×

അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും 77:27 Malayalam translation

Quran infoMalayalamSurah Al-Mursalat ⮕ (77:27) ayat 27 in Malayalam

77:27 Surah Al-Mursalat ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mursalat ayat 27 - المُرسَلات - Page - Juz 29

﴿وَجَعَلۡنَا فِيهَا رَوَٰسِيَ شَٰمِخَٰتٖ وَأَسۡقَيۡنَٰكُم مَّآءٗ فُرَاتٗا ﴾
[المُرسَلات: 27]

അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു

❮ Previous Next ❯

ترجمة: وجعلنا فيها رواسي شامخات وأسقيناكم ماء فراتا, باللغة المالايا

﴿وجعلنا فيها رواسي شامخات وأسقيناكم ماء فراتا﴾ [المُرسَلات: 27]

Abdul Hameed Madani And Kunhi Mohammed
atil unnatannalayi uraccunilkkunna parvvatannale nam vekkukayum ceytirikkunnu. ninnalkku nam svacchajalam kutikkan tarikayum ceytirikkunnu
Abdul Hameed Madani And Kunhi Mohammed
atil unnataṅṅaḷāyi uṟaccunilkkunna parvvataṅṅaḷe nāṁ vekkukayuṁ ceytirikkunnu. niṅṅaḷkku nāṁ svacchajalaṁ kuṭikkān tarikayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atil unnatannalayi uraccunilkkunna parvvatannale nam vekkukayum ceytirikkunnu. ninnalkku nam svacchajalam kutikkan tarikayum ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atil unnataṅṅaḷāyi uṟaccunilkkunna parvvataṅṅaḷe nāṁ vekkukayuṁ ceytirikkunnu. niṅṅaḷkku nāṁ svacchajalaṁ kuṭikkān tarikayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
bhumiyil nam uyarnna parvatannaluntakki. ninnalkk nam kutikkan telinir nalki
Muhammad Karakunnu And Vanidas Elayavoor
bhūmiyil nāṁ uyarnna parvataṅṅaḷuṇṭākki. niṅṅaḷkk nāṁ kuṭikkān teḷinīr nalki
Muhammad Karakunnu And Vanidas Elayavoor
ഭൂമിയില്‍ നാം ഉയര്‍ന്ന പര്‍വതങ്ങളുണ്ടാക്കി. നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തെളിനീര്‍ നല്‍കി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek