluntakkukayum ceyyunnu. annane allahuvinre anugrahannal ninnal ortt neakkuka. ninnal nasakarikalayikkeant bhumiyil kulappam srstikkarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ād samudāyattinu śēṣaṁ avan niṅṅaḷe pingāmikaḷākkukayuṁ, niṅṅaḷkkavan bhūmiyil vāsasthalaṁ orukkittarikayuṁ ceyta sandarbhaṁ niṅṅaḷ ōrkkukayuṁ ceyyuka. atile samatalaṅṅaḷil niṅṅaḷ sedhaṅṅaḷuṇṭākkunnu. malakaḷ veṭṭiyeṭutt niṅṅaḷ vīṭukaḷuṇṭākkukayuṁ ceyyunnu. aṅṅane allāhuvinṟe anugrahaṅṅaḷ niṅṅaḷ ōrtt nēākkuka. niṅṅaḷ nāśakārikaḷāyikkeāṇṭ bhūmiyil kuḻappaṁ sr̥ṣṭikkarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആദ് സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കുകയും, നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൌധങ്ങളുണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത് നിങ്ങള്‍ വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ത്ത് നോക്കുക. നിങ്ങള്‍ നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുത്‌
Muhammad Karakunnu And Vanidas Elayavoor
ad samudayattinu sesam avan ninnale tanre pratinidhikalakkiyatum bhumiyil tamasa sekaryamearukkittannatum orkkuka. ninnal atile samatalannalil keattarannal untakkunnu. mala turannu vituntakkunnu. atinal ninnal allahuvinre anugrahannal orkkuka. kulappakkarayi bhumiyil nasamuntakkarut.”
Muhammad Karakunnu And Vanidas Elayavoor
ād samudāyattinu śēṣaṁ avan niṅṅaḷe tanṟe pratinidhikaḷākkiyatuṁ bhūmiyil tāmasa sekaryameārukkittannatuṁ ōrkkuka. niṅṅaḷ atile samatalaṅṅaḷil keāṭṭāraṅṅaḷ uṇṭākkunnu. mala turannu vīṭuṇṭākkunnu. atināl niṅṅaḷ allāhuvinṟe anugrahaṅṅaḷ ōrkkuka. kuḻappakkārāyi bhūmiyil nāśamuṇṭākkarut.”
Muhammad Karakunnu And Vanidas Elayavoor
ആദ് സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ തന്റെ പ്രതിനിധികളാക്കിയതും ഭൂമിയില്‍ താമസ സൌകര്യമൊരുക്കിത്തന്നതും ഓര്‍ക്കുക. നിങ്ങള്‍ അതിലെ സമതലങ്ങളില്‍ കൊട്ടാരങ്ങള്‍ ഉണ്ടാക്കുന്നു. മല തുരന്നു വീടുണ്ടാക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. കുഴപ്പക്കാരായി ഭൂമിയില്‍ നാശമുണ്ടാക്കരുത്.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek