×

(സത്യനിഷേധികളേ,) നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് 8:19 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:19) ayat 19 in Malayalam

8:19 Surah Al-Anfal ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 19 - الأنفَال - Page - Juz 9

﴿إِن تَسۡتَفۡتِحُواْ فَقَدۡ جَآءَكُمُ ٱلۡفَتۡحُۖ وَإِن تَنتَهُواْ فَهُوَ خَيۡرٞ لَّكُمۡۖ وَإِن تَعُودُواْ نَعُدۡ وَلَن تُغۡنِيَ عَنكُمۡ فِئَتُكُمۡ شَيۡـٔٗا وَلَوۡ كَثُرَتۡ وَأَنَّ ٱللَّهَ مَعَ ٱلۡمُؤۡمِنِينَ ﴾
[الأنفَال: 19]

(സത്യനിഷേധികളേ,) നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കിലോ നാമും ആവര്‍ത്തിക്കുന്നതാണ്‌. നിങ്ങളുടെ സംഘം എത്ര എണ്ണക്കൂടുതലുള്ളതാണെങ്കിലും അത് നിങ്ങള്‍ക്ക് ഉപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്‌

❮ Previous Next ❯

ترجمة: إن تستفتحوا فقد جاءكم الفتح وإن تنتهوا فهو خير لكم وإن تعودوا, باللغة المالايا

﴿إن تستفتحوا فقد جاءكم الفتح وإن تنتهوا فهو خير لكم وإن تعودوا﴾ [الأنفَال: 19]

Abdul Hameed Madani And Kunhi Mohammed
(satyanisedhikale,) ninnal vijayamayirunnu tetiyirunnatenkil a vijayamita ninnalkku vannu kalinnirikkunnu. ninnal viramikkukayanenkil atan ninnalkk uttamam. ninnal avarttikkukayanenkilea namum avarttikkunnatan‌. ninnalute sangham etra ennakkututalullatanenkilum at ninnalkk upakarikkukayeyilla. allahu satyavisvasikalute kutettanneyan‌
Abdul Hameed Madani And Kunhi Mohammed
(satyaniṣēdhikaḷē,) niṅṅaḷ vijayamāyirunnu tēṭiyirunnateṅkil ā vijayamitā niṅṅaḷkku vannu kaḻiññirikkunnu. niṅṅaḷ viramikkukayāṇeṅkil atāṇ niṅṅaḷkk uttamaṁ. niṅṅaḷ āvarttikkukayāṇeṅkilēā nāmuṁ āvarttikkunnatāṇ‌. niṅṅaḷuṭe saṅghaṁ etra eṇṇakkūṭutaluḷḷatāṇeṅkiluṁ at niṅṅaḷkk upakarikkukayēyilla. allāhu satyaviśvāsikaḷuṭe kūṭettanneyāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(satyanisedhikale,) ninnal vijayamayirunnu tetiyirunnatenkil a vijayamita ninnalkku vannu kalinnirikkunnu. ninnal viramikkukayanenkil atan ninnalkk uttamam. ninnal avarttikkukayanenkilea namum avarttikkunnatan‌. ninnalute sangham etra ennakkututalullatanenkilum at ninnalkk upakarikkukayeyilla. allahu satyavisvasikalute kutettanneyan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(satyaniṣēdhikaḷē,) niṅṅaḷ vijayamāyirunnu tēṭiyirunnateṅkil ā vijayamitā niṅṅaḷkku vannu kaḻiññirikkunnu. niṅṅaḷ viramikkukayāṇeṅkil atāṇ niṅṅaḷkk uttamaṁ. niṅṅaḷ āvarttikkukayāṇeṅkilēā nāmuṁ āvarttikkunnatāṇ‌. niṅṅaḷuṭe saṅghaṁ etra eṇṇakkūṭutaluḷḷatāṇeṅkiluṁ at niṅṅaḷkk upakarikkukayēyilla. allāhu satyaviśvāsikaḷuṭe kūṭettanneyāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(സത്യനിഷേധികളേ,) നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കിലോ നാമും ആവര്‍ത്തിക്കുന്നതാണ്‌. നിങ്ങളുടെ സംഘം എത്ര എണ്ണക്കൂടുതലുള്ളതാണെങ്കിലും അത് നിങ്ങള്‍ക്ക് ഉപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്‌
Muhammad Karakunnu And Vanidas Elayavoor
ninnal vijayaman agrahiccirunnatenkil a vijayamita ninnalkkuu vannettiyirikkunnu. ‎athava, ninnal atikramattil ninn viramikkukayanenkil atan ninnalkkuttamam. ninnal ‎atavarttinakkukayanenkil namum atavartti kkum. ninnalute sanghabalam etra ‎valutayalum at ninnalkkeanattum upakarikkukayilla. allahu satyavisvasikalkkeanappaman; ‎tirccala. ‎
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ vijayamāṇ āgrahiccirunnateṅkil ā vijayamitā niṅṅaḷkkuu vannettiyirikkunnu. ‎athavā, niṅṅaḷ atikramattil ninn viramikkukayāṇeṅkil atāṇ niṅṅaḷkkuttamaṁ. niṅṅaḷ ‎atāvarttiṅakkukayāṇeṅkil nāmuṁ atāvartti kkuṁ. niṅṅaḷuṭe saṅghabalaṁ etra ‎valutāyāluṁ at niṅṅaḷkkeāṇaṭṭuṁ upakarikkukayilla. allāhu satyaviśvāsikaḷkkeāṇappamāṇ; ‎tīrccala. ‎
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ വിജയമാണ് ആഗ്രഹിച്ചിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്ക്കുു വന്നെത്തിയിരിക്കുന്നു. ‎അഥവാ, നിങ്ങള്‍ അതിക്രമത്തില്‍ നിന്ന് വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്ക്കു്ത്തമം. നിങ്ങള്‍ ‎അതാവര്ത്തിങക്കുകയാണെങ്കില്‍ നാമും അതാവര്ത്തി ക്കും. നിങ്ങളുടെ സംഘബലം എത്ര ‎വലുതായാലും അത് നിങ്ങള്ക്കൊണട്ടും ഉപകരിക്കുകയില്ല. അല്ലാഹു സത്യവിശ്വാസികള്ക്കൊണപ്പമാണ്; ‎തീര്ച്ചല. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek