×

എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത് പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ 71:4 Malayalam translation

Quran infoMalayalamSurah Nuh ⮕ (71:4) ayat 4 in Malayalam

71:4 Surah Nuh ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Nuh ayat 4 - نُوح - Page - Juz 29

﴿يَغۡفِرۡ لَكُم مِّن ذُنُوبِكُمۡ وَيُؤَخِّرۡكُمۡ إِلَىٰٓ أَجَلٖ مُّسَمًّىۚ إِنَّ أَجَلَ ٱللَّهِ إِذَا جَآءَ لَا يُؤَخَّرُۚ لَوۡ كُنتُمۡ تَعۡلَمُونَ ﴾
[نُوح: 4]

എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത് പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അവധി വന്നാല്‍ അത് നീട്ടി കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍

❮ Previous Next ❯

ترجمة: يغفر لكم من ذنوبكم ويؤخركم إلى أجل مسمى إن أجل الله إذا, باللغة المالايا

﴿يغفر لكم من ذنوبكم ويؤخركم إلى أجل مسمى إن أجل الله إذا﴾ [نُوح: 4]

Abdul Hameed Madani And Kunhi Mohammed
enkil avan ninnalkku ninnalute papannalil cilat pearuttutarikayum, nirnayikkappetta oru avadhi vare ninnale nittiyitukayum ceyyunnatan‌. tirccayayum allahuvinre avadhi vannal at nitti keatukkappetukayilla. ninnal arinnirunnenkil
Abdul Hameed Madani And Kunhi Mohammed
eṅkil avan niṅṅaḷkku niṅṅaḷuṭe pāpaṅṅaḷil cilat peāṟuttutarikayuṁ, nirṇayikkappeṭṭa oru avadhi vare niṅṅaḷe nīṭṭiyiṭukayuṁ ceyyunnatāṇ‌. tīrccayāyuṁ allāhuvinṟe avadhi vannāl at nīṭṭi keāṭukkappeṭukayilla. niṅṅaḷ aṟiññirunneṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enkil avan ninnalkku ninnalute papannalil cilat pearuttutarikayum, nirnayikkappetta oru avadhi vare ninnale nittiyitukayum ceyyunnatan‌. tirccayayum allahuvinre avadhi vannal at nitti keatukkappetukayilla. ninnal arinnirunnenkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
eṅkil avan niṅṅaḷkku niṅṅaḷuṭe pāpaṅṅaḷil cilat peāṟuttutarikayuṁ, nirṇayikkappeṭṭa oru avadhi vare niṅṅaḷe nīṭṭiyiṭukayuṁ ceyyunnatāṇ‌. tīrccayāyuṁ allāhuvinṟe avadhi vannāl at nīṭṭi keāṭukkappeṭukayilla. niṅṅaḷ aṟiññirunneṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത് പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അവധി വന്നാല്‍ അത് നീട്ടി കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍
Muhammad Karakunnu And Vanidas Elayavoor
enkil allahu ninnalkk ninnalute papannal pearuttutarum. oru niscita avadhivare ninnalkk jivikkanavasaram nalkum. allahuvinre avadhi agatamayal pinneyeattum pintikkukayilla; tircca. ninnal atarinnirunnenkil.”
Muhammad Karakunnu And Vanidas Elayavoor
eṅkil allāhu niṅṅaḷkk niṅṅaḷuṭe pāpaṅṅaḷ peāṟuttutaruṁ. oru niścita avadhivare niṅṅaḷkk jīvikkānavasaraṁ nalkuṁ. allāhuvinṟe avadhi āgatamāyāl pinneyeāṭṭuṁ pintikkukayilla; tīrcca. niṅṅaḷ ataṟiññirunneṅkil.”
Muhammad Karakunnu And Vanidas Elayavoor
എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. ഒരു നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് ജീവിക്കാനവസരം നല്‍കും. അല്ലാഹുവിന്റെ അവധി ആഗതമായാല്‍ പിന്നെയൊട്ടും പിന്തിക്കുകയില്ല; തീര്‍ച്ച. നിങ്ങള്‍ അതറിഞ്ഞിരുന്നെങ്കില്‍.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek