×

ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ 7:96 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:96) ayat 96 in Malayalam

7:96 Surah Al-A‘raf ayat 96 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 96 - الأعرَاف - Page - Juz 9

﴿وَلَوۡ أَنَّ أَهۡلَ ٱلۡقُرَىٰٓ ءَامَنُواْ وَٱتَّقَوۡاْ لَفَتَحۡنَا عَلَيۡهِم بَرَكَٰتٖ مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ وَلَٰكِن كَذَّبُواْ فَأَخَذۡنَٰهُم بِمَا كَانُواْ يَكۡسِبُونَ ﴾
[الأعرَاف: 96]

ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്‌. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്‍റെ ഫലമായി നാം അവരെ പിടികൂടി

❮ Previous Next ❯

ترجمة: ولو أن أهل القرى آمنوا واتقوا لفتحنا عليهم بركات من السماء والأرض, باللغة المالايا

﴿ولو أن أهل القرى آمنوا واتقوا لفتحنا عليهم بركات من السماء والأرض﴾ [الأعرَاف: 96]

Abdul Hameed Madani And Kunhi Mohammed
a natukalilullavar visvasikkukayum, suksmata palikkukayum ceytirunnenkil akasattuninnum bhumiyil ninnum nam avarkku anugrahannal turannukeatukkumayirunnu. pakse avar nisedhiccu tallukayan ceytat‌. appeal avar ceyt veccirunnatinre phalamayi nam avare pitikuti
Abdul Hameed Madani And Kunhi Mohammed
ā nāṭukaḷiluḷḷavar viśvasikkukayuṁ, sūkṣmata pālikkukayuṁ ceytirunneṅkil ākāśattuninnuṁ bhūmiyil ninnuṁ nāṁ avarkku anugrahaṅṅaḷ tuṟannukeāṭukkumāyirunnu. pakṣe avar niṣēdhiccu taḷḷukayāṇ ceytat‌. appēāḷ avar ceyt veccirunnatinṟe phalamāyi nāṁ avare piṭikūṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
a natukalilullavar visvasikkukayum, suksmata palikkukayum ceytirunnenkil akasattuninnum bhumiyil ninnum nam avarkku anugrahannal turannukeatukkumayirunnu. pakse avar nisedhiccu tallukayan ceytat‌. appeal avar ceyt veccirunnatinre phalamayi nam avare pitikuti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ā nāṭukaḷiluḷḷavar viśvasikkukayuṁ, sūkṣmata pālikkukayuṁ ceytirunneṅkil ākāśattuninnuṁ bhūmiyil ninnuṁ nāṁ avarkku anugrahaṅṅaḷ tuṟannukeāṭukkumāyirunnu. pakṣe avar niṣēdhiccu taḷḷukayāṇ ceytat‌. appēāḷ avar ceyt veccirunnatinṟe phalamāyi nāṁ avare piṭikūṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്‌. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്‍റെ ഫലമായി നാം അവരെ പിടികൂടി
Muhammad Karakunnu And Vanidas Elayavoor
annattukar visvasikkukayum bhaktaravukayum ceytirunnenkil namavarkk vinnilninnum mannilninnum anugrahannalute kavatannal turannukeatukkumayirunnu. ennal avar nisedhiccutallukayanuntayat. atinal avar sampadiccuveccatinre phalamayi nam avare pitikuti
Muhammad Karakunnu And Vanidas Elayavoor
annāṭṭukār viśvasikkukayuṁ bhaktarāvukayuṁ ceytirunneṅkil nāmavarkk viṇṇilninnuṁ maṇṇilninnuṁ anugrahaṅṅaḷuṭe kavāṭaṅṅaḷ tuṟannukeāṭukkumāyirunnu. ennāl avar niṣēdhiccutaḷḷukayāṇuṇṭāyat. atināl avar sampādiccuveccatinṟe phalamāyi nāṁ avare piṭikūṭi
Muhammad Karakunnu And Vanidas Elayavoor
അന്നാട്ടുകാര്‍ വിശ്വസിക്കുകയും ഭക്തരാവുകയും ചെയ്തിരുന്നെങ്കില്‍ നാമവര്‍ക്ക് വിണ്ണില്‍നിന്നും മണ്ണില്‍നിന്നും അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. എന്നാല്‍ അവര്‍ നിഷേധിച്ചുതള്ളുകയാണുണ്ടായത്. അതിനാല്‍ അവര്‍ സമ്പാദിച്ചുവെച്ചതിന്റെ ഫലമായി നാം അവരെ പിടികൂടി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek