×

അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ 8:2 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:2) ayat 2 in Malayalam

8:2 Surah Al-Anfal ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 2 - الأنفَال - Page - Juz 9

﴿إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتۡ قُلُوبُهُمۡ وَإِذَا تُلِيَتۡ عَلَيۡهِمۡ ءَايَٰتُهُۥ زَادَتۡهُمۡ إِيمَٰنٗا وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ ﴾
[الأنفَال: 2]

അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍

❮ Previous Next ❯

ترجمة: إنما المؤمنون الذين إذا ذكر الله وجلت قلوبهم وإذا تليت عليهم آياته, باللغة المالايا

﴿إنما المؤمنون الذين إذا ذكر الله وجلت قلوبهم وإذا تليت عليهم آياته﴾ [الأنفَال: 2]

Abdul Hameed Madani And Kunhi Mohammed
allahuvepparri parayappettal hrdayannal peticc natunnukayum, avanre drstantannal vayiccukelpikkappettal visvasam vard'dhikkukayum, tannalute raksitavinre mel bharamelpikkukayum ceyyunnavar matraman satyavisvasikal
Abdul Hameed Madani And Kunhi Mohammed
allāhuveppaṟṟi paṟayappeṭṭāl hr̥dayaṅṅaḷ pēṭicc naṭuṅṅukayuṁ, avanṟe dr̥ṣṭāntaṅṅaḷ vāyiccukēḷpikkappeṭṭāl viśvāsaṁ vard'dhikkukayuṁ, taṅṅaḷuṭe rakṣitāvinṟe mēl bharamēlpikkukayuṁ ceyyunnavar mātramāṇ satyaviśvāsikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvepparri parayappettal hrdayannal peticc natunnukayum, avanre drstantannal vayiccukelpikkappettal visvasam vard'dhikkukayum, tannalute raksitavinre mel bharamelpikkukayum ceyyunnavar matraman satyavisvasikal
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuveppaṟṟi paṟayappeṭṭāl hr̥dayaṅṅaḷ pēṭicc naṭuṅṅukayuṁ, avanṟe dr̥ṣṭāntaṅṅaḷ vāyiccukēḷpikkappeṭṭāl viśvāsaṁ vard'dhikkukayuṁ, taṅṅaḷuṭe rakṣitāvinṟe mēl bharamēlpikkukayuṁ ceyyunnavar mātramāṇ satyaviśvāsikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍
Muhammad Karakunnu And Vanidas Elayavoor
allahuvinre per kelkku mpeal hrdayam bhayacakitamakunnavar matraman yatharth ‎visvasikal. avanre vacanannal vayiccukettal avarute visvasam vardhiakkum. avar ‎ellam tannalute nathanil samarppi kkum. ‎
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe pēr kēḷkku mpēāḷ hr̥dayaṁ bhayacakitamākunnavar mātramāṇ yathārth ‎viśvāsikaḷ. avanṟe vacanaṅṅaḷ vāyiccukēṭṭāl avaruṭe viśvāsaṁ vardhiākkuṁ. avar ‎ellāṁ taṅṅaḷuṭe nāthanil samarppi kkuṁ. ‎
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ പേര്‍ കേള്ക്കു മ്പോള്‍ ഹൃദയം ഭയചകിതമാകുന്നവര്‍ മാത്രമാണ് യഥാര്ഥ് ‎വിശ്വാസികള്‍. അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ വിശ്വാസം വര്ധിാക്കും. അവര്‍ ‎എല്ലാം തങ്ങളുടെ നാഥനില്‍ സമര്പ്പി ക്കും. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek