×

നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച് പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ 8:26 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:26) ayat 26 in Malayalam

8:26 Surah Al-Anfal ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 26 - الأنفَال - Page - Juz 9

﴿وَٱذۡكُرُوٓاْ إِذۡ أَنتُمۡ قَلِيلٞ مُّسۡتَضۡعَفُونَ فِي ٱلۡأَرۡضِ تَخَافُونَ أَن يَتَخَطَّفَكُمُ ٱلنَّاسُ فَـَٔاوَىٰكُمۡ وَأَيَّدَكُم بِنَصۡرِهِۦ وَرَزَقَكُم مِّنَ ٱلطَّيِّبَٰتِ لَعَلَّكُمۡ تَشۡكُرُونَ ﴾
[الأنفَال: 26]

നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച് പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവന്‍ നിങ്ങള്‍ക്ക് ആശ്രയം നല്‍കുകയും അവന്‍റെ സഹായം കൊണ്ട് നിങ്ങള്‍ക്ക് പിന്‍ബലം നല്‍കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി

❮ Previous Next ❯

ترجمة: واذكروا إذ أنتم قليل مستضعفون في الأرض تخافون أن يتخطفكم الناس فآواكم, باللغة المالايا

﴿واذكروا إذ أنتم قليل مستضعفون في الأرض تخافون أن يتخطفكم الناس فآواكم﴾ [الأنفَال: 26]

Abdul Hameed Madani And Kunhi Mohammed
ninnal bhumiyil balahinarayi ganikkappettirunna kuracc per matramayirunna sandarbham ninnal orkkuka. janannal ninnale ranciyetutt kalayumenn ninnal bhayappettirunnu. ennitt avan ninnalkk asrayam nalkukayum avanre sahayam keant ninnalkk pinbalam nalkukayum visista vastukkalil ninn ninnalkk upajivanam nalkukayum ceytu. ninnal nandiyullavarakan venti
Abdul Hameed Madani And Kunhi Mohammed
niṅṅaḷ bhūmiyil balahīnarāyi gaṇikkappeṭṭirunna kuṟacc pēr mātramāyirunna sandarbhaṁ niṅṅaḷ ōrkkuka. janaṅṅaḷ niṅṅaḷe ṟāñciyeṭutt kaḷayumenn niṅṅaḷ bhayappeṭṭirunnu. enniṭṭ avan niṅṅaḷkk āśrayaṁ nalkukayuṁ avanṟe sahāyaṁ keāṇṭ niṅṅaḷkk pinbalaṁ nalkukayuṁ viśiṣṭa vastukkaḷil ninn niṅṅaḷkk upajīvanaṁ nalkukayuṁ ceytu. niṅṅaḷ nandiyuḷḷavarākān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal bhumiyil balahinarayi ganikkappettirunna kuracc per matramayirunna sandarbham ninnal orkkuka. janannal ninnale ranciyetutt kalayumenn ninnal bhayappettirunnu. ennitt avan ninnalkk asrayam nalkukayum avanre sahayam keant ninnalkk pinbalam nalkukayum visista vastukkalil ninn ninnalkk upajivanam nalkukayum ceytu. ninnal nandiyullavarakan venti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ bhūmiyil balahīnarāyi gaṇikkappeṭṭirunna kuṟacc pēr mātramāyirunna sandarbhaṁ niṅṅaḷ ōrkkuka. janaṅṅaḷ niṅṅaḷe ṟāñciyeṭutt kaḷayumenn niṅṅaḷ bhayappeṭṭirunnu. enniṭṭ avan niṅṅaḷkk āśrayaṁ nalkukayuṁ avanṟe sahāyaṁ keāṇṭ niṅṅaḷkk pinbalaṁ nalkukayuṁ viśiṣṭa vastukkaḷil ninn niṅṅaḷkk upajīvanaṁ nalkukayuṁ ceytu. niṅṅaḷ nandiyuḷḷavarākān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച് പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവന്‍ നിങ്ങള്‍ക്ക് ആശ്രയം നല്‍കുകയും അവന്‍റെ സഹായം കൊണ്ട് നിങ്ങള്‍ക്ക് പിന്‍ബലം നല്‍കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി
Muhammad Karakunnu And Vanidas Elayavoor
orkku ka: ninnal ennattil valare kuravayirunna kalam! bhumiyil ninnalann nanne ‎durbakalarayan karutappettirunnat. alukal ninnale ranciyetuttekkumeayennupealum ‎ninnal bhayappettirunnu. pinnit allahu ninnalkk abhayameki. tanre sahayattal ninnale ‎prabalarakki. ninnalkku uttamamaya jivitavibhavannal nalki'a. ninnal nandiyullavarakan. ‎
Muhammad Karakunnu And Vanidas Elayavoor
ōrkku ka: niṅṅaḷ eṇṇattil vaḷare kuṟavāyirunna kālaṁ! bhūmiyil niṅṅaḷann nanne ‎durbakalarāyāṇ karutappeṭṭirunnat. āḷukaḷ niṅṅaḷe ṟāñciyeṭuttēkkumēāyennupēāluṁ ‎niṅṅaḷ bhayappeṭṭirunnu. pinnīṭ allāhu niṅṅaḷkk abhayamēki. tanṟe sahāyattāl niṅṅaḷe ‎prabalarākki. niṅṅaḷkku uttamamāya jīvitavibhavaṅṅaḷ nalki'a. niṅṅaḷ nandiyuḷḷavarākān. ‎
Muhammad Karakunnu And Vanidas Elayavoor
ഓര്ക്കു ക: നിങ്ങള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്ന കാലം! ഭൂമിയില്‍ നിങ്ങളന്ന് നന്നെ ‎ദുര്ബകലരായാണ് കരുതപ്പെട്ടിരുന്നത്. ആളുകള്‍ നിങ്ങളെ റാഞ്ചിയെടുത്തേക്കുമോയെന്നുപോലും ‎നിങ്ങള്‍ ഭയപ്പെട്ടിരുന്നു. പിന്നീട് അല്ലാഹു നിങ്ങള്ക്ക് അഭയമേകി. തന്റെ സഹായത്താല്‍ നിങ്ങളെ ‎പ്രബലരാക്കി. നിങ്ങള്ക്ക്ു ഉത്തമമായ ജീവിതവിഭവങ്ങള്‍ നല്കിഅ. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek