×

പിന്നെ നാം വിഷമത്തിന്‍റെ സ്ഥാനത്ത് സൌഖ്യം മാറ്റിവച്ചുകൊടുത്തു. അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു വളര്‍ന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കും 7:95 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:95) ayat 95 in Malayalam

7:95 Surah Al-A‘raf ayat 95 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 95 - الأعرَاف - Page - Juz 9

﴿ثُمَّ بَدَّلۡنَا مَكَانَ ٱلسَّيِّئَةِ ٱلۡحَسَنَةَ حَتَّىٰ عَفَواْ وَّقَالُواْ قَدۡ مَسَّ ءَابَآءَنَا ٱلضَّرَّآءُ وَٱلسَّرَّآءُ فَأَخَذۡنَٰهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ ﴾
[الأعرَاف: 95]

പിന്നെ നാം വിഷമത്തിന്‍റെ സ്ഥാനത്ത് സൌഖ്യം മാറ്റിവച്ചുകൊടുത്തു. അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു വളര്‍ന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കും ദുരിതവും സന്തോഷവുമൊക്കെ വന്നുഭവിച്ചിട്ടുണ്ടല്ലോ എന്നാണ് അപ്പോള്‍ അവര്‍ പറഞ്ഞത്‌. അപ്പോള്‍ അവരറിയാതെ പെട്ടെന്ന് നാം അവരെ പിടികൂടി

❮ Previous Next ❯

ترجمة: ثم بدلنا مكان السيئة الحسنة حتى عفوا وقالوا قد مس آباءنا الضراء, باللغة المالايا

﴿ثم بدلنا مكان السيئة الحسنة حتى عفوا وقالوا قد مس آباءنا الضراء﴾ [الأعرَاف: 95]

Abdul Hameed Madani And Kunhi Mohammed
pinne nam visamattinre sthanatt sekhyam marrivaccukeatuttu. annane avar abhivrd'dhippettu valarnnu. nannalute pitakkanmarkkum duritavum santeasavumeakke vannubhaviccittuntallea ennan appeal avar parannat‌. appeal avarariyate pettenn nam avare pitikuti
Abdul Hameed Madani And Kunhi Mohammed
pinne nāṁ viṣamattinṟe sthānatt sekhyaṁ māṟṟivaccukeāṭuttu. aṅṅane avar abhivr̥d'dhippeṭṭu vaḷarnnu. ñaṅṅaḷuṭe pitākkanmārkkuṁ duritavuṁ santēāṣavumeākke vannubhavicciṭṭuṇṭallēā ennāṇ appēāḷ avar paṟaññat‌. appēāḷ avaraṟiyāte peṭṭenn nāṁ avare piṭikūṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pinne nam visamattinre sthanatt sekhyam marrivaccukeatuttu. annane avar abhivrd'dhippettu valarnnu. nannalute pitakkanmarkkum duritavum santeasavumeakke vannubhaviccittuntallea ennan appeal avar parannat‌. appeal avarariyate pettenn nam avare pitikuti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pinne nāṁ viṣamattinṟe sthānatt sekhyaṁ māṟṟivaccukeāṭuttu. aṅṅane avar abhivr̥d'dhippeṭṭu vaḷarnnu. ñaṅṅaḷuṭe pitākkanmārkkuṁ duritavuṁ santēāṣavumeākke vannubhavicciṭṭuṇṭallēā ennāṇ appēāḷ avar paṟaññat‌. appēāḷ avaraṟiyāte peṭṭenn nāṁ avare piṭikūṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പിന്നെ നാം വിഷമത്തിന്‍റെ സ്ഥാനത്ത് സൌഖ്യം മാറ്റിവച്ചുകൊടുത്തു. അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു വളര്‍ന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കും ദുരിതവും സന്തോഷവുമൊക്കെ വന്നുഭവിച്ചിട്ടുണ്ടല്ലോ എന്നാണ് അപ്പോള്‍ അവര്‍ പറഞ്ഞത്‌. അപ്പോള്‍ അവരറിയാതെ പെട്ടെന്ന് നാം അവരെ പിടികൂടി
Muhammad Karakunnu And Vanidas Elayavoor
pinnit nam avarute duhsthiti susthitiyakki marri. avar abhivrd'dhippetuvealam. annane avar parannu: "nannalute purvapitakkalkkum duritavum santeasavumeakke untayittuntallea.” appeal pettenn nam avare pitikuti. avarkk atekkuricc beadhamuntayirunnilla
Muhammad Karakunnu And Vanidas Elayavoor
pinnīṭ nāṁ avaruṭe duḥsthiti susthitiyākki māṟṟi. avar abhivr̥d'dhippeṭuvēāḷaṁ. aṅṅane avar paṟaññu: "ñaṅṅaḷuṭe pūrvapitākkaḷkkuṁ duritavuṁ santēāṣavumeākke uṇṭāyiṭṭuṇṭallēā.” appēāḷ peṭṭenn nāṁ avare piṭikūṭi. avarkk atēkkuṟicc bēādhamuṇṭāyirunnilla
Muhammad Karakunnu And Vanidas Elayavoor
പിന്നീട് നാം അവരുടെ ദുഃസ്ഥിതി സുസ്ഥിതിയാക്കി മാറ്റി. അവര്‍ അഭിവൃദ്ധിപ്പെടുവോളം. അങ്ങനെ അവര്‍ പറഞ്ഞു: "ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കും ദുരിതവും സന്തോഷവുമൊക്കെ ഉണ്ടായിട്ടുണ്ടല്ലോ.” അപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അവര്‍ക്ക് അതേക്കുറിച്ച് ബോധമുണ്ടായിരുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek