×

അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് 8:32 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:32) ayat 32 in Malayalam

8:32 Surah Al-Anfal ayat 32 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 32 - الأنفَال - Page - Juz 9

﴿وَإِذۡ قَالُواْ ٱللَّهُمَّ إِن كَانَ هَٰذَا هُوَ ٱلۡحَقَّ مِنۡ عِندِكَ فَأَمۡطِرۡ عَلَيۡنَا حِجَارَةٗ مِّنَ ٱلسَّمَآءِ أَوِ ٱئۡتِنَا بِعَذَابٍ أَلِيمٖ ﴾
[الأنفَال: 32]

അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക)

❮ Previous Next ❯

ترجمة: وإذ قالوا اللهم إن كان هذا هو الحق من عندك فأمطر علينا, باللغة المالايا

﴿وإذ قالوا اللهم إن كان هذا هو الحق من عندك فأمطر علينا﴾ [الأنفَال: 32]

Abdul Hameed Madani And Kunhi Mohammed
allahuve, itu ninre pakkal ninnulla satyamanenkil ni nannalute mel akasatt ninn kall varsippikkukayea, allenkil nannalkk vedanajanakamaya siksa keantuvarikayea ceyyuka enn avar (avisvasikal) paranna sandarbhavum (orkkuka)
Abdul Hameed Madani And Kunhi Mohammed
allāhuvē, itu ninṟe pakkal ninnuḷḷa satyamāṇeṅkil nī ñaṅṅaḷuṭe mēl ākāśatt ninn kall varṣippikkukayēā, alleṅkil ñaṅṅaḷkk vēdanājanakamāya śikṣa keāṇṭuvarikayēā ceyyuka enn avar (aviśvāsikaḷ) paṟañña sandarbhavuṁ (ōrkkuka)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuve, itu ninre pakkal ninnulla satyamanenkil ni nannalute mel akasatt ninn kall varsippikkukayea, allenkil nannalkk vedanajanakamaya siksa keantuvarikayea ceyyuka enn avar (avisvasikal) paranna sandarbhavum (orkkuka)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvē, itu ninṟe pakkal ninnuḷḷa satyamāṇeṅkil nī ñaṅṅaḷuṭe mēl ākāśatt ninn kall varṣippikkukayēā, alleṅkil ñaṅṅaḷkk vēdanājanakamāya śikṣa keāṇṭuvarikayēā ceyyuka enn avar (aviśvāsikaḷ) paṟañña sandarbhavuṁ (ōrkkuka)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക)
Muhammad Karakunnu And Vanidas Elayavoor
avar innane paranna sandarbha”vum orkkuka: "allahuve, it ninrepakkal ninnulla ‎satyam tanneyanenkil ni nannalutemel manattuninn kall vilttuka. allenkil nannalkkla ‎neaveriya siksa varuttuka.” ‎
Muhammad Karakunnu And Vanidas Elayavoor
avar iṅṅane paṟañña sandarbha”vuṁ ōrkkuka: "allāhuvē, it ninṟepakkal ninnuḷḷa ‎satyaṁ tanneyāṇeṅkil nī ñaṅṅaḷuṭemēl mānattuninn kall vīḻttuka. alleṅkil ñaṅṅaḷkkḷa ‎nēāvēṟiya śikṣa varuttuka.” ‎
Muhammad Karakunnu And Vanidas Elayavoor
അവര്‍ ഇങ്ങനെ പറഞ്ഞ സന്ദര്ഭ”വും ഓര്ക്കുക: "അല്ലാഹുവേ, ഇത് നിന്റെപക്കല്‍ നിന്നുള്ള ‎സത്യം തന്നെയാണെങ്കില്‍ നീ ഞങ്ങളുടെമേല്‍ മാനത്തുനിന്ന് കല്ല് വീഴ്ത്തുക. അല്ലെങ്കില്‍ ഞങ്ങള്ക്ക്ള ‎നോവേറിയ ശിക്ഷ വരുത്തുക.” ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek