×

ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് 8:25 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:25) ayat 25 in Malayalam

8:25 Surah Al-Anfal ayat 25 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 25 - الأنفَال - Page - Juz 9

﴿وَٱتَّقُواْ فِتۡنَةٗ لَّا تُصِيبَنَّ ٱلَّذِينَ ظَلَمُواْ مِنكُمۡ خَآصَّةٗۖ وَٱعۡلَمُوٓاْ أَنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ﴾
[الأنفَال: 25]

ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക

❮ Previous Next ❯

ترجمة: واتقوا فتنة لا تصيبن الذين ظلموا منكم خاصة واعلموا أن الله شديد, باللغة المالايا

﴿واتقوا فتنة لا تصيبن الذين ظلموا منكم خاصة واعلموا أن الله شديد﴾ [الأنفَال: 25]

Abdul Hameed Madani And Kunhi Mohammed
oru pariksanam (siksa) varunnat ninnal suksiccu kealluka. at badhikkunnat ninnalil ninnulla akramikalkk pratyekamayittavukayilla. allahu kathinamayi siksikkunnavananenn ninnal manas'silakkukayum ceyyuka
Abdul Hameed Madani And Kunhi Mohammed
oru parīkṣaṇaṁ (śikṣa) varunnat niṅṅaḷ sūkṣiccu keāḷḷuka. at bādhikkunnat niṅṅaḷil ninnuḷḷa akramikaḷkk pratyēkamāyiṭṭāvukayilla. allāhu kaṭhinamāyi śikṣikkunnavanāṇenn niṅṅaḷ manas'silākkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru pariksanam (siksa) varunnat ninnal suksiccu kealluka. at badhikkunnat ninnalil ninnulla akramikalkk pratyekamayittavukayilla. allahu kathinamayi siksikkunnavananenn ninnal manas'silakkukayum ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru parīkṣaṇaṁ (śikṣa) varunnat niṅṅaḷ sūkṣiccu keāḷḷuka. at bādhikkunnat niṅṅaḷil ninnuḷḷa akramikaḷkk pratyēkamāyiṭṭāvukayilla. allāhu kaṭhinamāyi śikṣikkunnavanāṇenn niṅṅaḷ manas'silākkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക
Muhammad Karakunnu And Vanidas Elayavoor
vipatt varunnat karutiyirikkuka: atu badhikkuka ninnalile atikramikale matramalla. ‎ariyuka: kathinamayi siksikkunnavanan allahu. ‎
Muhammad Karakunnu And Vanidas Elayavoor
vipatt varunnat karutiyirikkuka: atu bādhikkuka niṅṅaḷile atikramikaḷe mātramalla. ‎aṟiyuka: kaṭhinamāyi śikṣikkunnavanāṇ allāhu. ‎
Muhammad Karakunnu And Vanidas Elayavoor
വിപത്ത് വരുന്നത് കരുതിയിരിക്കുക: അതു ബാധിക്കുക നിങ്ങളിലെ അതിക്രമികളെ മാത്രമല്ല. ‎അറിയുക: കഠിനമായി ശിക്ഷിക്കുന്നവനാണ് അല്ലാഹു. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek