×

തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു 8:22 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:22) ayat 22 in Malayalam

8:22 Surah Al-Anfal ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 22 - الأنفَال - Page - Juz 9

﴿۞ إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلصُّمُّ ٱلۡبُكۡمُ ٱلَّذِينَ لَا يَعۡقِلُونَ ﴾
[الأنفَال: 22]

തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു

❮ Previous Next ❯

ترجمة: إن شر الدواب عند الله الصم البكم الذين لا يعقلون, باللغة المالايا

﴿إن شر الدواب عند الله الصم البكم الذين لا يعقلون﴾ [الأنفَال: 22]

Abdul Hameed Madani And Kunhi Mohammed
tirccayayum jantukkalute kuttattil allahuvinre atukkal erravum measamayavar cinticcu manas'silakkatta umakalum badhiranmarumakunnu
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ jantukkaḷuṭe kūṭṭattil allāhuvinṟe aṭukkal ēṟṟavuṁ mēāśamāyavar cinticcu manas'silākkātta ūmakaḷuṁ badhiranmārumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum jantukkalute kuttattil allahuvinre atukkal erravum measamayavar cinticcu manas'silakkatta umakalum badhiranmarumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ jantukkaḷuṭe kūṭṭattil allāhuvinṟe aṭukkal ēṟṟavuṁ mēāśamāyavar cinticcu manas'silākkātta ūmakaḷuṁ badhiranmārumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
tirccakayayum allahuvinkal erram nikrstajivikal onnum cinticcu manas'silakkatta umakalum ‎badhiraruman. ‎
Muhammad Karakunnu And Vanidas Elayavoor
tīrccakayāyuṁ allāhuviṅkal ēṟṟaṁ nikr̥ṣṭajīvikaḷ onnuṁ cinticcu manas'silākkātta ūmakaḷuṁ ‎badhirarumāṇ. ‎
Muhammad Karakunnu And Vanidas Elayavoor
തീര്ച്ചകയായും അല്ലാഹുവിങ്കല്‍ ഏറ്റം നികൃഷ്ടജീവികള്‍ ഒന്നും ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ‎ബധിരരുമാണ്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek