×

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്‍റെ റസൂലിനെയും അനുസരിക്കുക. (സത്യസന്ദേശം) കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് തിരിഞ്ഞുകളയരുത്‌ 8:20 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:20) ayat 20 in Malayalam

8:20 Surah Al-Anfal ayat 20 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 20 - الأنفَال - Page - Juz 9

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَرَسُولَهُۥ وَلَا تَوَلَّوۡاْ عَنۡهُ وَأَنتُمۡ تَسۡمَعُونَ ﴾
[الأنفَال: 20]

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്‍റെ റസൂലിനെയും അനുസരിക്കുക. (സത്യസന്ദേശം) കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് തിരിഞ്ഞുകളയരുത്‌

❮ Previous Next ❯

ترجمة: ياأيها الذين آمنوا أطيعوا الله ورسوله ولا تولوا عنه وأنتم تسمعون, باللغة المالايا

﴿ياأيها الذين آمنوا أطيعوا الله ورسوله ولا تولوا عنه وأنتم تسمعون﴾ [الأنفَال: 20]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, ninnal allahuveyum avanre rasulineyum anusarikkuka. (satyasandesam) kettukeantirikke ninnal addehatte vitt tirinnukalayarut‌
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, niṅṅaḷ allāhuveyuṁ avanṟe ṟasūlineyuṁ anusarikkuka. (satyasandēśaṁ) kēṭṭukeāṇṭirikke niṅṅaḷ addēhatte viṭṭ tiriññukaḷayarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, ninnal allahuveyum avanre rasulineyum anusarikkuka. (satyasandesam) kettukeantirikke ninnal addehatte vitt tirinnukalayarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, niṅṅaḷ allāhuveyuṁ avanṟe ṟasūlineyuṁ anusarikkuka. (satyasandēśaṁ) kēṭṭukeāṇṭirikke niṅṅaḷ addēhatte viṭṭ tiriññukaḷayarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്‍റെ റസൂലിനെയും അനുസരിക്കുക. (സത്യസന്ദേശം) കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് തിരിഞ്ഞുകളയരുത്‌
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnal allahuveyum avanre dutaneyum anusarikkuka. ‎addehattilnicann sandesam kettukeantirikke ninnal addehatte vitt pintirinnu ‎peakarut. ‎
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niṅṅaḷ allāhuveyuṁ avanṟe dūtaneyuṁ anusarikkuka. ‎addēhattilnicann sandēśaṁ kēṭṭukeāṇṭirikke niṅṅaḷ addēhatte viṭṭ pintiriññu ‎pēākarut. ‎
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുക. ‎അദ്ദേഹത്തില്നിചന്ന് സന്ദേശം കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു ‎പോകരുത്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek